ഗ്രേസി സിംഗ്

ബോളിവുഡ് രംഗത്തെ ഒരു നടിയാണ് ഗ്രേസി സിംങ്(ജനനം: [[ജൂലൈ 20, 1980).

ഗ്രേസി സിംഗ്
ഗ്രേസി സിംഗ്
ജനനം (1980-07-20) 20 ജൂലൈ 1980  (43 വയസ്സ്)
തൊഴിൽActress, NGO director
സജീവ കാലം1999–present

അഭിനയജീവിതം

അമീർ ഖാൻ മുൻ‌നിര നായകനായി അഭിനയിച്ച വിജയ ചിത്രമായ ലഗാൻ എന്ന ചിത്രത്തിൽ നായികയായി അഭിനയിച്ചതിനു ശേഷമാണ് ഗ്രേസി ചലച്ചിത്ര രംഗത്തെ ശ്രദ്ധേയയാ‍യത്. ആദ്യ കാലത്ത് ഒരു നർത്തക ഗ്രൂപ്പിൽ ആയിരുന്ന ഗ്രേസി അഭിനയം തുടങ്ങിയതൊരു ടെലിവിഷൻ പരമ്പരയായ അമാനത്തിൽ അഭിനയിച്ചുകൊണ്ടാണ്. പിന്നീട് കാജോൾ പ്രധാന വേഷത്തിൽ അഭിനയിച്ച ഹം ആപ്കെ ദിൽ മൈൻ രെഹ്തെ ഹെ എന്ന ചിത്രത്തിലും അഭിനയിച്ചു.മുന്നാഭായി എം.ബി.ബി.എസ്. എന്ന ചിത്രത്തിലെ അഭിനയവുംശ്രദ്ധിക്കപ്പെട്ടു.ലൗഡ് സ്പീക്കർ എന്ന മലയാളചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.

ചില തെലുഗു ചിത്രങ്ങളിലും അഭിനയിച്ചു.

പുറത്തേക്കുള്ള കണ്ണികൾ

Tags:

ബോളിവുഡ്

🔥 Trending searches on Wiki മലയാളം:

തണ്ണിത്തോട്വടക്കാഞ്ചേരിപറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രംപുത്തനത്താണിനീലവെളിച്ചംനേര്യമംഗലംചെറുവത്തൂർഉദ്ധാരണംവണ്ടൂർചുനക്കര ഗ്രാമപഞ്ചായത്ത്പൗലോസ് അപ്പസ്തോലൻവൈക്കം സത്യാഗ്രഹംപാലക്കുഴ ഗ്രാമപഞ്ചായത്ത്മദംഇരവികുളം ദേശീയോദ്യാനംഓയൂർവിവരാവകാശ നിയമംമൊകേരി ഗ്രാമപഞ്ചായത്ത്നിലമ്പൂർഋതുകിളിമാനൂർകല്ലറ ഗ്രാമപഞ്ചായത്ത് (കോട്ടയം)കല്ലൂർ, തൃശ്ശൂർഒ.വി. വിജയൻഇന്ത്യൻ ഭരണഘടനയുടെ നാൽപ്പത്തിരണ്ടാം ഭേദഗതിബാലസംഘംതകഴിഗുരുവായൂരപ്പൻപഞ്ചവാദ്യംഒ.എൻ.വി. കുറുപ്പ്പറവൂർ (ആലപ്പുഴ ജില്ല)അപ്പെൻഡിസൈറ്റിസ്മുണ്ടക്കയംമൂസാ നബിവഴിക്കടവ് ഗ്രാമപഞ്ചായത്ത്കടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത്കൊടുമൺ ഗ്രാമപഞ്ചായത്ത്പുനലൂർനെടുങ്കണ്ടംചെറുകഥകാലാവസ്ഥറമദാൻസി. രാധാകൃഷ്ണൻനക്ഷത്രവൃക്ഷങ്ങൾരാമനാട്ടുകരകോടനാട്കറ്റാനംതീക്കടൽ കടഞ്ഞ് തിരുമധുരംവടക്കഞ്ചേരികറുകച്ചാൽസ്വർണ്ണലതനെൽവയൽ-നീർത്തട സംരക്ഷണ നിയമംഖലീഫ ഉമർസുഗതകുമാരികുഴിയാനകഴക്കൂട്ടംഇന്ത്യയുടെ സ്വാതന്ത്ര്യസമരംഇന്ത്യയുടെ ദേശീയപ്രതീകങ്ങൾപെരിങ്ങോട്നെടുമുടികൂത്താട്ടുകുളംതത്ത്വമസിക്രിയാറ്റിനിൻഹൃദയാഘാതംകാന്തല്ലൂർവിഭക്തിവല്ലാർപാടംസമാസംദശാവതാരംകോങ്ങാട് ഗ്രാമപഞ്ചായത്ത്മാതൃഭൂമി ദിനപ്പത്രംചങ്ങനാശ്ശേരിഉള്ളിയേരിഭക്തിപ്രസ്ഥാനം കേരളത്തിൽരംഗകലഭരണങ്ങാനം🡆 More