പാമ്പാ

തെക്കേ അമേരിക്കയിൽ ആർജന്റീന, ബ്രസീൽ, യുറഗ്വായ് എന്നീ രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ഫലഭൂയിഷ്ഠമായ നിമ്നപ്രദേശമാണ് പാമ്പാ.

പമ്പ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ പമ്പ (വിവക്ഷകൾ) എന്ന താൾ കാണുക. പമ്പ (വിവക്ഷകൾ)

കെച്വ ഭാഷയിൽ സമതലമെന്നാണ് പാമ്പായ്ക്ക് അർത്ഥം. ലോകത്തെ ഏറ്റവും ഫലഭൂയിഷ്ഠമായ പ്രദേശങ്ങളിലൊന്നാണ് ഏഴരലക്ഷത്തോളം ചതുരശ്ര കിലോ മീറ്ററിലധികം വ്യാപ്തിയുള്ള പാമ്പാ. ആർജന്റീനയിലെ ബ്യൂണസ് ഐറീസ്, ലാ പാമ്പാ, സാന്താ ഫേ, കൊർദോബ പ്രവിശ്യകൾ, ബ്രസീലിന്റെ തെക്കെയറ്റമായ റിയോ ഗ്രാൻഡെ ദു സുൾ, യുറഗ്വായിലെ മിക്ക പ്രദേശങ്ങൾ എന്നിവിടങ്ങളിലാണ് ഈ ഭൂപ്രദേശത്തിന്റെ വ്യാപ്തി. സമൃദ്ധമായ കൃഷി ഈ മേഖലയിൽ നടക്കുന്നു. തുടർച്ചയായ തീപ്പിടുത്തങ്ങൾ ഉണ്ടാകുന്ന പാമ്പായിൽ മരങ്ങൾ അത്യപൂർവ്വമാണ്. പുല്ലും ചെറുചെടികളുമാണ് ഇവിടുത്തെ സസ്യപ്രകൃതി. ഇവിടെ കാണുന്ന വൈവിധ്യമാർന്ന തൃണവർഗ്ഗങ്ങളിൽ പാമ്പസ് ഗ്രാസാണ് (Cortaderia selloana) പ്രധാന തൃണജാതി.

Pampas
Natural region
Landscape in the Pampas at eye level. Brazil.
Landscape in the Pampas at eye level. Brazil.
തെക്കെ അമേരിക്കയുടെ ഭൂപടത്തിൽ പാമ്പായുടെ സ്ഥാനം പാമ്പായുടെ തെക്കു കിഴക്ക് അറ്റ്‌ലാന്റിക് സമുദ്രം അതിരിടുന്നു.
തെക്കെ അമേരിക്കയുടെ ഭൂപടത്തിൽ പാമ്പായുടെ സ്ഥാനം പാമ്പായുടെ തെക്കു കിഴക്ക് അറ്റ്‌ലാന്റിക് സമുദ്രം അതിരിടുന്നു.
Countriesപാമ്പാ Argentina,

പാമ്പാ Uruguay

and പാമ്പാ Brazil
ഉയരം
160 മീ(520 അടി)
ജനസംഖ്യ
 • ആകെ3,50,00,000
പാമ്പാ
പാമ്പാ ഭൂപ്രകൃതി

പാമ്പായെ മൂന്ന് വ്യത്യസ്ത ജൈവമേഖലകളായി വേൾഡ് വൈൽഡ് ലൈഫ് ഫണ്ട് വിഭജിച്ചുണ്ട്. യുറഗ്വായിലെയും ബ്രസീലിലെ റിയോ ഗ്രാൻഡെ ദുസുളിലെയും യുറഗ്വായൻ സാവന്ന, ആർജന്റീനയിലെ ബ്യൂണസ് ഐറീസ് പ്രവിശ്യയുടെ പടിഞ്ഞാറും എൻട്രെറിയോസ് പ്രവിശ്യയുടെ തെക്കുള്ള ആർദ്രപാമ്പാ, ബ്യൂണസ് ഐറീസിന്റെ കിഴക്കും ലാ പാമ്പാ, സാന്താ ഫേ, കൊർദോബ പ്രവിശ്യകളിലുമുള്ള അർധ-ഊഷരപാമ്പാ എന്നിവയാണവ. ആർജന്റീനയിലെ പാമ്പാ മേഖലയിൽ വൻതോതിൽ കൃഷി നടക്കുന്നു. സോയാബീൻ ആണ് ഇവിടെ കൃഷി ചെയ്യുന്ന ഏറ്റവും പ്രധാനവിള. കാലിവളർത്തലും പാമ്പായിൽ സാധാരണയാണ്.

അവലംബം

Tags:

ആർജന്റീനതെക്കേ അമേരിക്കബ്രസീൽയുറഗ്വായ്

🔥 Trending searches on Wiki മലയാളം:

വോട്ടവകാശംഫഹദ് ഫാസിൽബാല്യകാലസഖിടിപ്പു സുൽത്താൻനാഴികമാഞ്ചസ്റ്റർ സിറ്റി എഫ്.സി.ഇടതുപക്ഷംരാഷ്ട്രീയംഗുദഭോഗംകൊച്ചി മെട്രോ റെയിൽവേടി.എൻ. ശേഷൻമഹാത്മാ ഗാന്ധിയുടെ കുടുംബംനക്ഷത്രം (ജ്യോതിഷം)വീണ പൂവ്പൂയം (നക്ഷത്രം)അതിരാത്രംഏഷ്യാനെറ്റ് ന്യൂസ്‌ഹിമാലയംഇന്ത്യൻ ഭരണഘടനയുടെ ആമുഖംഇന്ത്യയുടെ സ്വാതന്ത്ര്യസമരംവട്ടവടദുൽഖർ സൽമാൻതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾകേരളാ ഭൂപരിഷ്കരണ നിയമംസംഗീതംഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)വി.എസ്. സുനിൽ കുമാർവീഡിയോചതിക്കാത്ത ചന്തുകോട്ടയംവജൈനൽ ഡിസ്ചാർജ്കേരള നവോത്ഥാനംവിമോചനസമരംസന്ദീപ് വാര്യർമഹാത്മാ ഗാന്ധിസി.എം. മുഹമ്മദ്‌ അബൂബക്കർ മുസ്ലിയാർ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഅമോക്സിലിൻആനന്ദം (ചലച്ചിത്രം)മാങ്ങശിവം (ചലച്ചിത്രം)വിദ്യാരംഭംഉള്ളൂർ എസ്. പരമേശ്വരയ്യർഉമ്മൻ ചാണ്ടിശംഖുപുഷ്പംകേരളത്തിലെ നാടൻപാട്ടുകൾകേരള സംസ്ഥാന ഭാഗ്യക്കുറിഗണപതിസവിശേഷ ദിനങ്ങൾഇടുക്കി അണക്കെട്ട്ഫിഖ്‌ഹ്അറുപത്തിയൊമ്പത് (69)ശ്രീകുമാരൻ തമ്പികൂദാശകൾസിംഹംശോഭ സുരേന്ദ്രൻസച്ചിൻ തെൻഡുൽക്കർആന്തമാൻ നിക്കോബാർ ദ്വീപുകൾഅഗ്നിച്ചിറകുകൾപിണറായി വിജയൻമുകേഷ് (നടൻ)കൊച്ചി വാട്ടർ മെട്രോഇടവം (നക്ഷത്രരാശി)ശരീഅത്ത്‌നിവിൻ പോളിഈമാൻ കാര്യങ്ങൾരക്താതിമർദ്ദംതരുണി സച്ച്ദേവ്എ.കെ. ഗോപാലൻവിജയലക്ഷ്മിമാത്യു തോമസ്സ്കിസോഫ്രീനിയയയാതിഇന്ത്യൻ സൂപ്പർ ലീഗ്കോഴിക്കോട് ജില്ലഉഷ്ണതരംഗം🡆 More