തുഷാരം

അന്തരീക്ഷ നീരാവി ഘനീഭവിക്കുമ്പോൾ രാത്രിയിൽ തണുത്ത പ്രതലങ്ങളിൽ രൂപം കൊള്ളുന്ന ചെറിയ വെള്ളത്തുള്ളികളാണ് തുഷാരം.

ഡ്യൂ പോയിന്റ് എന്നറിയപ്പെടുന്ന ഒരു നിശ്ചിത താപനിലയിൽ സസ്യങ്ങളിലും ഖര വസ്തുക്കളിലും ഘനീഭവിക്കുന്ന വായുവിലെ ഈർപ്പം തുഷാരമാകുന്നു. സാന്ദ്രീകരണത്താൽ ഒരു പദാർത്ഥം വാതകത്തിൽ നിന്ന് ദ്രാവകത്തിലേക്ക് മാറുന്നു. ചൂടുള്ള വായുവിനേക്കാൾ തണുത്ത വായുവിന് ജലബാഷ്പം നിലനിർത്താനുള്ള കഴിവ് കുറവാണ്. ഇത് തണുപ്പിക്കുന്ന വസ്തുക്കളുടെ ചുറ്റുമുള്ള വായുവിലെ ജലബാഷ്പത്തെ ഘനീഭവിപ്പിക്കാൻ പ്രേരിപ്പിക്കുന്നു. ചൂടുള്ളതും ഈർപ്പമുള്ളതുമായ പ്രദേശങ്ങളിൽ സാധാരണയായി കനത്ത മഞ്ഞ് അനുഭവപ്പെടുന്നുണ്ടെങ്കിലും ജലസ്രോതസ്സായി ആളുകൾക്ക് ശേഖരിക്കാൻ കഴിയുന്ന അളവിൽ മഞ്ഞ് രൂപപ്പെടുന്നില്ല.

തുഷാരം
സ്ട്രോബെറി ഇലകളുടെ ഉപരിതലത്തിൽ മഞ്ഞു രൂപപ്പെട്ടു

Tags:

തുഷാരങ്കംസാന്ദ്രീകരണം

🔥 Trending searches on Wiki മലയാളം:

ഇന്ത്യൻ നാഷണൽ കോൺഗ്രസ്മുസ്ലീം ലീഗ്മൻമോഹൻ സിങ്പ്ലേറ്റ്‌ലെറ്റ്പശ്ചിമഘട്ടംഓവേറിയൻ സിസ്റ്റ്എൻ. ബാലാമണിയമ്മകമല സുറയ്യദുൽഖർ സൽമാൻതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾഷാഫി പറമ്പിൽകൈമാറാവുന്ന പ്രമാണങ്ങളുടെ നിയമം 1881രമ്യ ഹരിദാസ്കൗ ഗേൾ പൊസിഷൻപ്രധാന ദിനങ്ങൾസി.ടി സ്കാൻഎൻ.കെ. പ്രേമചന്ദ്രൻകേരളത്തിലെ തനതു കലകൾകാക്കഇന്ത്യയിലെ രാഷ്ട്രീയകക്ഷികളുടെ പട്ടികഫലംകേരളത്തിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് 2020വൈലോപ്പിള്ളി ശ്രീധരമേനോൻഅപ്പോസ്തലന്മാർകേരള സാഹിത്യ അക്കാദമിപൂരിആദായനികുതികണ്ണൂർ ലോക്സഭാമണ്ഡലംവൈലോപ്പിള്ളി സംസ്കൃതി ഭവൻആറ്റിങ്ങൽ കലാപംപന്ന്യൻ രവീന്ദ്രൻകഞ്ചാവ്ചിക്കൻപോക്സ്കെ.ബി. ഗണേഷ് കുമാർഓടക്കുഴൽ പുരസ്കാരംഇന്ത്യയുടെ ഭരണഘടനഹൃദയം (ചലച്ചിത്രം)വാസ്കോ ഡ ഗാമമുടിയേറ്റ്പറയിപെറ്റ പന്തിരുകുലംയക്ഷിnxxk2ഉഭയവർഗപ്രണയിമാവ്വോട്ടിംഗ് യന്ത്രംകൊല്ലം ലോക്‌സഭാ നിയോജകമണ്ഡലംഅന്തർമുഖതകോടിയേരി ബാലകൃഷ്ണൻദീപക് പറമ്പോൽചോറ്റാനിക്കര ഭഗവതിക്ഷേത്രംഡെങ്കിപ്പനിതെയ്യംഓട്ടൻ തുള്ളൽമമിത ബൈജുലോക്‌സഭാമണ്ഡലങ്ങളുടെ പട്ടികപാർവ്വതിചതയം (നക്ഷത്രം)വാഗമൺഅടിയന്തിരാവസ്ഥരണ്ടാം പിണറായി വിജയൻ മന്ത്രിസഭബോധേശ്വരൻആറ്റിങ്ങൽ ലോക്സഭാമണ്ഡലംപാണ്ഡവർമഞ്ജീരധ്വനിബൈബിൾവിക്കിപീഡിയശങ്കരാചാര്യർഐക്യരാഷ്ട്രസഭതുള്ളൽ സാഹിത്യംഹൈബി ഈഡൻതൃശൂർ പൂരംപനിക്കൂർക്കകാമസൂത്രംദേശീയ പട്ടികവർഗ്ഗ കമ്മീഷൻശോഭനവിമോചനസമരംവിനീത് കുമാർഹീമോഗ്ലോബിൻപി. വത്സല🡆 More