കശേരുകി

നട്ടെല്ലുള്ള ജീവികളുടെ എല്ലുകളുടെ ഘടനയിൽ നിന്ന് അവ, വളരെക്കാലം മുൻപു ജീവിച്ചിരുന്ന പൊതു പൂർവികനിൽ നിന്നും ഉടലെടുത്തതാണ്‌ എന്നു കണക്കാക്കുന്നു.

ഏകദേശം 50,000-ത്തോളം സ്പീഷിസുകൾ ഈ വിഭാഗത്തിൽപ്പെടുന്നു. ചെറുതും വലുതുമായ ഇവയുടെ ശരീരത്തിന്റെ നിർമ്മാണസാമഗ്രികളും ശരീരനിർമ്മിതിയുടെ ഘടനയും ഒരുപോലെയാണ്‌.

Vertebrates
Temporal range: 530–0 Ma
PreꞒ
O
S
തുടക കമ്പ്രിയൻ - സമീപസ്ഥം
കശേരുകി
Blotched Blue-tongued Lizard, Tiliqua nigrolutea
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
(unranked) Craniata
Subphylum:
Vertebrata

Cuvier, 1812
Classes and Clades

See below

കോർഡേറ്റ ഫൈലത്തിലെ രണ്ടു ഉപഫൈലങ്ങളിൽ ഒന്ന് ഇതാണ്. മനുഷ്യൻ ഉൾപ്പെടെയുള്ള സസ്തനികൾ, പക്ഷികൾ, ഉരഗങ്ങൾ, ഉഭയജീവികൾ, മത്സ്യങ്ങൾ എന്നിവയൊക്കെ ഈ വിഭാഗത്തിൽ പെടുന്നു.

പരിണാമം

കേംബ്രിയൻ യുഗം അഥവാ ഏകദേശം 50 കോടി വർഷങ്ങൾക്കു മുൻപ് ഇന്നത്തെ ജീവജാലങ്ങളുടെയെല്ലാം പൂർ‌വികരായ നിരവധി പുതിയ വിവിധങ്ങളായ ജീവികൾ ഭൂമുഖത്ത് ഉടലെടുത്തിരുന്നു. എങ്കിലും ഇവയുടെയൊന്നും അസ്ഥികൂടാവശിഷ്ടങ്ങളുടെ തെളിവുകൾ കുറേക്കാലം മുൻപു വരെ ലഭിച്ചിരുന്നില്ല. അതിനാൽ നട്ടെല്ലുള്ള ജീവികൾ പരിണാമത്തിന്റെ വൈകിയ വേളയിൽ ഉടലെടുത്തവയാണെന്നായിരുന്നു വളരെക്കാലമായുള്ള വിശ്വാസം.

1999-ൽ ചൈനീസ് പാലിയന്തോളജി വിദഗ്ദ്ധർ, ചൈനയിലെ യുന്നാൻ പ്രവിശ്യയിലെ ചെങ്ജിയാങ്ങിലെ ഏകദേശം 53 കോടി വർഷം പഴക്കമേറിയ ഫോസിൽ നിക്ഷേപത്തിൽ നിന്ന് 2.5 സെന്റീമീറ്റർ നീളമുള്ള മീൻ പോലുള്ള ഒരു ജീവിയുടെ അവശിഷ്ടം കണ്ടെത്തി. Haikouichthys എന്നാണ്‌ ഈ ഫോസിലിനിട്ടിരിക്കുന്ന പേര്‌. തലയും വാലും കൂടാതെ വശങ്ങളിലേക്ക് താങ്ങുകളോടു കൂടിയ dorsal spne-ഉം ഇവയിൽ വ്യക്തമായിരുന്നു. ശാസ്ത്രജ്ഞർ ഈ ജീവിയുടെ മാതൃക പുനർനിർമ്മിച്ചു. പാതി പുഴുവിനെപ്പോലെയും പാതി കഠാരപോലെയുമുള്ള മൽസ്യസദൃശ്യമായ ഈ ജീവിയാണ്‌ മനുഷ്യനടക്കമുള്ള എല്ലാ നട്ടെല്ലുള്ള ജീവികളുടേയും പൂർവികരിൽ ഏറ്റവും പുരാതനാംഗമായി കണക്കാക്കുന്നത്.

അവലംബം

Tags:

🔥 Trending searches on Wiki മലയാളം:

തോമസ് ചാഴിക്കാടൻതകഴി ശിവശങ്കരപ്പിള്ളമലയാളം ടെലിവിഷൻ ചാനലുകളുടെ പട്ടികനയൻതാരഇന്ത്യയിലെ യുനെസ്‌കോ ലോക പൈതൃക കേന്ദ്രങ്ങൾഇസ്രയേൽഷമാംഹൃദയാഘാതംകൂടൽമാണിക്യം ക്ഷേത്രംഉപ്പുസത്യാഗ്രഹംപേവിഷബാധഅണലിനാദാപുരം നിയമസഭാമണ്ഡലംപുലയർതിരുവനന്തപുരത്തെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങൾചമ്പകംപോവിഡോൺ-അയഡിൻദന്തപ്പാലവയനാട് ജില്ലആനന്ദം (ചലച്ചിത്രം)ഖസാക്കിന്റെ ഇതിഹാസംമലയാളം വിക്കിപീഡിയശോഭ സുരേന്ദ്രൻമാർക്സിസംപോത്ത്ഫുട്ബോൾ ലോകകപ്പ് 1930കോട്ടയംരാഷ്ട്രീയംഡി.എൻ.എപുന്നപ്ര-വയലാർ സമരംഇന്ത്യയിലെ രാഷ്ട്രീയകക്ഷികളുടെ പട്ടികസന്ദീപ് വാര്യർഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻഡി. രാജമഴചിയശരത് കമൽആഗോളവത്കരണംഅക്കിത്തം അച്യുതൻ നമ്പൂതിരികുറിച്യകലാപംകടുവരാജ്യങ്ങളുടെ പട്ടികധ്രുവ് റാഠിഇന്ത്യയുടെ ദേശീയ ചിഹ്നംകാളിസരസ്വതി സമ്മാൻമിലാൻക്രിക്കറ്റ്രണ്ടാം പിണറായി വിജയൻ മന്ത്രിസഭധ്യാൻ ശ്രീനിവാസൻശോഭനകമ്യൂണിസംരതിസലിലംമുടിയേറ്റ്ചങ്ങമ്പുഴ കൃഷ്ണപിള്ളഗുകേഷ് ഡിദുൽഖർ സൽമാൻമലയാളം അക്ഷരമാലനഥൂറാം വിനായക് ഗോഡ്‌സെഉങ്ങ്ഇന്തോനേഷ്യബുദ്ധമതത്തിന്റെ ചരിത്രംസ്വർണംപിണറായി വിജയൻകൊടിക്കുന്നിൽ സുരേഷ്മുകേഷ് (നടൻ)പാർവ്വതിമാവോയിസംഅഞ്ചാംപനിജ്ഞാനപീഠ പുരസ്കാരംനാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്)ചട്ടമ്പിസ്വാമികൾതീയർയോനിഗുൽ‌മോഹർഇന്ത്യൻ പ്രീമിയർ ലീഗ്ദേശീയ പട്ടികജാതി കമ്മീഷൻ🡆 More