യവം

വാർഷികമായി വിളവെടുക്കാവുന്ന ഒരു ധാന്യസസ്യമാണ് യവം (ആംഗലേയം: Barley, ബാർലി, ബാർളി) .

വളർത്ത് മൃഗങ്ങളുടെ ഭക്ഷണമായാണ് ഇത് പ്രധാനമായും ഉപയോഗിക്കപ്പെടുന്നത്. ചെറിയ അളവിൽ മാൾട്ടിങ്ങിലും ആരോഗ്യ സം‌രക്ഷക ആഹാരങ്ങളിലും ഉപയോഗിക്കുന്നു. പോയേസിയേ എന്ന് പുല്ല് കുടുംബത്തിലാണ് ഈ സസ്യം ഉൾപ്പെടുന്നത്. 2005ലെ കണക്കുകളനുസരിച്ച്, ഏറ്റവും കൂടുതൽ അളവിൽ ഉല്പാദിപ്പിക്കപ്പെടുന്നതും ഏറ്റവും കൂടുതൽ പ്രദേശത്ത് കൃഷി ചെയ്യപ്പെടുന്നതുമായ ആഹാര ധാന്യങ്ങളിൽ നാലാം സ്ഥാനത്താണ് യവം. കൃഷി ചെയ്യപ്പെടുന്ന ബാർളി (H. vulgare) കാട്ട് ബാർളിയിൽ നിന്ന് (H. spontaneum) പരിണമിച്ചുണ്ടായതാണ്. ഇവയെ രണ്ടിനേയും ഒരു വർഗ്ഗമായാണ് പരിഗണിക്കുന്നത്, Hordeum vulgare. ഇതിനെ രണ്ട് ഉപവർഗ്ഗങ്ങളായി തിരിച്ചിരിക്കുന്നു. ഉപവർഗ്ഗം spontaneum (കാട്ട് ബാർളി)ഉം ഉപവർഗ്ഗം vulgare (കൃഷി ചെയ്യുന്നത്)ഉം.

യവം
യവം
ബാർളി പാടം
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Liliopsida
Order:
Family:
Genus:
Hordeum
Species:
H. vulgare
Binomial name
Hordeum vulgare
യവം
ബാർളി
യവം
ബാർളിപ്പാടം

രസാദി ഗുണങ്ങൾ

  • രസം:മധുരം, കഷായം
  • ഗുണം:ഗുരു
  • വീര്യം:ശീതം
  • വിപാകം:കടു

ഇലകരിച്ച ഭസ്മം (ചവർക്കാരം)

കഫസംബന്ധമായ രോഗങ്ങൾ ( ചുമ ,കഫക്കെട്ട്, ശ്വാസ വിമ്മിഷ്ടം ) തുടങ്ങിയവക്കുള്ള പല ഔഷധ നിർമ്മാണത്തിനും ഉപയോഗിക്കുന്നു[അവലംബം ആവശ്യമാണ്]

ഔഷധയോഗ്യ ഭാഗം

വിത്ത്

അവലംബം

Tags:

യവം രസാദി ഗുണങ്ങൾയവം ഇലകരിച്ച ഭസ്മം (ചവർക്കാരം)യവം ഔഷധയോഗ്യ ഭാഗംയവം അവലംബംയവം

🔥 Trending searches on Wiki മലയാളം:

തൃശ്ശൂർ ലോക്‌സഭാ നിയോജകമണ്ഡലംകണ്ണൂർ ജില്ലപണ്ഡിറ്റ് കെ.പി. കറുപ്പൻഭൂമികേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻപൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങൾഫിറോസ്‌ ഗാന്ധിനവരത്നങ്ങൾസന്ധിവാതംകേരള കോൺഗ്രസ്ബാബസാഹിബ് അംബേദ്കർനറുനീണ്ടിഐക്യ ജനാധിപത്യ മുന്നണിശിവസേനചലച്ചിത്രംഓട്ടൻ തുള്ളൽഎ. വിജയരാഘവൻകർണ്ണൻസിറോ-മലബാർ സഭവക്കം അബ്ദുൽ ഖാദർ മൗലവിഅലർജിനാഷണൽ കേഡറ്റ് കോർനിസ്സഹകരണ പ്രസ്ഥാനംഉമ്മൻ ചാണ്ടിരാമായണംരാജ്യങ്ങളുടെ പട്ടികതൊണ്ടിമുതലും ദൃക്സാക്ഷിയുംവള്ളത്തോൾ നാരായണമേനോൻഓമനത്തിങ്കൾ കിടാവോയക്ഷിഅയ്യങ്കാളിമിഷനറി പൊസിഷൻഅസ്സലാമു അലൈക്കുംമലപ്പുറംദിവ്യ ഭാരതിമലയാളഭാഷാചരിത്രംപറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രംഅമിത് ഷാഭാവന (നടി)Board of directorsദീപക് പറമ്പോൽഎം.പി. അബ്ദുസമദ് സമദാനിഇന്ത്യമഴരാമൻതുഞ്ചത്തെഴുത്തച്ഛൻഅണ്ണാമലൈ കുപ്പുസാമികോഴിക്കോട്പാമ്പാടി രാജൻഅതിരപ്പിള്ളി വെള്ളച്ചാട്ടംവ്യാകരണംകാളിശോഭനദൃശ്യം 2മരപ്പട്ടിദുബായ്സുഗതകുമാരികശകശമനോജ് വെങ്ങോലപ്രോക്സി വോട്ട്തിരുവോണം (നക്ഷത്രം)കത്തോലിക്കാസഭമതേതരത്വം ഇന്ത്യയിൽലൈലയും മജ്നുവുംപി. വത്സലഗർഭ പരിശോധനരാജ്യസഭകന്നി (നക്ഷത്രരാശി)നസ്ലെൻ കെ. ഗഫൂർകേരളകൗമുദി ദിനപ്പത്രംമാലിദ്വീപ്കേരളത്തിൽ നിന്നുള്ള രാജ്യസഭാംഗങ്ങൾഐക്യരാഷ്ട്രസഭഎറണാകുളം ലോക്‌സഭാ നിയോജകമണ്ഡലംഭാരതീയ ജനതാ പാർട്ടിഅഡോൾഫ് ഹിറ്റ്‌ലർപ്ലീഹകാട്ടിൽ മേക്കതിൽ ക്ഷേത്രം🡆 More