മനുഷ്യന്റെ കാലിന്റെ അടിഭാഗമാണ് കാൽപ്പത്തി.
ഈ അവയവ ഭാഗമാണ് കാലുകളെ നിൽക്കുവാൻ സഹായിക്കുന്നത്. കാലിൽ അഞ്ചു വിരലുകളാണുള്ളത്. കാൽ വിരലിന്റെ അഗ്രഭാഗത്തായി നഖം സ്ഥിതി ചെയ്യുന്നു.
പാദം | |
---|---|
കാൽ പത്തി- Enlarge to view legend | |
ലാറ്റിൻ | pes |
ശുദ്ധരക്തധമനി | dorsalis pedis, medial plantar, lateral plantar |
നാഡി | medial plantar, lateral plantar, deep fibular, superficial fibular |
കണ്ണികൾ | കാൽപ്പത്തി |
മനുഷ്യൻറെ കാലടിയുടെ (പാദത്തിന്റെ) പിൻഭാഗം, പാദത്തിന്റെ കുഴതൊട്ടു കീഴോട്ടുള്ളഭാഗം, നിൽക്കുമ്പോഴും നടക്കുമ്പോഴും ഉറപ്പിക്കുന്ന ഭാഗങ്ങളിൽ പിമ്പിലത്തേത്. കുതികാൽ, മടമ്പ് എന്നീ പേരുകളിലും ഈ ഭാഗം അറിയപ്പെടുന്നു.
തല: തലയോട് - നെറ്റി – കണ്ണ് – ചെവി – മൂക്ക് – വായ – ചുണ്ട് - നാക്ക് – പല്ല് – താടിയെല്ല് – മുഖം – കവിൾ – താടി
കഴുത്ത്: തൊണ്ട – തൊണ്ടമുഴ - കൃകം
ഉടൽ: ചുമൽ – നട്ടെല്ല് – നെഞ്ച് – സ്തനങ്ങൾ – വാരിയെല്ല് – വയർ – പൊക്കിൾ
അവയവങ്ങൾ: കൈ – കൈമുട്ട് – കൈപത്തി – ഉള്ളം കൈ – വിരൽ– കാൽ – മടി – തുട – കാൽ മുട്ട് – കാൽ വെണ്ണ – ഉപ്പൂറ്റി – കണങ്കാൽ – പാദം – കാൽ വിരൽ തൊലി: മുടി
This article uses material from the Wikipedia മലയാളം article പാദം, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.