ശരീര ശാസ്ത്രത്തിൽ തല ഒരു ജീവിയുടെ പ്രധാനഭാഗമാണ്.
കണ്ണ്, മൂക്ക്, വായ , ചെവി, തലച്ചോർ മുതലായവ ഉൾക്കൊള്ളുന്നതാണ് തല. എന്നു വെച്ചാൽ ഇന്ദ്രിയങ്ങളുടെ പ്രവർത്തനം കേന്ദ്രീകരിക്കുന്ന ഭാഗം. കാണുവാനും ശ്വസിക്കാനും സംസാരിക്കാനും ഭക്ഷണം കഴിക്കാനും ചിന്തിക്കുവാനും ശരിരത്തിന്റെ പ്രവർത്തനങ്ങളെ നിയന്ത്രിക്കാനുമുള്ള പ്രധാനഭാഗമാണ് തല. എന്നാൽ അപൂർവ്വം ചില ജീ?വികളിൽ തല ഇങ്ങനെ ആയിരിക്കണെമെന്നില്ല.
തല: തലയോട് - നെറ്റി – കണ്ണ് – ചെവി – മൂക്ക് – വായ – ചുണ്ട് - നാക്ക് – പല്ല് – താടിയെല്ല് – മുഖം – കവിൾ – താടി
കഴുത്ത്: തൊണ്ട – തൊണ്ടമുഴ - കൃകം
ഉടൽ: ചുമൽ – നട്ടെല്ല് – നെഞ്ച് – സ്തനങ്ങൾ – വാരിയെല്ല് – വയർ – പൊക്കിൾ
അവയവങ്ങൾ: കൈ – കൈമുട്ട് – കൈപത്തി – ഉള്ളം കൈ – വിരൽ– കാൽ – മടി – തുട – കാൽ മുട്ട് – കാൽ വെണ്ണ – ഉപ്പൂറ്റി – കണങ്കാൽ – പാദം – കാൽ വിരൽ തൊലി: മുടി
This article uses material from the Wikipedia മലയാളം article തല, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.