കാജോൾ: ഇന്ത്യന്‍ ചലചിത്ര അഭിനേത്രി

ഉർദു-ഹിന്ദി ചലച്ചിത്ര രംഗത്തെ ഒരു നടിയാണ് കാജോൾ എന്നറിയപ്പെടുന്ന കാജോൾ ദേവ്ഗൺ (ബംഗാളി: কাজল দেবগন Kajol Debgôn, ഹിന്ദി: काजोल देवगन), ഉർദു:کاجول دیوگن‬ , (ജനനം: ഓഗസ്റ്റ് 5, 1975).

കാജോൾ ദേവ്ഗൺ
കാജോൾ: അഭിനയ ജീവിതം, സ്വകാര്യ ജീവിതം, മാധ്യമങ്ങളിൽ
ജനനം
കാജോൾ മുഖർജി

(1975-08-05) ഓഗസ്റ്റ് 5, 1975  (48 വയസ്സ്)
തൊഴിൽഅഭിനേത്രി
സജീവ കാലം1992 - 2001, 2006 - ഇതുവരെ
ജീവിതപങ്കാളി(കൾ)അജയ് ദേവ്ഗൺ (1999-ഇതുവരെ)

അഭിനയ ജീവിതം

1992 ലെ ബേഖുദി എന്ന ചിത്രത്തിലൂടെ ആണ് കാജോൾ അഭിനയ രംഗത്തേക്ക് വന്നത്. ആദ്യമായി ശ്രദ്ധേയമായ ഒരു ചിത്രം 1993 ലെ ബാസിഗർ ആണ്. ഇതിലെ നായകനായി അഭിനയിച്ച ഷാരൂഖ് ഖാനൊപ്പം ഒപ്പം കാജോൾ പിന്നീടും ബോളിവുഡ്ഡിൽ ഒരു പാട് വിജയ ചിത്രങ്ങൾ നൽകി. പല തവണ മികച്ച നടിക്കുള്ള ഫിലിംഫെയർ പുരസ്കാരം കാജോളിനു ലഭിച്ചുണ്ട്.

1997 ൽ അഭിനയിച്ച ഗുപ്ത് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച വില്ലൻ കഥാപാത്രത്തിനുള്ള ഫിലിംഫെയർ പുരസ്കാരം ലഭിച്ചു. ഈ ചിത്രം ആ വർഷത്തെ വൻ വിജയങ്ങളിൽ ഒന്നായിരുന്നു. 1998 ൽ മൂന്ന് വൻ വിജയ ചിത്രങ്ങളിൽ കാജോൾ അഭിനയിച്ചു.

2001 ലെ മറ്റൊരു വിജയ ചിത്രമായ കഭി ഖുഷി കഭി ഗം എന്ന ചിത്രത്തിനു ശേഷം കാജോൾ ചലച്ചിത്ര അഭിനയത്തിൽ നിന്നും ഒരു ഇടവേളയെടുത്തു.

2006ഫന എന്ന ചിത്രത്തിൽ അഭിനയിച്ചു കൊണ്ട് കാജോൾ തിരിച്ചു വരവ് നടത്തി. ഈ ചിത്രവും ആ വർഷത്തെ മികച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു.

സ്വകാര്യ ജീവിതം

ചലച്ചിത്ര നിർമ്മാതാവായ ഷോമു മുഖർജിയുടേയും നടിയായ തനൂജയുടെയും മകളാണ് കാജോൾ. ഏറ്റവും കൂടുതൽ ഫിലിംഫെയർ പുരസ്കാരം നേടിയ നൂതൻ കാജോളിന്റെ അമ്മായിയാണ്.

1999-ൽ കാജോൾ ബോളിവുഡ് നടനായ അജയ് ദേവ്ഗണുമായി വിവാഹം ചെയ്തു. 2003-ൽ നിസ എന്ന് പേരിട്ട ഒരു മകൾ പിറന്നു. 2008-ൽ കാജോളിന്റെ പിതാവ് ഹൃദയാഘാതം മൂലം മരണമടഞ്ഞു.

മാധ്യമങ്ങളിൽ

2005 ൽ പ്രമുഖ പരിപാടിയായ കോൺ ബനേഗാ കരോട് പതി എന്ന പരിപാടിയിൽ പങ്കെടുത്തു. തന്റെ ഭർത്താവായ അജയിനോടൊപ്പം പങ്കെടുത്ത ഇവർ ഒരു കോടി രൂപ ഇതിൽ വിജയിച്ചു. ഈ പണം അവർ ഒരു ചെന്നൈയിലെ ഒരു ക്യാൻസർ ആശുപത്രിക്ക് സംഭാവന ചെയ്തു.

നേട്ടങ്ങളും പുരസ്കാരങ്ങളും
ഫിലിംഫെയർ പുരസ്കാരം
മുൻഗാമി
മാധുരി ദീക്ഷിത്
for ഹം അപ്കെ ഹേ കോൺ
ഫിലിംഫെയർ മികച്ച നടി
for ദില്വാലെ ദുൽഹനിയ ലേ ജായേംഗെ

1996
പിൻഗാമി
മുൻഗാമി ഫിലിംഫെയർ മികച്ച വില്ലൻ
for ഗുപ്ത്

1998
പിൻഗാമി
അശുതോഷ് റാണ
for ദുശ്മൻ
മുൻഗാമി
തബ്ബു
for കാതൽ ദേശം
ഫിലിംഫെയർ മികച്ച നടി (തമിഴ്)
for മിൻസാര കനവ്

1998
പിൻഗാമി
മുൻഗാമി
മാധുരി ദീക്ഷിത്
for ദിൽ തോ പാഗൽ ഹേ
ഫിലിംഫെയർ മികച്ച നടി
for കുച്ച് കുച്ച് ഹോത ഹേ

1999
പിൻഗാമി
ഐശ്വര്യ റായ്
for ഹം ദിൽ ദെ ചുകെ സനം
മുൻഗാമി ഫിലിംഫെയർ മികച്ച നടി
for കഭി ഖുശി കഭി ഘം

2002
പിൻഗാമി
ഐശ്വര്യ റായ്
for ദേവ് ദാസ്
മുൻഗാമി
റാണി മുഖർജി
for ബ്ലാ‍ക്
ഫിലിംഫെയർ മികച്ച നടി
for ഫന

2007
പിൻഗാമി
കരീന കപൂർ
for ജബ് വി മെറ്റ്

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

References

ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് കാജോൾ

Tags:

കാജോൾ അഭിനയ ജീവിതംകാജോൾ സ്വകാര്യ ജീവിതംകാജോൾ മാധ്യമങ്ങളിൽകാജോൾ അവലംബംകാജോൾ പുറത്തേക്കുള്ള കണ്ണികൾകാജോൾBengali languageഉർദുബോളിവുഡ്ഹിന്ദി

🔥 Trending searches on Wiki മലയാളം:

Thushar Vellapallyചട്ടമ്പിസ്വാമികൾവൈക്കം സത്യാഗ്രഹംഗുരുവായൂർ സത്യാഗ്രഹംഉറൂബ്ഗൗതമബുദ്ധൻഅർബുദംഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)വൃഷണംകെ. രാധാകൃഷ്ണൻ (പൊതുപ്രവർത്തകൻ)മറിയം ത്രേസ്യഎ.കെ. ആന്റണിലക്ഷ്മി നായർടി.എം. തോമസ് ഐസക്ക്ഹൃദയാഘാതംപാത്തുമ്മായുടെ ആട്കെ. കുഞ്ഞാലിമമത ബാനർജിമഹാവിഷ്‌ണുBoard of directorsആർത്തവചക്രവും സുരക്ഷിതകാലവുംശ്വേതരക്താണുചെസ്സ് നിയമങ്ങൾകേരളംപഴശ്ശിരാജസ്കിസോഫ്രീനിയമദർ തെരേസകേരളീയ കലകൾമുലപ്പാൽജലദോഷംചോറ്റാനിക്കര ഭഗവതിക്ഷേത്രംആന്റോ ആന്റണിഇന്ത്യയുടെ സ്വാതന്ത്ര്യസമരംഋതുനാഷണൽ കേഡറ്റ് കോർസ്വർണംജേർണി ഓഫ് ലവ് 18+രാഹുൽ മാങ്കൂട്ടത്തിൽതിരഞ്ഞെടുപ്പ് ബോണ്ട്കേരളത്തിലെ ജില്ലകളുടെ പട്ടികപാലക്കാട്ഷെങ്ങൻ പ്രദേശംഇന്ത്യയുടെ രാഷ്‌ട്രപതിപെർഫ്യൂം ഹെർ ഫ്രാഗ്രൻസ്സൗദി അറേബ്യകേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടികസമസ്ത കേരള ജംഇയ്യത്തുൽ ഉലമഹെപ്പറ്റൈറ്റിസ്-ബിതെച്ചിക്കോട്ടുകാവ് രാമചന്ദ്രൻതൃശ്ശൂർ നിയമസഭാമണ്ഡലംമതേതരത്വംചേനത്തണ്ടൻമാഞ്ചസ്റ്റർ സിറ്റി എഫ്.സി.കേരളത്തിലെ നിയമസഭാമണ്ഡലങ്ങളുടെ പട്ടികകെ.കെ. ശൈലജഉത്കണ്ഠ വൈകല്യംപത്മജ വേണുഗോപാൽമലയാള സാഹിത്യകാരന്മാരുടെ പട്ടികവട്ടവടപുണർതം (നക്ഷത്രം)തുഞ്ചത്തെഴുത്തച്ഛൻബദ്ർ യുദ്ധംതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾജ്ഞാനപീഠ പുരസ്ക്കാരം നേടിയ മലയാളികൾവി.എസ്. സുനിൽ കുമാർദശാവതാരംഎക്സിറ്റ് പോൾഎ.എം. ആരിഫ്ചിയബീജംഅൽ ഫാത്തിഹവെള്ളാപ്പള്ളി നടേശൻഡി. രാജസ്വതന്ത്ര സ്ഥാനാർത്ഥിതെയ്യംഇന്ത്യയിലെ രാഷ്ട്രീയകക്ഷികളുടെ പട്ടികമനോജ് കെ. ജയൻ🡆 More