മതങ്ങളുടെ വീക്ഷണം അനുസരിച്ച് പ്രവാചകൻ അല്ലെങ്കിൽ പ്രവാചകി (സ്ത്രീലിംഗം) ദൈവികശക്തിയുമായി ഇടപ്പട്ട് ഒരു മദ്ധ്യസ്ഥന്റെ ചുമതല വഹിച്ച് ദൈവിക സന്ദേശം മനുഷ്യരിലേക്ക് എത്തിക്കുന്നവരാണ്.
മിക്കാവാറും എല്ലാ മതങ്ങളിലും (ഉദാ:സെമിറ്റിക് മതങ്ങൾ) പുരാതന സംസ്കാരങ്ങളിലും (പുരാതന ഗ്രീസ്) പ്രവാചകന്മാരെ കുറിച്ച് പരാമർശമുണ്ട്.
This article uses material from the Wikipedia മലയാളം article പ്രവാചകൻ, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.