അജയ് ദേവഗൺ: ബോളിവുഡിലെ ഒരു അഭിനേതാവ്

ബോളിവുഡിലെ ഒരു അഭിനേതാവാണ് അജയ് ദേവഗൺ എന്നറിയപ്പെടുന്ന വിശാൽ വീരു ദേവഗൺ (ഹിന്ദി:विशाल देवगन, ജനനം (ഏപ്രിൽ 2, 1969).

ന്യൂ ഡെൽഹിയിലാണ് അജയ് ജനിച്ചത്. ചലച്ചിത്രരം‌ഗത്ത് നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുള്ള ഒരു നടനാണ് അജയ്.

അജയ് ദേവഗൺ
അജയ് ദേവഗൺ: സ്വകാര്യ ജീവിതം, സിനിമ ജീവിതം, പുരസ്കാരങ്ങൾ
ജനനം
വിശാൽ ദേവഗൺ
തൊഴിൽചലചിത്ര നടൻ
സജീവ കാലം1991 - ഇതുവരെ
ജീവിതപങ്കാളി(കൾ)കാജോൾ ദേവഗൺ (1999-ഇതുവരെ)
കുട്ടികൾനിസാ ദേവഗൺ

ഒരു ആക്‌ഷൻ നായകനായിട്ടാണ് അജയ് 1990-കളിൽ സിനിമയിലേക്ക് പ്രവേശിച്ചത്. അതിനു ശേഷം ഒട്ടേറെ സ്വഭാവ വേഷങ്ങളും ചില ഹാസ്യ വേഷങ്ങളും അഭിനയിച്ച് അജയ് തന്റെ സാന്നിധ്യം ബോളിവുഡ് ചലച്ചിത്രവേദിയിൽ ഉറപ്പിക്കുകയായിരുന്നു.

2008-ൽ അജയ് തന്നെ അഭിനയിച്ച് സം‌വിധാനവും നിർമ്മാണം എന്നിവ നിർവഹിച്ച ചിത്രമായിരുന്നു യു മി ഓർ ഹം . ഈ ചിത്രത്തിലെ നായികയായി അഭിനയിച്ചത് ജീവിതത്തിലും അജയിന്റെ പങ്കാളിയായ കാജോൾ ആയിരുന്നു.

സ്വകാര്യ ജീവിതം

അജയ് ദേവഗണിന്റെ യഥാർഥ സ്ഥലം പഞ്ചാബാണ്. അദ്ദേഹം ധിമാൻ (വിശ്വകർമ്മ) വംശജൻ ആണ്. അവരുടെ കുല നാമം ആണ് ദേവ്ഗൺ അദ്ദേഹത്തിന്റെ പിതാവ് വീരു ദേവഗൺ ഹിന്ദി സിനിമയിൽ ഒരു സംഘട്ടന സം‌വിധായകനാണ്. ബോളിവുഡിലെ തന്നെ ഒരു മികച്ച നടിയായിരുന്ന കാജോളിനെ 1999 ഫെബ്രുവരി 4 ന് വിവാഹം ചെയ്തു. മകൾ നിസ ദേവഗൺ 2003 ഏപ്രിൽ 20 ന് ജനിച്ചു.

സിനിമ ജീവിതം

തന്റെ സിനിമ ജീവിതം ആരം‌ഭിച്ചത് 1991-ൽ ഫൂൽ ഓർ കാണ്ടെ എന്ന ചിത്രത്തിലൂടെയായിരുന്നു. ഇതിലെ പ്രകടനം അദ്ദേഹത്തിന് മികച്ച പുതുമുഖ നടനുള്ള ഫിലിം‌ഫെയർ പുരസ്കാരം നേടിക്കൊടുത്തു. 1998-ൽ നായക നടനായി അഭിനയിച്ച പ്യാർ തോ ഹോനാ ഹി താ എന്ന സിനിമ ആ വർഷത്തെ ഒരു വമ്പൻ വിജയമായിരുന്നു. പിന്നീട് മഹേഷ് ഭട്ട് സം‌വിധാനം ചെയ്ത സഖം എന്ന സിനിമ വളരെയധികം അഭിപ്രായം നേടിയ ഒരു ചിത്രമായിരുന്നു. 1999-ൽ സൽമാൻ ഖാൻ, ഐശ്വര്യ റായ് എന്നിവരുടെ കൂടെ അഭിനയിച്ച ഹം ദിൽ ദേ ചുകെ സനം എന്ന സിനിമയും ഒരു വിജയമായിരുന്നു.

2002-ൽ രാം ഗോപാൽ വർമ്മയുമായി നിർമിച്ച കമ്പനി എന്ന സിനിമയും ഒരു വിജയമായിരുന്നു.

പുരസ്കാരങ്ങൾ

  • പത്മശ്രീ പുരസ്കാരം - 2016

സിനിമകൾ

  • തൻഹാജി

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Tags:

അജയ് ദേവഗൺ സ്വകാര്യ ജീവിതംഅജയ് ദേവഗൺ സിനിമ ജീവിതംഅജയ് ദേവഗൺ പുരസ്കാരങ്ങൾഅജയ് ദേവഗൺ സിനിമകൾഅജയ് ദേവഗൺ അവലംബംഅജയ് ദേവഗൺ പുറത്തേക്കുള്ള കണ്ണികൾഅജയ് ദേവഗൺ1969ഏപ്രിൽ 2ദില്ലിബോളിവുഡ്ഹിന്ദി

🔥 Trending searches on Wiki മലയാളം:

അൽ ബഖറഋഗ്വേദംമെസപ്പൊട്ടേമിയഭാരതംഇന്ത്യൻ നാഷണൽ കോൺഗ്രസ്കൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രംഹദീഥ്വെള്ളാപ്പള്ളി നടേശൻകോട്ടയംകലാനിധി മാരൻമണിപ്രവാളംഹാരി കെല്ലർമമ്മൂട്ടിമുണ്ടിനീര്ചക്രം (ചലച്ചിത്രം)സുബ്രഹ്മണ്യൻജന്മഭൂമി ദിനപ്പത്രംചാറ്റ്ജിപിറ്റികൊച്ചിഅൽ ഗോർവയോമിങ്ഉഴുന്ന്നക്ഷത്രം (ജ്യോതിഷം)മുജാഹിദ് പ്രസ്ഥാനം (കേരളം)വന്ധ്യതനെൽവയൽ-നീർത്തട സംരക്ഷണ നിയമംഗതാഗതംപ്രേമലുമഹാവിഷ്‌ണുകൂട്ടക്ഷരംതബൂക്ക് യുദ്ധംഎലീനർ റൂസ്‌വെൽറ്റ്തൃപ്രയാർ ശ്രീരാമസ്വാമിക്ഷേത്രംമലൈക്കോട്ടൈ വാലിബൻകുവൈറ്റ്സൈദ് ബിൻ ഹാരിഥപിത്താശയംഹസൻ ഇബ്നു അലികെ. സുരേന്ദ്രൻ (രാഷ്ട്രീയ പ്രവർത്തകൻ)യാസീൻലൈലയും മജ്നുവുംടെസ്റ്റോസ്റ്റിറോൺസോറിയാസിസ്തിരുവനന്തപുരംഫ്രാൻസിസ് ഇട്ടിക്കോരകശകശഡെൽഹിAlgeriaമണ്ണാറശ്ശാല ക്ഷേത്രംഈസ്റ്റർകുമാരനാശാൻകുരിശ്ചേരിചേരാ പ്രസ്ഥാനംമതേതരത്വംപറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രംലോക്‌സഭാ തെരഞ്ഞെടുപ്പ്, 2019 (കേരളം)ആട്ടക്കഥവീണ പൂവ്ഈദുൽ അദ്‌ഹകിലിയൻ എംബാപ്പെജീവപര്യന്തം തടവ്വടക്കൻ പാട്ട്പരിശുദ്ധ കുർബ്ബാനകേരളത്തിലെ പാമ്പുകൾസിന്ധു നദീതടസംസ്കാരംഅബൂ ഹനീഫഓസ്ട്രേലിയകോഴിക്കോട്നാട്യശാസ്ത്രംവൈക്കം സത്യാഗ്രഹംസ്ഖലനംഇബ്രാഹിം ഇബിനു മുഹമ്മദ്റഫീക്ക് അഹമ്മദ്കലാഭവൻ മണിഓമനത്തിങ്കൾ കിടാവോസൈനബ് ബിൻത് മുഹമ്മദ്🡆 More