കുർദിഷ് ഭാഷകൾ

പശ്ചിമേഷ്യയിലെ കുർദുകൾ സംസാരിക്കുന്ന വിവിധ ഇറാനിയൻ ഭാഷകളാണ് കുർദിഷ് ഭാഷകൾ (Kurdî അല്ലെങ്കിൽ کوردی) എന്നറിയപ്പെടുന്നത്.

മറ്റുഭാഷകൾ പഠിക്കാത്ത ആളുകൾക്ക് ഇവ പരസ്പരം മനസ്സിലാക്കാൻ ബുദ്ധിമുട്ടാണ്. കുർമാൻജി കുർദിഷ് എന്ന ഭാഷയാണ് ഏറ്റവും കൂടുതൽ ആൾക്കാർ സംസാരിക്കുന്നത്. കുർദുകൾ സംസാരിക്കുന്ന ഭാഷകൾ ഒരു ഭാഷാവിഭാഗത്തിൽ പെടുന്നവയുമല്ല. നാലു ഭാഷകൾ സാധാരണയായി ഒരു വിഭാഗത്തിൽ പെടുത്തുമെങ്കിലും സാസ ഗൊരാനി ഭാഷകൾക്ക് ഇവയുമായി അടുത്ത ബന്ധമില്ല.

കുർദിഷ്
Kurdî, Kurdí, Кӧрди, كوردی
ഉത്ഭവിച്ച ദേശംഇറാൻ, ഇറാഖ്, ടർക്കി, സിറിയ, അർമേനിയ, അസർബൈജാൻ
സംസാരിക്കുന്ന നരവംശംകുർദുകൾ
മാതൃഭാഷയായി സംസാരിക്കുന്നവർ
40 ദശലക്ഷം (2007)
ഇന്തോ-യൂറോപ്യൻ
ലാറ്റിൻ (പ്രധാനം); അറബിക്
ഔദ്യോഗിക സ്ഥിതി
ഔദ്യോഗിക പദവി
കുർദിഷ് ഭാഷകൾ Iraq
ഭാഷാ കോഡുകൾ
ISO 639-1ku
ISO 639-2kur
ISO 639-3kur – inclusive code
Individual codes:
ckb – സൊറാനി
kmr – കുർമാൻജി
sdh – സതേൺ കുർദിഷ്
lki – ലാകി
ഗ്ലോട്ടോലോഗ്kurd1259
Linguasphere58-AAA-a (North Kurdish incl. Kurmanji & Kurmanjiki) + 58-AAA-b (Central Kurdish incl. Dimli/Zaza & Gurani) + 58-AAA-c (South Kurdish incl. Kurdi)
This article contains IPA phonetic symbols. Without proper rendering support, you may see question marks, boxes, or other symbols instead of Unicode characters. For an introductory guide on IPA symbols, see Help:IPA.

ഇരുപതാം നൂറ്റാണ്ടുവരെ കുർദിഷ് ഭാഷകളിലെ സാഹിത്യരചന പ്രധാനമായും കാവ്യങ്ങളിലായിരുന്നു. ഇപ്പോൾ കുർദിഷ് ഭാഷകളിൽ രണ്ട് പ്രധാന വിഭാഗങ്ങളാണുള്ളത്. വടക്കൻ മേഖലകളിൽ പ്രധാനമായും സംസാരിക്കുന്ന കുർമാൻജി, കിഴക്കും തെക്കും സംസാരിക്കുന്ന സൊറാനി എന്നിവയാണവ. ഇറാക്കിലെ രണ്ടാം ഔദ്യോഗിക ഭാഷയാണ് സൊറാനി. ഔദ്യോഗിക രേഖകളിൽ ഇത് "കുർദിഷ്" എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. അർമേനിയയിൽ അംഗീകരിക്കപ്പെട്ട ന്യൂന പക്ഷ ഭാഷ കുർമാൻജിയാണ്. ടർക്കി, സിറിയ, ഇറാക്ക്, ഇറാൻ എന്നിവിടങ്ങളിലും ഇത് സംസാരിക്കപ്പെടുന്നുണ്ട്.

ദശലക്ഷക്കണക്കിന് കുർദുകൾ സംസാരിക്കുന്ന മറ്റൊരു ഭാഷാവിഭാഗമാണ് സാസ-ഗൊറാനി.ഗൊറാനിയുടെ ഒരു പ്രാദേശിക ശാഖയായ ഹെവ്രാമി പതിന്നാലാം നൂറ്റാണ്ടുമുതൽ സാഹിത്യരചന നടക്കുന്ന ഒരു ഭാഷയായിരുന്നുവെങ്കിലും ഇരുപതാം നൂറ്റാണ്ടിൽ സൊറാനി ഭാഷയ്ക്ക് വഴിമാറുകയുണ്ടായി.

അവലംബം

കുർദിഷ് ഭാഷകൾ 
Wiki
വിക്കിപീഡിയ സ്വതന്ത്ര സർവ്വവിജ്ഞാനകോശത്തിന്റെ കുർദിഷ് ഭാഷകൾ പതിപ്പ്
കുർദിഷ് ഭാഷകൾ 
Wiki
വിക്കിപീഡിയ സ്വതന്ത്ര സർവ്വവിജ്ഞാനകോശത്തിന്റെ Soranî Kurdish പതിപ്പ്

Tags:

Iranian languagesKurdsWestern Asia

🔥 Trending searches on Wiki മലയാളം:

കോഴിക്കോട് ലോക്‌സഭാ നിയോജകമണ്ഡലംകേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻതപാൽ വോട്ട്അശ്വത്ഥാമാവ്നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്)കൊച്ചുത്രേസ്യഐക്യരാഷ്ട്രസഭഭൂമിപോളി സിസ്റ്റിക്‌ ഓവറി ഡിസീസ്‌തെസ്‌നിഖാൻഒരു കുടയും കുഞ്ഞുപെങ്ങളുംഅണ്ണാമലൈ കുപ്പുസാമികുണ്ടറ വിളംബരംനിലവാകബ്ലോക്ക് പഞ്ചായത്ത്മുടിതരുണി സച്ച്ദേവ്ഇല്യൂമിനേറ്റിഹനുമാൻസമത്വത്തിനുള്ള അവകാശംകൂദാശകൾകാനഡഹൃദയം (ചലച്ചിത്രം)കഅ്ബവിരാട് കോഹ്‌ലിസി.എച്ച്. മുഹമ്മദ്കോയകേരളീയ കലകൾഅടൂർ പ്രകാശ്ചതയം (നക്ഷത്രം)ഇന്ത്യയിലെ പഞ്ചായത്തി രാജ്കൂടിയാട്ടംനാഷണൽ കേഡറ്റ് കോർഇടവം (നക്ഷത്രരാശി)ബാങ്കുവിളിബാഹ്യകേളികൂടൽമാണിക്യം ക്ഷേത്രംതൃശ്ശൂർവി. ജോയ്എം.ആർ.ഐ. സ്കാൻന്യൂനമർദ്ദംആനഅറബിമലയാളംമനുഷ്യൻസ്‌മൃതി പരുത്തിക്കാട്വിഷുകേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങൾപാലക്കാട്ഗൂഗിൾപശ്ചിമഘട്ടംചീനച്ചട്ടിആത്മഹത്യമാർക്സിസംഇൻസ്റ്റാഗ്രാംകല്ലുരുക്കിലോക മലേറിയ ദിനംഎ.പി.ജെ. അബ്ദുൽ കലാംതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾഅവിട്ടം (നക്ഷത്രം)പി. ഭാസ്കരൻപൊട്ടൻ തെയ്യംതൃശ്ശൂർ ജില്ലകൊളസ്ട്രോൾധ്രുവ് റാഠിചാർമിളനിക്കാഹ്ഇന്ത്യൻ രൂപസ്വാതിതിരുനാൾ രാമവർമ്മപൂരംഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംഫിഖ്‌ഹ്യേശുചെ ഗെവാറനിർദേശകതത്ത്വങ്ങൾചങ്ങമ്പുഴ കൃഷ്ണപിള്ളഅഞ്ചാംപനികെ. രാധാകൃഷ്ണൻ (പൊതുപ്രവർത്തകൻ)ഉത്സവംഎലിപ്പനി🡆 More