കരിങ്കല്ല്

കേരളത്തിലെ മറ്റു ഭൂപ്രദേശങ്ങളെ അപേക്ഷിച്ച് മലനാട് പ്രദേശത്ത് ധാരാളമായി കാണപ്പെടുന്ന ഒരു ശിലാരുപമാണ് കരിങ്കല്ല്.

ലഭ്യമായ ഇടങ്ങളിലെല്ലാം-ലോകത്തെല്ലായിടത്തും- ശില്പ നിർമ്മാണത്തിനും, ആരാധനാലയങ്ങളുടെ നിർമ്മാണത്തിനും പുരാതന കാലം മുതലേ കരിങ്കല്ല് ഉപയോഗിച്ചു വന്നിരുന്നു. ഇത് കേരളത്തിൽ കെട്ടിടങ്ങളുടെ തറ നിർമ്മിക്കുന്നതിന് വ്യാപകമായി ഉപയോഗിക്കുന്നു. വിവിധ വലിപ്പത്തിൽ ചെറുതായി പൊട്ടിച്ച്, റോഡ് നിർമ്മാണത്തിനും ഉപയോഗിക്കുന്നു. മെറ്റൽ എന്നു വിളിക്കുന്ന ഈ കരിങ്കൽച്ചീളുകൾ, കോൺക്രീറ്റ് മിശ്രിതത്തിന്റെ ഒരു പ്രധാന ഘടകവുമാണ്. അമ്മി, ആട്ടുകല്ല് തുടങ്ങിയ ഗൃഹോപകരണങ്ങളും കരിങ്കല്ലുപയോഗിച്ചാണ് നിർമ്മിക്കുന്നത്. സർവ്വേക്കല്ല്, അത്താണി എന്നിവയും കരിങ്കല്ലിലാണ് തീർക്കുന്നത്. ക്ഷേത്രങ്ങളിലെല്ലാം തന്നെ കൽവിളക്കുകൾ ഉപയോഗിച്ചുവരുന്നു. ക്രിസ്ത്യൻ ദേവാലയങ്ങളിൽകൽക്കുരിശ് (കരിങ്കല്ലു കൊണ്ടുള്ള കുരിശ്) സ്ഥാപിക്കുന്നത് അടുത്തിടെ വളരെ വ്യാപകമായി കണ്ടുവരുന്നു.

കരിങ്കല്ല്
കരിങ്കല്ല്
കരിങ്കല്ല്
കരിങ്കൽ പൊടിക്കുന്ന ഒരു ഫാക്ടറി

ഇംഗ്ലീഷിൽ ഗ്രാനൈറ്റ്(Granite) എന്ന് അറിയപ്പെടുന്ന കല്ല് കരിങ്കല്ലിന്റെ ഒരു വകഭേദമാണ്‌.

പേരിനു പിന്നിൽ

കറുത്തകല്ലാണ്‌ കരിങ്കല്ല്‌.

അവലംബം

ഇതും കാണുക

കുറിപ്പുകൾ

Tags:

കരിങ്കല്ല് പേരിനു പിന്നിൽകരിങ്കല്ല് അവലംബംകരിങ്കല്ല് ഇതും കാണുകകരിങ്കല്ല് കുറിപ്പുകൾകരിങ്കല്ല്അത്താണിഅമ്മിആട്ടുകല്ല്കേരളംകോൺക്രീറ്റ്മലനാട്

🔥 Trending searches on Wiki മലയാളം:

വേണു ബാലകൃഷ്ണൻഅസ്സീസിയിലെ ഫ്രാൻസിസ്ഈദുൽ ഫിത്ർഖൻദഖ് യുദ്ധംകെ.ഇ.എ.എംമുള്ളൻ പന്നിഫ്രാൻസിസ് ഇട്ടിക്കോരപത്തനംതിട്ട ലോക്‌സഭാ നിയോജകമണ്ഡലംവൈറസ്ഇന്ത്യയുടെ രാഷ്ട്രപതിമാരുടെ പട്ടികമഞ്ഞക്കൊന്നബഡേ മിയാൻ ചോട്ടെ മിയാൻ (2024ലെ ചലച്ചിത്രം)ഖിബ്‌ലകുരിശിലേറ്റിയുള്ള വധശിക്ഷഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്പറയിപെറ്റ പന്തിരുകുലംശീഘ്രസ്ഖലനംആമാശയംഋതുമഴമെസപ്പൊട്ടേമിയവയനാട് ലോക്‌സഭാ നിയോജകമണ്ഡലംഅബ്ദുൽ മുത്തലിബ്ആടുജീവിതംകൊളസ്ട്രോൾആനി രാജഓമനത്തിങ്കൾ കിടാവോപ്രധാന താൾപൗലോസ് അപ്പസ്തോലൻകൽക്കി (ചലച്ചിത്രം)പന്ന്യൻ രവീന്ദ്രൻബുദ്ധമതത്തിന്റെ ചരിത്രംഅന്തർവാഹിനിടിപ്പു സുൽത്താൻസബഅ്ഹുദൈബിയ സന്ധിപുകവലിസൗദി അറേബ്യകുണ്ടറ വിളംബരംരക്താതിമർദ്ദംവായനദിനംഡൽഹി ജുമാ മസ്ജിദ്കൊറ്റൻകുളങ്ങര ദേവീക്ഷേത്രംകേരളാ ഭൂപരിഷ്കരണ നിയമംമലയാളത്തിലെ സാഹിത്യ പുരസ്കാരങ്ങളുടെ പട്ടികഎ.ആർ. റഹ്‌മാൻതോമസ് ആൽ‌വ എഡിസൺമൊത്ത ആഭ്യന്തര ഉത്പാദനംവള്ളത്തോൾ പുരസ്കാരം‌തിരഞ്ഞെടുപ്പ് ബോണ്ട്തിരുവാതിരകളികേരളത്തിലെ പുരാതന അളവുതൂക്കങ്ങൾസ്ത്രീ ഇസ്ലാമിൽസുലൈമാൻ നബിദണ്ഡിഅപസ്മാരംഈജിപ്റ്റ്വിവാഹമോചനം ഇസ്ലാമിൽരാജാ രവിവർമ്മകേരള നവോത്ഥാനംഏപ്രിൽ 2011കരിമ്പുലി‌നവരസങ്ങൾമാസംഇസ്മായിൽ IIഅണലിയോഗാഭ്യാസംമുഹമ്മദ് അൽ-ബുഖാരിബദ്ർ ദിനംചങ്ങലംപരണ്ടഅബ്ദുല്ല ഇബ്ൻ ഉമ്മി മക്തൂംമൂന്നാർഡിഫ്തീരിയഹുസൈൻ ഇബ്നു അലിഅമേരിക്കൻ ഐക്യനാടുകൾതാജ് മഹൽ🡆 More