ബോളിവുഡ്: ഹിന്ദി ഭാഷ സിനിമാ വ്യവസായം

മുംബൈ ആസ്ഥാനമാക്കിയുള്ള ഹിന്ദി ചലച്ചിത്രരം‌ഗത്തെ അനൗദ്യോഗികമായി പറയുന്ന പേരാണ് ബോളിവുഡ് (ഹിന്ദി: बॉलीवूड, ഉർദു: بالی وڈ).

ഇന്ത്യൻ സിനിമാ വ്യവസായത്തെ ആകെ പ്രതിനിധീകരിച്ച് ഇതു തെറ്റായി ഉപയോഗിക്കാറുണ്ട്. ബോളിവുഡ് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ചലച്ചിത്രനിർമ്മാണ കേന്ദ്രമാണ്.

ബോളിവുഡ് എന്ന പദം പ്രശസ്തമായ ഹോളിവുഡ് എന്ന പദത്തിൽ നിന്നുണ്ടായതാണ്. ഹോളിവുഡ് എന്ന പദത്തിൽ അന്നത്തെ ബോംബെ എന്ന പദത്തിന്റെ ആദ്യക്ഷരമായ ചേർത്ത് ബോളിവുഡ് എന്നായതാണ്[അവലംബം ആവശ്യമാണ്].

ചരിത്രം

1913ൽ പുറത്തിറങ്ങിയ 'രാജാ ഹരിശ്ചന്ദ്ര' എന്ന നിശ്ശബ്ദ ചലച്ചിത്രമാണ് ആദ്യ ബോളിവുഡ് ചലച്ചിത്രം.1930 ഓടെ പ്രതിവർഷം 200 ചലച്ചിത്രങ്ങൾ വരെ ബോളിവുഡ് നിർമ്മിക്കാൻ തുടങ്ങി. ഭാരതത്തിലെ ആദ്യത്തെ ശബ്ദ ചലച്ചിത്രമായ 'ആലം ആര' 1931-ൽ പുറത്തിറങ്ങി.

ബോളിവുഡിലെ ചലച്ചിത്ര സ്ഥാപനങ്ങൾ

അവലംബം

കൂടുതൽ വായനക്ക്

  • Alter, Stephen. Fantasies of a Bollywood Love-Thief: Inside the World of Indian Moviemaking. (ISBN 0-15-603084-5)
  • Bernard 'Bollywood' Gibson. Passing the envelope, 1994.
  • Ganti, Tejaswini. Bollywood, Routledge, New York and London, 2004.
  • Jolly, Gurbir, Zenia Wadhwani, and Deborah Barretto, eds. Once Upon a Time in Bollywood: The Global Swing in Hindi Cinema, TSAR Publications. 2007. (ISBN 978-1-894770-40-8)
  • Joshi, Lalit Mohan. Bollywood: Popular Indian Cinema. (ISBN 0-9537032-2-3)
  • Kabir, Nasreen Munni. Bollywood, Channel 4 Books, 2001.
  • Mehta, Suketu. Maximum City, Knopf, 2004.
  • Mishra, Vijay. Bollywood Cinema: Temples of Desire. (ISBN 0-415-93015-4)
  • Pendakur, Manjunath. Indian Popular Cinema: Industry, Ideology, and Consciousness. (ISBN 1-57273-500-5)
  • Raheja, Dinesh and Kothari, Jitendra. Indian Cinema: The Bollywood Saga. (ISBN 81-7436-285-1)
  • Raj, Aditya (2007) “Bollywood Cinema and Indian Diaspora” IN Media Literacy: A Reader edited by Donaldo Macedo and Shirley Steinberg New York: Peter Lang
  • Rajadhyaksha, Ashish and Willemen, Paul. Encyclopedia of Indian Cinema, Oxford University Press, revised and expanded, 1999.

പുറത്തേക്കുള്ള കണ്ണികൾ

അവലംബം

"Cinema India". Asia. Victoria and Albert Museum. Retrieved 2007-07-10.

Tags:

ബോളിവുഡ് ചരിത്രംബോളിവുഡ് ബോളിവുഡിലെ ചലച്ചിത്ര സ്ഥാപനങ്ങൾബോളിവുഡ് അവലംബംബോളിവുഡ് കൂടുതൽ വായനക്ക്ബോളിവുഡ് പുറത്തേക്കുള്ള കണ്ണികൾബോളിവുഡ് അവലംബംബോളിവുഡ്ഉർദുമുംബൈഹിന്ദി

🔥 Trending searches on Wiki മലയാളം:

സി.എം. മുഹമ്മദ്‌ അബൂബക്കർ മുസ്ലിയാർപാണ്ടിമേളംമലയാള നോവൽകെ.എൻ. ബാലഗോപാൽഅയ്യങ്കാളിശ്വാസകോശംഐശ്വര്യ റായ്കേരള സാഹിത്യ അക്കാദമി പുരസ്കാരംയൂണികോഡ്ലൈലയും മജ്നുവുംകൃഷിഎസ്.എൻ.ഡി.പി. യോഗംമഹിമ നമ്പ്യാർനാഡീവ്യൂഹംപ്രേമം (ചലച്ചിത്രം)ചെറുശ്ശേരിമെറ്റാ പ്ലാറ്റ്ഫോമുകൾദശപുഷ്‌പങ്ങൾഇന്ത്യൻ രൂപസ്വയംഭോഗംമൂന്നാർഇടുക്കി ലോക്‌സഭാ നിയോജകമണ്ഡലംഭ്രമയുഗംകൽപാത്തി രഥോത്സവംഅതിരാത്രംമലയാളം കമ്പ്യൂട്ടിങ്ങ്തൈറോയ്ഡ് ഗ്രന്ഥിസൈമൺ കമ്മീഷൻമരണംആൽബുമിൻമുണ്ടിനീര്തിറയാട്ടംസ്ഥൈര്യലേപനംചേലാകർമ്മംഗുരുവായൂർഏഴാച്ചേരി രാമചന്ദ്രൻസുപ്രീം കോടതി (ഇന്ത്യ)അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രംട്രാഫിക് നിയമങ്ങൾഅന്തർമുഖതഎലിപ്പനിഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം (1857)പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രംദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിഇല്യൂമിനേറ്റിഅധോവായുഉൽകൃഷ്ടവാതകംവി.എസ്. അച്യുതാനന്ദൻകൃഷ്ണൻഉത്സവംവെരുക്അരിമ്പാറവെള്ളാപ്പള്ളി നടേശൻഇന്ത്യാചരിത്രംസംസ്കൃതംമലബന്ധംഇന്ത്യൻ ഭരണഘടനയുടെ ആമുഖംകേരള നവോത്ഥാനംകണ്ണൂർ ജില്ലന്യൂട്ടന്റെ ചലനനിയമങ്ങൾയോനികാവ്യ മാധവൻഅനുഷ്ഠാനകലശാസ്ത്രംപാമ്പാടി രാജൻജാതിലക്ഷണംകലാഭവൻ മണിജെറോംസഞ്ചാരസാഹിത്യംഉണ്ണിമായ പ്രസാദ്ന്യുമോണിയഭാഗവത സപ്താഹ യജ്ഞംസെൻട്രൽ ബോർഡ്‌ ഓഫ് സെക്കന്ററി എജ്യുക്കേഷൻദിലീപ്സഞ്ജു സാംസൺഗഗൻയാൻഇന്ത്യയുടെ ഭരണഘടനകേരളത്തിലെ ജാതി സമ്പ്രദായംഇന്ത്യൻ പാർലമെന്റ്🡆 More