കിലോഗ്രാം

അന്താരാഷ്ട്ര ഏകകവ്യവസ്ഥയിൽ പിണ്ഡത്തിന്റെ അടിസ്ഥാന ഏകകമാണ് കിലോഗ്രാം(ചീന ഭാഷ:千克 ച്യൻ ക്).

ഇതിന്റെ പ്രതീകം kg എന്നാണ്. അന്താരാഷ്ട്ര മാതൃകാ കിലോഗ്രാമിന്റെ പിണ്ഡത്തിന് തുല്യം എന്നതാണ് കിലോഗ്രാമിന്റെ നി‌വചനം. ഇത് ഒരു ലിറ്റർ വെള്ളത്തിന്റെ പിണ്ഡത്തിനോട് ഏകദേശം തുല്യമാണ്. പേരിനോടൊപ്പം എസ്ഐ പദമൂലം ഉള്ള ഒരേയൊരു എസ്ഐ അടിസ്ഥാന ഏകകമാണിത്.

കിലോഗ്രാം
ഇന്റർനാഷണൽ പ്രോട്ടോടൈപ്പ് കിലോഗ്രാമുന്റെ(“IPK”) കമ്പ്യൂട്ടർ നിർമിത ചിത്രം. നീളം അളക്കുനതിനായുള്ള ഇഞ്ച് അടിസ്ഥാനത്തിലുള്ള അളവുകോൽ അടുത്ത് കാണാം. പ്ലാറ്റിനം-ഇറിഡിയം ലോഹസങ്കരം കൊണ്ടാണ് ഇത് ഐപികെ നിർമിച്ചിരിക്കുന്നത്

നിത്യജീവിതത്തിൽ ഒരു വസ്തുവിന്റെ കിലോഗ്രാമിലുള്ള പിണ്ഡം അതിന്റെ ഭാരം ആയാണ് കണക്കാക്കാറ്. യഥാർത്ഥത്തിൽ ഒരു വസ്തുവിൽ അനുഭവപ്പെടുന്ന ഗുരുത്വാകർഷണ ബലമാണ് അതിന്റെ ഭാരം.


Tags:

അന്താരാഷ്ട്ര ഏകകവ്യവസ്ഥപിണ്ഡംലിറ്റർ

🔥 Trending searches on Wiki മലയാളം:

മലയാളം ഭാഷാ ദിനപത്രങ്ങളുടെ പട്ടികവേദവ്യാസൻഇന്ത്യൻ ഭരണഘടനയുടെ ആമുഖംസ്ത്രീ ഇസ്ലാമിൽനാഷണൽ കേഡറ്റ് കോർവായനദിനംവി.എസ്. അച്യുതാനന്ദൻവില്യം ഷെയ്ക്സ്പിയർമൗലിക കർത്തവ്യങ്ങൾവട്ടവടസ്മിനു സിജോചാറ്റ്ജിപിറ്റിസ്നേഹംആൻ‌ജിയോപ്ലാസ്റ്റിപിത്താശയംഷെങ്ങൻ പ്രദേശംവൈക്കം സത്യാഗ്രഹംശക്തൻ തമ്പുരാൻതിരുവനന്തപുരം പത്മനാഭസ്വാമിക്ഷേത്രംഹൈബി ഈഡൻഎറണാകുളം ജില്ലവീഡിയോചതിക്കാത്ത ചന്തു2019-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികദേശീയ ജനാധിപത്യ സഖ്യംഔഷധസസ്യങ്ങളുടെ പട്ടികറേഡിയോഇന്ദിരാ ഗാന്ധിഉണ്ണി ബാലകൃഷ്ണൻവയലാർ പുരസ്കാരംറോസ്‌മേരിആത്മഹത്യചൂരവടകര നിയമസഭാമണ്ഡലംമലയാളലിപിമനോജ് കെ. ജയൻഎ.എം. ആരിഫ്ഗൂഗിൾസ്‌മൃതി പരുത്തിക്കാട്ഷമാംകേരള സാഹിത്യ അക്കാദമി പുരസ്കാരംബ്രിട്ടീഷ് ഇന്ത്യയിലെ നാട്ടുരാജ്യങ്ങൾശിവം (ചലച്ചിത്രം)സ്വവർഗ്ഗലൈംഗികതആൻജിയോഗ്രാഫിഹീമോഗ്ലോബിൻഇല്യൂമിനേറ്റിപാർക്കിൻസൺസ് രോഗംകാശിത്തുമ്പആഗോളതാപനംമിഷനറി പൊസിഷൻദേശീയ പട്ടികവർഗ്ഗ കമ്മീഷൻമലയാളം വിക്കിപീഡിയഇന്ത്യൻ പ്രധാനമന്ത്രിദുർഗ്ഗമാധ്യമം ദിനപ്പത്രംഏകീകൃത സിവിൽകോഡ്കാളിദാസൻസോണിയ ഗാന്ധികഥകളിഅവിട്ടം (നക്ഷത്രം)ഉലുവജ്ഞാനപീഠ പുരസ്കാരംസംസ്ഥാന പുനഃസംഘടന നിയമം, 1956കേരളകലാമണ്ഡലംഇന്ത്യാചരിത്രംവെള്ളിവരയൻ പാമ്പ്ഇന്ത്യൻ ശിക്ഷാനിയമം (1860)ജയൻനോവൽകുംഭം (നക്ഷത്രരാശി)യൂസുഫ് അൽ ഖറദാവിചണ്ഡാലഭിക്ഷുകിതൃഷസൗദി അറേബ്യതൃശ്ശൂർ ലോക്‌സഭാ നിയോജകമണ്ഡലം🡆 More