ബെനഡിക്ട് കുംബർബാച്ച്

ബെനഡിക്ട് തിമോത്തി കാൾട്ടൺ കുംബർബാച്ച്, സി.ബി.ഇ.

(ജനനം: ജൂലൈ 19, 1976) ഒരു ഇംഗ്ലീഷ് നടനാണ്. നിരവധി ചലച്ചിത്ര, ടെലിവിഷൻ, നാടക, റേഡിയോ പരിപാടികളിൽ അദ്ദേഹം ഭാഗമായിട്ടുണ്ട് . മാഞ്ചസ്റ്റർ സർവകലാശാലയിൽ നിന്ന് ബിരുദം നേടിയശേഷം അദ്ദേഹം ലണ്ടൻ അക്കാദമി ഓഫ് മ്യൂസിക് ആന്റ് ഡ്രാമാറ്റിക് ആർട്ട്സിൽ പരിശീലനം തുടർന്ന്, ക്ലാസിക്കൽ ആക്ടിംഗ് ബിരുദാനന്തര ബിരുദം നേടി.

ബെനഡിക്ട് കുംബർബാച്ച്

ബെനഡിക്ട് കുംബർബാച്ച്
Cumberbatch in 2016
ജനനം
ബെനഡിക്ട് തിമോത്തി കാൾട്ടൺ കുംബർബാച്ച്

(1976-07-19) 19 ജൂലൈ 1976  (47 വയസ്സ്)
Hammersmith, London, England
വിദ്യാഭ്യാസം
  • Brambletye School
  • Harrow School
കലാലയം
  • University of Manchester
  • London Academy of Music and Dramatic Art
തൊഴിൽActor
സജീവ കാലം2000–present
ജീവിതപങ്കാളി(കൾ)
Sophie Hunter
(m. 2015)
കുട്ടികൾ2
മാതാപിതാക്ക(ൾ)
  • Timothy Carlton
  • Wanda Ventham
കുടുംബം
  • Henry Carlton Cumberbatch
  • (grandfather)
  • Henry Arnold Cumberbatch
  • (great-grandfather)
ഒപ്പ്
Benedict Cumberbatch

അഭിനയജീവിതം

നാടകരംഗത്തെ ആദ്യ പ്രകടനം മധ്യ ലണ്ടനിലെ റീജന്റ്സ് പാർക്ക് ഓപ്പൺ എയർ തിയേറ്ററിൽ നടന്ന ഷേക്സ്പിയർ നാടകത്തിലൂടെയായിരുന്നു. 2005 ൽ റിച്ചാർഡ് ഐറിൻറെ ഹെഡ്ഡ ഗാബ്ലർ എന്ന നാടകത്തിലൂടെ വെസ്റ്റ് എൻഡ് നാടകവേദിയിൽ അരങ്ങേറി. അതിനുശേഷം റോയൽ നാഷണൽ തിയറ്റർ അവതരിപ്പിച്ച ആഫ്റ്റർ ദി ഡാൻസ് (2010), ഫ്രാങ്കൻസ്റ്റൈൻ (2011) തുടങ്ങിയ നാടകങ്ങളിൽ അഭിനയിച്ചു. 2015-ൽ, അദ്ദേഹം വില്യം ഷേക്സ്പിയറുടെ ഹാംലെറ്റ്, ബാർബിക്കൻ തിയേറ്ററിൽ അവതരിപ്പിച്ചു. സൈലന്റ് വിറ്റ്നസ് (2002), ഫോർട്ടി സംതിങ് (2003) തുടങ്ങിയ ടെലിവിഷൻ പാരമ്പരകളിലും കുംബർബാച്ച് വേഷമിട്ടു. 2004 ൽ ഹോക്കിങ്ങ് എന്ന ടെലിവിഷൻ സിനിമയിൽ അദ്ദേഹം സ്റ്റീഫൻ ഹോക്കിങ്ങ് ആയി അഭിനയിച്ചു. 2010 മുതൽ ഷെർലക് എന്ന ബിബിസി പരമ്പരയിൽ ഷെർലക് ഹോംസിന്റെ വേഷം അവതരിപ്പിച്ചുവരുന്നു.

അമേസിങ് ഗ്രേസ് (2006), സ്റ്റാർ ട്രെക്ക് ഇൻ റ്റു ഡാർക്‌നെസ്സ് (2013), 12 ഇയേർസ് എ സ്ലേവ് (2013), ദ ഫിഫ്‌ത് എസ്റ്റേറ്റ് (2013), ദ ഇമിറ്റേഷൻ ഗെയിം (2014)എന്നീ ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു. ദ ഫിഫ്‌ത് എസ്റ്റേറ്റ് (2013) എന്ന ചിത്രത്തിൽ അദ്ദേഹം ഓസ്‌ട്രേലിയൻ കമ്പ്യൂട്ടർ പ്രോഗ്രാമറും വിക്കിലീക്‌സ് വെബ്‌സൈറ്റിന്റെ സ്ഥാപകനുമായ ജൂലിയൻ അസാഞ്ചിന്റെ വേഷം അവതരിപ്പിച്ചു. 2012 മുതൽ 2014 വരെ, ദ ഹോബിറ്റ് ചലച്ചിത്രപരമ്പരയിൽ സ്മോഗ് എന്ന ഡ്രാഗണിന് ശബ്ദവും, മോഷൻ ക്യാപ്ച്ചർ സാങ്കേതികവിദ്യയിലൂടെ ജീവനും നൽകി. 2016 ൽ ഇറങ്ങിയ ഡോക്ടർ സ്ട്രേഞ്ച് എന്ന ചിത്രത്തിൽ മാർവൽ കോമിക് കഥാപാത്രമായ ഡോ. സ്റ്റീഫൻ സ്ട്രേഞ്ചിനെ അവതരിപ്പിക്കുകവഴി മാർവൽ സിനിമാറ്റിക് യൂണിവേർസിലും കുംബർബാച്ച് അരങ്ങേറി.  

നിരവധി പുരസ്കാരങ്ങളും നാമനിർദ്ദേശങ്ങളും കുംബർബാച്ച് നേടിയിട്ടുണ്ട്. ഷെർലക് എന്ന പരമ്പരയിലെ പ്രകടനത്തിന് നാല് പ്രൈം ടൈം എമ്മി പുരസ്കാരത്തിനുള്ള നാമനിർദ്ദേശങ്ങളും അദ്ദേഹത്തിനു ലഭിച്ചു. ദ ഇമിറ്റേഷൻ ഗെയിം എന്ന ചിത്രത്തിലെ പ്രകടനത്തിന് അദ്ദേഹത്തിന് മികച്ച നടനുള്ള അക്കാദമി അവാർഡ് നാമനിർദ്ദേശം ലഭിക്കുകയുണ്ടായി. ഇതിനു പുറമേ, ആറു ബാഫ്റ്റ പുരസ്കാരങ്ങൾ, അഞ്ച് സ്ക്രീൻ ആക്റ്റേർഴ്സ് ഗിൽഡ് അവാർഡ് നോമിനേഷനുകൾ, രണ്ട് ഗോൾഡൻ ഗ്ലോബ് അവാർഡുകൾ എന്നീ നോമിനേഷനുകളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 2014-ൽ ടൈം മാസിക അദ്ദേഹത്തെ ലോകത്തിലെ ഏറ്റവും സ്വാധീനിക്കുന്ന ആളുകളിൽ ഒരാളായി കണക്കാക്കി. 2015 ജൂണിൽ കല, സാമൂഹ്യസേവനരംഗം എന്നിവയിലെ സംഭാവനകൾ കണക്കിലെടുത്തു എലിസബത്ത് II രാജ്ഞി അദ്ദേഹത്തിന്‌ സിബിഇ പട്ടം നൽകി ആദരിച്ചു.   

ചലച്ചിത്രം

Year Title Role Director Notes Ref.
2002 Hills Like White Elephants The Man Short film
2003 To Kill a King Royalist Mike Barker
2006 Starter for 10 Patrick Watts Tom Vaughan
2006 Amazing Grace William Pitt Michael Apted
2007 Inseparable Joe / Charlie Short film
2007 Atonement Paul Marshall Joe Wright
2008 Other Boleyn Girl, TheThe Other Boleyn Girl William Carey Justin Chadwick
2009 Creation Joseph Hooker Jon Amiel
2009 Burlesque Fairytales Henry Clark Susan Luciani
2010 Four Lions Negotiator Chris Morris
2010 Third Star James Hattie Dalton
2010 Whistleblower, TheThe Whistleblower Nick Kaufman Larysa Kondracki
2011 Tinker Tailor Soldier Spy Peter Guillam Tomas Alfredson
2011 War Horse Major Jamie Stewart Steven Spielberg
2011 Wreckers David D. R. Hood
2012 Hobbit: An Unexpected Journey, TheThe Hobbit: An Unexpected Journey Smaug / The Necromancer Peter Jackson Motion capture and voices
2012 Girlfriend in a Coma Dante Alighieri (voice) Annalisa Piras Documentary
2013 Star Trek Into Darkness Khan Noonien Singh J. J. Abrams
2013 Little Favour Wallace Short film; also producer
2013 12 Years a Slave William Prince Ford Steve McQueen
2013 Fifth Estate, TheThe Fifth Estate Julian Assange Bill Condon
2013 Hobbit: The Desolation of Smaug, TheThe Hobbit: The Desolation of Smaug Smaug / The Necromancer / Sauron Peter Jackson Motion capture and voices
2013 August: Osage County "Little" Charles Aiken John Wells
2013 Jerusalem Narrator Daniel Ferguson Voice
Documentary
2014 Imitation Game, TheThe Imitation Game Alan Turing Morten Tyldum
2014 Penguins of Madagascar Classified Eric Darnell
Simon J. Smith
Voice
2014 Hobbit: The Battle of the Five Armies, TheThe Hobbit: The Battle of the Five Armies Smaug / Sauron Peter Jackson Motion capture and voices
2015 Black Mass William "Billy" Bulger Scott Cooper
2016 Zoolander 2 All Ben Stiller
2016 Doctor Strange Dr. Stephen Strange / Dormammu Scott Derrickson Motion capture and voice for Dormammu
2017 The Current War Thomas Edison Alfonso Gomez-Rejon
2017 Thor: Ragnarok Dr. Stephen Strange Taika Waititi
2018 Avengers: Infinity War Anthony Russo
Joe Russo
2018 Mowgli Shere Khan Andy Serkis Motion capture and voice; post-production
2018 Dr. Seuss' The Grinch The Grinch Yarrow Cheney
Scott Mosier
Voice; in production
2019 Untitled Avengers film Dr. Stephen Strange Anthony Russo
Joe Russo
Post-production

ടെലിവിഷൻ

ബെനഡിക്ട് കുംബർബാച്ച് 
Filming an episode of Sherlock in Chinatown, London in March 2010
Year Title Role Notes Ref.
1998, 2000
2004
ഹേർട്ട്ബീറ്റ് Charles / Party Guest / Toby Fisher 3 episodes
2002 ടിപ്പിംഗ് ദ വെൽവറ്റ് Freddy Episode #1.1
2002 സൈലന്റ് വിറ്റ്നെസ് Warren Reid 2 episodes
2003 കേംബ്രിഡ്ജ് സ്പൈസ് Edward Hand Episode #1.2
2003 സ്പുക്ക്സ് Jim North Episode #2.1
2003 ഫോർട്ടിസംത്തിംഗ് Rory Slippery 6 episodes
2004 Dunkirk Lt. Jimmy Langley Documentary
2004 ഹോക്കിംഗ് Stephen Hawking Television film
2005 Nathan Barley Robin 2 episodes
2005 To the Ends of the Earth Edmund Talbot 3 episodes
2005 Broken News Will Parker 3 episodes
2007 Stuart: A Life Backwards Alexander Masters Television film
2008 Last Enemy, TheThe Last Enemy Stephen Ezard 5 episodes
2009 Small Island Bernard Television film
2009 Marple: Murder Is Easy Luke Fitzwilliam Television film
2010 Van Gogh: Painted with Words Vincent van Gogh Television film
2010 Rattigan Enigma, TheThe Rattigan Enigma Presenter Documentary
2010–present ഷെർലക്ക് Sherlock Holmes 13 episodes
2012 Parade's End Christopher Tietjens 5 episodes
2013 Simpsons, TheThe Simpsons British Prime Minister / Severus Snape Voices
Episode: "Love Is a Many-Splintered Thing"
2014 The Colbert Report Smaug Voice
Episode #1,443
2016 The Hollow Crown: The Wars of the Roses Richard III 2 episodes
2016 Saturday Night Live Himself (host) Episode: "Benedict Cumberbatch/Solange"
2017 ദി ചൈൽഡ് ഇൻ ടൈം Stephen Lewis Television film
2018 Patrick Melrose Patrick Melrose

അവലംബം 

ബാഹ്യ കണ്ണികൾ 

Tags:

ബെനഡിക്ട് കുംബർബാച്ച് അഭിനയജീവിതംബെനഡിക്ട് കുംബർബാച്ച് ചലച്ചിത്രംബെനഡിക്ട് കുംബർബാച്ച് അവലംബം ബെനഡിക്ട് കുംബർബാച്ച് ബാഹ്യ കണ്ണികൾ ബെനഡിക്ട് കുംബർബാച്ച്ഇംഗ്ലീഷ്മാഞ്ചസ്റ്റർ

🔥 Trending searches on Wiki മലയാളം:

വധശിക്ഷതകഴി സാഹിത്യ പുരസ്കാരംഹൂദ് നബികേരള വനിതാ കമ്മീഷൻമുഹമ്മദ് നബിയെക്കുറിച്ചുള്ള പഠനങ്ങൾടൈഫോയ്ഡ്തൈക്കാട്‌ അയ്യാ സ്വാമിനമസ്കാരംരബീന്ദ്രനാഥ് ടാഗോർനെന്മാറ വല്ലങ്ങി വേലഅമോക്സിലിൻബാങ്ക്തൈറോയ്ഡ് ഗ്രന്ഥിടിപ്പു സുൽത്താൻമാർച്ച് 27ഇസ്‌ലാമിക കലണ്ടർഅറബി ഭാഷാസമരംമഹേന്ദ്ര സിങ് ധോണിപറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രംഹദീഥ്അമേരിക്കൻ സ്വാതന്ത്ര്യസമരംചണ്ഡാലഭിക്ഷുകികലാനിധി മാരൻനാടകംമില്ലറ്റ്സുലൈമാൻ നബിഉപ്പൂറ്റിവേദനമാലിക് ബിൻ ദീനാർതെച്ചിക്കോട്ടുകാവ് രാമചന്ദ്രൻജ്ഞാനപീഠ പുരസ്കാരംസന്ധിവാതംമോഹിനിയാട്ടംപുത്തൻ പാനജനുവരിഅയമോദകംകറുപ്പ് (സസ്യം)നായർകമല സുറയ്യഡയലേഷനും ക്യൂറെറ്റാഷുംകെ.കെ. ശൈലജനിർമ്മല സീതാരാമൻഅനു ജോസഫ്ചിയചാറ്റ്ജിപിറ്റിശ്രാദ്ധംഓട്ടിസം സ്പെൿട്രംഈഴവർകുഞ്ഞുണ്ണിമാഷ്ഗായത്രീമന്ത്രംമക്ക വിജയംഎ.കെ. ആന്റണിഇന്ത്യഹരൂക്കി മുറകാമിബദർ പടപ്പാട്ട്കാനഡകേരളത്തിലെ തനതു കലകൾഅറുപത്തിയൊമ്പത് (69)കുരിശിലേറ്റിയുള്ള വധശിക്ഷകൊല്ലംവിദ്യാഭ്യാസംകാസർഗോഡ് ജില്ലരാജാ രവിവർമ്മശോഭ സുരേന്ദ്രൻഹാജറസമാസംകേരളംജനാധിപത്യംഖിലാഫത്ത്പനിക്കൂർക്കഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം (1857)ഇബ്രാഹിം ഇബിനു മുഹമ്മദ്സ്വാഭാവികറബ്ബർ🡆 More