കുർദ്

മദ്ധ്യപൂർവ്വദേശത്ത് വസിക്കുന്ന ഇറാനിയൻ വംശത്തിൽപ്പെട്ട ഒരു ജനവംശമാണ് കുർദുകൾ അഥവാ കുർദിഷ് ജനത (കുർദിഷ്: کورد കുർദ്).

ഇറാൻ, ഇറാഖ്, സിറിയ, തുർക്കി,അർമേനിയ എന്നീ രാജ്യങ്ങളിലായി കിടക്കുന്ന കുർദിസ്താൻ എന്ന മേഖലയിലാണ് ഇവരുടെ ആവാസം. ഇന്തോ-യൂറോപ്യൻ ഭാഷാകുടുംബത്തിലെ ഇറാനിയൻ ഉപകുടുംബത്തിലുൾപ്പെടുന്ന കുർദിഷ് ഭാഷയാണ് ഇവർ സംസാരിക്കുന്നത്. കുർദുകളും അറബി ഇറാക്കികളും തമ്മിലുള്ള സംഘട്ടനങ്ങൾ കാരണം പലർക്കും കുർദ് എന്ന് വച്ചാൽ ഒരു പ്രത്യേക മതവിഭാഗമാണെന്നുള്ള തെറ്റിദ്ധാരണയുണ്ട്. കുർദ് എന്ന് പറഞ്ഞാൽ മലയാളി, ബീഹാറി, ബംഗാളി, തുർക്കി, അറബി എന്നിവ പോലെ ഒരു വംശീയ വിഭാഗമാണ്. കുർദുകൾ ഭൂരിപക്ഷവും സുന്നി ഇസ്ലാം മത വിശ്വാസികളാണ്.കുർദുകൾക്കായി പ്രത്യേക രാഷ്ട്രം എന്നത് ന്യായമായ ആവശ്യമാണ്.

കുർദ് ജനത
کورد
കുർദ്
ഷെറെഫ്സാൻ ബിദ്ലിസി
കുർദ്
കുർദ്
Qazi Muhammad
കുർദ്
Ihsan Nuri
കുർദ്
Simko Shikak
കുർദ്
Mustafa Yamulki
കുർദ്
Husni al-Za'im
കുർദ്
Ostad Elahi
കുർദ്
കുർദ്
ജലാൽ താലബാനി
കുർദ്
മസ്സൂദ് ബർസാനി
കുർദ്
Muhsen al-Barazi
കുർദ്
Saleh Muslim
കുർദ്
ലെയ്ല സന
കുർദ്
Zaro Aga
കുർദ്
Soad Hosny
കുർദ്
കുർദ്
Mohammad Bagher Ghalibaf
കുർദ്
അഹ്മെത് കയ
കുർദ്
Dilsa Demirbag Sten
കുർദ്
Total population
c. 30–35 million
Regions with significant populations
  കുർദ് ടർക്കി11–15 ദശലക്ഷം
15.7–25%
  കുർദ് ഇറാൻ6.5–7.9 million
7–10%
  കുർദ് ഇറാഖ്6.2–6.5 million
15–23%
  കുർദ് സിറിയ2.2–3 million
9–15%
  കുർദ് അസർബൈജാൻ150,000–180,000
  കുർദ് അർമേനിയ37,470
  കുർദ് Georgia20,843
Diasporatotal c. 1.5 million
  കുർദ് ജെർമനി800,000
  കുർദ് ഇസ്രയേൽ150,000
  കുർദ് ഫ്രാൻസ്135,000[പ്രവർത്തിക്കാത്ത കണ്ണി]
  കുർദ് സ്വീഡൻ90,000[പ്രവർത്തിക്കാത്ത കണ്ണി]
  കുർദ് നെതർലൻഡ്സ്75,000[പ്രവർത്തിക്കാത്ത കണ്ണി]
  കുർദ് റഷ്യ63,818
  കുർദ് ബെൽജിയം[പ്രവർത്തിക്കാത്ത കണ്ണി]60,000
  കുർദ് യുണൈറ്റഡ് കിങ്ഡം49,921
  കുർദ് കസാഖിസ്ഥാൻ41,431
  കുർദ് ഡെന്മാർക്ക്30,000
  കുർദ് Jordan30,000
  കുർദ് ഗ്രീസ്28,000
  കുർദ് United States15,361
  കുർദ് സ്വിറ്റ്സർലൻഡ്14,669
  കുർദ് കിർഗ്ഗിസ്ഥാൻ13,171
  കുർദ് കാനഡ11,685
  കുർദ് ഫിൻലൻഡ്10,075
  കുർദ് ഓസ്ട്രേലിയ6,991
  കുർദ് തുർക്ക്മെനിസ്താൻ6.097
  കുർദ് ഓസ്ട്രിയ2,133
Languages
കുർദിഷ്, സസാക്കി ഗോരാനി
അവയുടെ വിവിധ രൂപങ്ങളിൽ: സോരാനി, കുർമാൻജി ഫായ്ലി തെക്കൻ കുർദിഷ്, ലാകി, ദിംലി , കുർമാൻജ്കി, ബജലാനി, ഗൊരാനി
Religion
മുഖ്യമായും ഇസ്ലാം (കൂടുതലായും സുന്നി),
ഷിയ, സൂഫി, യസീദി, യാർസൻ, യഹൂദർ, ക്രൈസ്തവർ എന്നിവരും ഉൾപ്പെടുന്നു
ബന്ധപ്പെട്ട വംശീയ ഗണങ്ങൾ
മറ്റ് ഇറാനിയൻ ജനവിഭാഗങ്ങൾ
(താലിഷ് • ബലൂചി • ഗിലാക് • ലൂർ • പേർഷ്യൻ)

ചരിത്രം സംസ്കാരം

ആദ്യകാല മെസപ്പൊട്ടാമിയൻ സാമ്രാജ്യങ്ങളുടെ ചരിത്രഗ്രന്ഥങ്ങളിൽ കുർദുകളെക്കുറിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്. കാർദൗചോയി (Kardouchoi) എന്നാണ് അവയിൽ കുർദുകളെ പറയുന്നത്. ബി.സി. ഏഴാം നൂറ്റാണ്ടുമുതലേ ഗിരിവർഗ്ഗക്കാർ എന്ന പേരിൽ ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടിട്ടുള്ള ഇവർ തുർക്കികൾക്കും വളരെക്കാലം മുൻപേ അനറ്റോളിയൻ പീഠഭൂമിയിൽ വാസമുറപ്പിച്ചിരുന്നു. ഏഴാം നൂറ്റാണ്ടിൽ ഇവർ ഇസ്ലാംമതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടപ്പോഴും, പേർഷ്യക്കാരെപ്പോലെ അവരുടെ ഭാഷ നിലനിർത്തി അറബി ലിപിയിൽ പേർഷ്യൻ അക്ഷരമാല ഉപയോഗിച്ചാണ് കുർദിഷ് എഴുതുന്നത്. കുർദിഷ് ഭാഷയിലുള്ള ആദ്യത്തെ പ്രസിദ്ധീകരണം 1897-ലാണ് ആരംഭിച്ചത്.

മറ്റുപല ഇറാനിയൻ വംശജരെപ്പോലെ, വസന്തവിഷുവത്തിൽ ആഘോഷിക്കുന്ന നവ്റോസ് (പുതുവർഷം) കുർദുകളുടെ പ്രധാനപ്പെട്ട ആഘോഷമാണ്. പോയവർഷത്തെ അഴുക്ക് ഒഴിവാക്കുക എന്ന വിശ്വാസത്തിൽ തീ കത്തിക്കുകയും അതിനു മുകളിലൂടെ ചാടുകയും ചെയ്യുക എന്നത് ഈ ആഘോഷത്തിന്റെ ഭാഗമാണ്.

മതം

കുർദുകളുടെ ഇടയിൽ വ്യത്യസ്ത മതവിഭാഗക്കാരുണ്ട്. അവ പ്രധാനമായും സുന്നി, ഷിയ, ക്രിസ്ത്യൻ, യർസാൻ, യസീദി, സൊറോസ്ട്രിയൻ എന്നിവയാണ്. ഭൂരിപക്ഷം കുർദുകളും സുന്നി മുസ്ലിം ആണെങ്കിലും അവരുടെ ഇടയിൽ തീവ്രമായ മതവിശ്വാസങ്ങൾ കുറവാണ്. വലിയൊരു വിഭാഗം കുർദിസ്ഥാൻ വർക്കേർസ് പാർട്ടിയുടെ സ്വാധീനം കാരണം മതേതരത്വ സോഷ്യലിസ്റ്റ് ചിന്താഗതിക്കാരാണ്.

ചിത്രങ്ങൾ

ഇതും കാണുക

അവലംബം

Tags:

കുർദ് ചരിത്രം സംസ്കാരംകുർദ് മതംകുർദ് ചിത്രങ്ങൾകുർദ് ഇതും കാണുകകുർദ് അവലംബംകുർദ്ഇറാനിയൻ ഭാഷകൾകുർദിഷ് ഭാഷമദ്ധ്യപൂർവ്വദേശം

🔥 Trending searches on Wiki മലയാളം:

ദേശീയ ജനാധിപത്യ സഖ്യംകശകശചിയ വിത്ത്ശ്വസനേന്ദ്രിയവ്യൂഹംപാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥതിരുവനന്തപുരം ലോക്സഭാമണ്ഡലംകെ.കെ. ശൈലജആയില്യം (നക്ഷത്രം)പഞ്ചവത്സര പദ്ധതികൾ (ഇന്ത്യ)സച്ചിൻ തെൻഡുൽക്കർയോഗർട്ട്ഹെപ്പറ്റൈറ്റിസ്-എഇന്ത്യയിലെ ഇപ്പോഴത്തെ മുഖ്യമന്ത്രിമാരുടെ പട്ടികഇടുക്കി ജില്ലആഴ്സണൽ എഫ്.സി.സെൻട്രൽ ബോർഡ്‌ ഓഫ് സെക്കന്ററി എജ്യുക്കേഷൻപാത്തുമ്മായുടെ ആട്ശശി തരൂർസ്വവർഗ്ഗലൈംഗികതകേരളത്തിലെ പുരാതന അളവുതൂക്കങ്ങൾഇന്ത്യൻ നാഷണൽ ലീഗ്ബദ്ർ യുദ്ധംബ്രഹ്മാനന്ദ ശിവയോഗിതെസ്‌നിഖാൻകുവൈറ്റ്ക്രിയാറ്റിനിൻരാജീവ് ഗാന്ധിമനഃശാസ്ത്രത്തിലെ വ്യത്യസ്ത സമീപനങ്ങൾപ്രാചീന ശിലായുഗംമലയാളം വിക്കിപീഡിയമഹാഭാരതംതിരുവാതിര (നക്ഷത്രം)കലാഭവൻ മണിചിക്കൻപോക്സ്പിറന്നാൾകൊട്ടിയൂർ ശിവക്ഷേത്രങ്ങൾതീയർഅടിയന്തിരാവസ്ഥമോഹിനിയാട്ടംകരുനാഗപ്പള്ളിപ്രിയങ്കാ ഗാന്ധിചോറ്റാനിക്കര ഭഗവതിക്ഷേത്രംകേരള നവോത്ഥാന പ്രസ്ഥാനംകുണ്ടറ വിളംബരംരാഷ്ട്രീയംവിവരാവകാശനിയമം 2005ഓമനത്തിങ്കൾ കിടാവോമലപ്പുറം ജില്ലഇന്ത്യാചരിത്രംവൈശാഖംഹൃദയം (ചലച്ചിത്രം)ഇന്ത്യയിലെ തിരഞ്ഞെടുപ്പ് നിയമങ്ങൾഹംസആഗ്നേയഗ്രന്ഥിഒബ്സെസ്സിവ് കംപൾസിവ് ഡിസോർഡർപ്രീമിയർ ലീഗ്പശ്ചിമഘട്ടംസുഗതകുമാരിമൗലികാവകാശങ്ങൾഗുരുവായൂർ സത്യാഗ്രഹംസുഭാസ് ചന്ദ്ര ബോസ്മഞ്ഞുമ്മൽ ബോയ്സ്വടകര ലോക്സഭാമണ്ഡലംരമ്യ ഹരിദാസ്എറണാകുളം ലോക്‌സഭാ നിയോജകമണ്ഡലംവിമോചനസമരംഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻമാധ്യമം ദിനപ്പത്രംഏപ്രിൽ 25ഒന്നാം ലോകമഹായുദ്ധംഐക്യരാഷ്ട്രസഭതൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രംഅരവിന്ദ് കെജ്രിവാൾകൊച്ചി വാട്ടർ മെട്രോസോണിയ ഗാന്ധിശ്രീകുമാരൻ തമ്പി🡆 More