ഫിനീഷ്യൻ സംസ്കാരം

ഇന്നത്തെ ലെബനൻ കേന്ദ്രമാക്കി 1200 BC–539 BC കാലഘട്ടത്തിൽ നിലനിന്നിരുന്ന പുരാതന സെമെടിക് സംസ്കാരമാണ് ഫിനീഷ്യൻ സംസ്കാരം((UK /fɨˈnɪʃə/ or US /fəˈniːʃə/; from the Greek: Φοινίκη, Phoiníkē; Arabic: فينيقية‎, Fīnīqīyah)) .ടൈഗ്രിസ്,യൂഫ്രട്ടീസ്,നൈൽ നദികളുടെ തടങ്ങളിൽ , ഫെർറ്റൈൽ ക്രസന്റ് എന്ന് വിളിച്ചിരുന്ന പ്രദേശങ്ങളിൽ ഈ സംസ്കാരം വികാസം പ്രാപിച്ചു.ബിബ്ലസ് (Byblos 1200 BC–1000 BC),ടൈർ (Tyre 1000 BC–333 BC),കാർത്തേജ് (333 BC–149 BC) എന്നീ നഗരങ്ങൾ ആയിരുന്നു ഈ സംസ്കാരത്തിൻറെ തലസ്ഥാനങ്ങൾ

ഫിനീഷ്യൻ സംസ്കാരംഫിനീഷ്യൻ സംസ്കാരംഫിനീഷ്യൻ സംസ്കാരംഫിനീഷ്യൻ സംസ്കാരം
knʿn / kanaʿan
Φοινίκη
Phoiníkē
Phoenicia
1200 BC–539 BC
Map of Phoenicia and its Mediterranean trade routes
Map of Phoenicia and its Mediterranean trade routes
തലസ്ഥാനം
  • Byblos (1200 BC–1000 BC)
  • Tyre (1000 BC–333 BC)
  • Carthage (333 BC–149 BC)
പൊതുവായ ഭാഷകൾPhoenician, Punic
മതം
Canaanite religion
ഗവൺമെൻ്റ്Kingship (City-states)
Well-known kings of Phoenician cities
 
• c. 1000 BC
Ahiram
• 969 BC – 936 BC
Hiram I
• 820 BC – 774 BC
Pygmalion of Tyre
ചരിത്ര യുഗംClassical antiquity
• സ്ഥാപിതം
1200 BC
• Tyre, under the reign of Hiram I, becomes the dominant city-state
969 BC
• Pygmalion founds കാർത്തേജ് (legendary)
814 BC
• Cyrus the Great conquers Phoenicia
539 BC
Population
• 1200 BC
200,000
മുൻപ്
ശേഷം
ഫിനീഷ്യൻ സംസ്കാരം Canaanites
ഫിനീഷ്യൻ സംസ്കാരം Hittite Empire
ഫിനീഷ്യൻ സംസ്കാരം Egyptian Empire
Achaemenid Phoenicia ഫിനീഷ്യൻ സംസ്കാരം
Ancient Carthage ഫിനീഷ്യൻ സംസ്കാരം
ഇന്ന് ഇത് ഈ രാജ്യങ്ങളുടെ ഭാഗമാണ്:

അൾജീരിയ,സൈപ്രസ്,ഫ്രാൻസ്,ഗ്രീസ്,ഇസ്രയേൽ,ഇറ്റലി,ജോർദാൻ,ലെബനൻ,ലിബിയ,മാൾട്ട,മൊറോക്കോ,പോർചുഗൽ,സ്പെയിൻ,സിറിയ,ടുണീഷ്യ,ടർക്കി എന്നീ രാജ്യങ്ങളിൽ ഈ സംസ്കാരം നിലനിന്നിരുന്നു. ഫിനീഷ്യൻ സംസ്കാരത്തിലെ പ്രധാന നഗരങ്ങൾ എല്ലാം മദ്ധ്യധരണ്യാഴിയുടെ തീരങ്ങളിൽ ആയിരുന്നു. സമുദ്ര സഞ്ചാരങ്ങളിലും അതുവഴി ഉള്ള വ്യാപാരങ്ങളിലും ആയിരുന്നു ഫീനീഷ്യർ പ്രസിദ്ധി നേടിയിരുന്നത്. ഗാലി (Galley) എന്ന കപ്പലുകളിൽ ഇവർ സഞ്ചരിച്ചു. ബൈറീം (bireme) എന്നയിനം യുദ്ധക്കപ്പലുകൾ ഫിനീഷ്യരുടെ കണ്ടുപിടിത്തമാണ്. മ്യൂറെക്സ് എന്നയിനം കടൽ ഒച്ചുകളിൽ നിന്നും നിർമ്മിക്കുന്ന ഊത വർണ്ണവസ്തുവിന്റെ വിപണനത്തിലും ഇവർ കുത്തക കൈവരിച്ചിരുന്നു

അവലംബം

Tags:

കാർത്തേജ്ടൈഗ്രിസ്ടൈർനൈൽഫെർറ്റൈൽ ക്രസന്റ്ബിബ്ലസ്യൂഫ്രട്ടീസ്ലെബനൻ

🔥 Trending searches on Wiki മലയാളം:

കേന്ദ്ര മന്ത്രിസഭഎലിപ്പനിവി.ഡി. സാവർക്കർWyomingകുരുമുളക്യൂറോളജിമൂസാ നബിസുമയ്യമനുഷ്യൻഅറ്റ്‌ലാന്റിക് മഹാസമുദ്രംചന്ദ്രയാൻ-3അഷിതഇന്ത്യൻ പാചകംപത്ത് കൽപ്പനകൾഈദുൽ ഫിത്ർമഞ്ഞുമ്മൽ ബോയ്സ്പൃഥ്വിരാജ്വില്ലോമരംഗുരു (ചലച്ചിത്രം)ചാന്നാർ ലഹളഅമ്മമിഷനറി പൊസിഷൻഉടുമ്പ്ഉസ്‌മാൻ ബിൻ അഫ്ഫാൻപൊഖാറമെസപ്പൊട്ടേമിയമസ്ജിദുൽ ഹറാംസോറിയാസിസ്കവര്ഇസ്ലാമിലെ പ്രവാചകന്മാർഎ.കെ. ഗോപാലൻപാലക്കാട്ലൂക്ക (ചലച്ചിത്രം)ചിയ വിത്ത്ആശാളിതകഴി ശിവശങ്കരപ്പിള്ളമലയാള മനോരമ ദിനപ്പത്രംആനന്ദം (ചലച്ചിത്രം)ജവഹർലാൽ നെഹ്രുമലയാളം വിക്കിപീഡിയജൂതവിരോധംMaineവാഴShivaഹൃദയാഘാതംപൂരം (നക്ഷത്രം)കാസർഗോഡ് ജില്ലമൈക്കിൾ കോളിൻസ്കൃഷ്ണഗാഥജ്യോതിഷംആഗ്നേയഗ്രന്ഥിപെസഹാ (യഹൂദമതം)കമൽ ഹാസൻസമീർ കുമാർ സാഹഗതാഗതംമദ്ഹബ്വാണിയർതങ്കമണി സംഭവംപപ്പായമലമ്പനിമാർവൽ സ്റ്റുഡിയോസ്കുണ്ടറ വിളംബരംഭദ്രകാളിമഹാവിഷ്‌ണുകെ. ചിന്നമ്മആർത്തവവിരാമംതിരക്കഥമാവേലിക്കര ലോക്‌സഭാ നിയോജകമണ്ഡലംആർത്തവംകേരളത്തിലെ നാടൻപാട്ടുകൾചണ്ഡാലഭിക്ഷുകിചിക്കൻപോക്സ്ഡിനയിൽ-ഓഫ്-സർവീസ് അറ്റാക്ക്‌🡆 More