അമേരിക്കൻ ടെലിവിഷൻ രംഗത്തിലെ നല്ല പരിപാടികളെ അംഗീകാരമായി നൽകുന്ന പുരസ്കാരമാണ് എമ്മി അവാർഡുകൾ എമ്മി എന്ന് ചുരുക്കപ്പേരിൽ ആണിത് അറിയപ്പെടുന്നത്.
സിനിമക്ക് ഓസ്കാർ അവാർഡ്, നാടകത്തിന് ടോണി അവാർഡ്, സംഗീതത്തിനു ഗ്രാമി അവാർഡ് എന്നിവയ്ക്ക് തുല്യമായിട്ടാണ് ഇവ കരുതപ്പെടുന്നത്.
Emmy Award | |
---|---|
അവാർഡ് | Excellence in the Television industry |
രാജ്യം | United States |
നൽകുന്നത് | ATAS/NATAS/IATAS |
ആദ്യം നൽകിയത് | ജനുവരി 25, 1949 |
ഔദ്യോഗിക വെബ്സൈറ്റ് | ATAS Official Emmy website NATAS Official Emmy website IATAS Official Emmy website |
This article uses material from the Wikipedia മലയാളം article എമ്മി അവാർഡ്, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.