യുണൈറ്റഡ് സ്റ്റേറ്റ്സ് ഡോളർ

അമേരിക്കൻ ഐക്യനാടുകളുടെ ഔദ്യോഗിക നാണയമാണു ഡോളർ (കറൻസി കോഡ് USD).

മറ്റ് ചില രാജ്യങ്ങളിലും യുഎസ് ഡോളർ ഔദ്യോഗികമായും നിയമപരമായും കറൻസിയായി ഉപയോഗിക്കുന്നുണ്ട്. ഡോളർ ചിഹ്നം $ ആണ് സാധാരണയായി അമേരിക്കൻ ഡോളറിനെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്നത്. $ ചിഹ്നം ഉപയോഗിക്കുന്ന മറ്റ് പല ഡോളർ കറൻസികളും ഉള്ളതിനാൽ അവയിൽനിന്ന് തിരിച്ചറിയുന്നതിനായി USD, US$ എന്നിവയും ചുരുക്കെഴുത്തായി ഉപയോഗിക്കുന്നു. ഒരു ഡോളറിനെ 100 സെന്റുകളായി വിഭജിച്ചിരിക്കുന്നു.

യുണൈറ്റഡ് സ്റ്റേറ്റ്സ് ഡോളർ
പ്രസിഡൻഷ്യൽ ഡോളർ നാണയ ശ്രേണിയിൽ പുറത്തിറക്കപ്പെട്ട നാണയം

1785 ജൂലൈ 6ന് കോൺഗ്രസ് ഓഫ് ദ കോൺഫെഡറേഷൻ ഡോളറിനെ അമേരിക്കയുടെ ഔദ്യോഗിക നാണയമായി സ്വീകരിച്ചു.അന്താരാഷ്ട്ര പണമിടപാടുകളിൽ ഏറ്റവും ഉപയോഗിക്കപ്പെടുന്ന കറൻസി യുഎസ് ഡോളറാണ്. 1995ൽ ഇതിന്റെ വിനിമയം $38000 കോടി ആയിരുന്നു. അതിൽ മൂന്നിൽ രണ്ടുഭാഗവും വിദേശരാജ്യങ്ങളിലായിരുന്നു ഉപയോഗിക്കപ്പെട്ടിരുന്നത്. 2005ഓടെ വിനിമയം $76000 കോടിയായി. അതിൽ ഏകദേശം പകുതി മുതൽ മൂന്നിൽ രണ്ട് വരെ അമേരിക്കക്ക് പുറത്തായിരുന്നു. ഡിസംബർ 2006ലെ കണക്കുകളനുസരിച്ച് ആകെ വിനിമയമൂല്യത്തിന്റെ കാര്യത്തിൽ യൂറോ, അമേരിക്കൻ ഡോളറിനെ മറികടന്ന് ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ്. ഇപ്പോഴത്തെ മൂല്യപ്രകാരം 102900 കോടി അമേരിക്കൻ ഡോളറിന്‌ തുല്യമായ €69500 കോടിയാണ് യൂറോയുടെ മൊത്തവിനിമയം.

ബാങ്ക് നോട്ടുകൾ

സംജ്ഞ മുൻ വശം പിൻ വശം മുഖചിത്രം പിൻ ചിത്രം ആദ്യ ശ്രേണി ഏറ്റവു പുതിയ ശ്രേണി പ്രചാരം
ഒരു ഡോളർ യുണൈറ്റഡ് സ്റ്റേറ്റ്സ് ഡോളർ  യുണൈറ്റഡ് സ്റ്റേറ്റ്സ് ഡോളർ  ജോർജ്ജ് വാഷിംഗ്ടൺ ഗ്രേറ്റ് സീൽ ഓഫ് യുണൈറ്റഡ് സ്റ്റേറ്റ്സ് Series 1963 Series 2013 വ്യാപകം
രണ്ട് ഡോളർ യുണൈറ്റഡ് സ്റ്റേറ്റ്സ് ഡോളർ  പ്രമാണം:US reverse-high.jpg തോമസ് ജെഫ്ഫേർസൺ സ്വാതന്ത്ര്യ പ്രഖ്യാപനം Series 1976 Series 2013 നിയന്ത്രിതം
അഞ്ച് ഡോളർ യുണൈറ്റഡ് സ്റ്റേറ്റ്സ് ഡോളർ  യുണൈറ്റഡ് സ്റ്റേറ്റ്സ് ഡോളർ  അബ്രഹാം ലിങ്കൺ ലിങ്കൺ സ്മാരകം Series 2006 Series 2013 വ്യാപകം
പത്ത് ഡോളർ യുണൈറ്റഡ് സ്റ്റേറ്റ്സ് ഡോളർ  യുണൈറ്റഡ് സ്റ്റേറ്റ്സ് ഡോളർ  അലെക്സാണ്ടർ ഹാമിൽട്ടൺ യു.എസ്. ട്രഷറി Series 2004A Series 2013 വ്യാപകം
ഇരുപത് ഡോളർ യുണൈറ്റഡ് സ്റ്റേറ്റ്സ് ഡോളർ  യുണൈറ്റഡ് സ്റ്റേറ്റ്സ് ഡോളർ  ആൻഡ്രൂ ജാക്സൺ വൈറ്റ് ഹൗസ് Series 2004 Series 2013 വ്യാപകം
അമ്പത് ഡോളർ യുണൈറ്റഡ് സ്റ്റേറ്റ്സ് ഡോളർ  യുണൈറ്റഡ് സ്റ്റേറ്റ്സ് ഡോളർ  യുളീസ്സസ് എസ്. ഗ്രാന്റ് യുണൈറ്റഡ് സ്റ്റേറ്റ്സ് കാപിറ്റോൾ Capitol Series 2004 Series 2013 വ്യാപകം
നൂറ് ഡോളർ യുണൈറ്റഡ് സ്റ്റേറ്റ്സ് ഡോളർ  യുണൈറ്റഡ് സ്റ്റേറ്റ്സ് ഡോളർ  ബെഞ്ചമിൻ ഫ്രാങ്ക്ലിൻ ഇന്റിപെൻഡൻസ് ഹാൾ Series 2009 Series 2013 വ്യാപകം

അവലംബം

കൂടുതൽ വിവരങ്ങൾക്ക്

Tags:

യുണൈറ്റഡ് സ്റ്റേറ്റ്സ്

🔥 Trending searches on Wiki മലയാളം:

സ്വരാക്ഷരങ്ങൾസുഗന്ധി എന്ന ആണ്ടാൾ ദേവനായകിഹെപ്പറ്റൈറ്റിസ്-ബിശാസ്ത്രംപൂച്ചകല്ലുരുക്കിരാഷ്ട്രീയ സ്വയംസേവക സംഘംനരേന്ദ്ര മോദികേരളംഅൽഫോൻസാമ്മബിഗ് ബോസ് (മലയാളം സീസൺ 4)ലിംഫോസൈറ്റ്മല്ലികാർജുൻ ഖർഗെചിക്കൻപോക്സ്മമിത ബൈജുരാജ്യങ്ങളുടെ പട്ടികഎച്ച്ഡിഎഫ്‍സി ബാങ്ക്മസ്തിഷ്കാഘാതംഊട്ടിവെള്ളിക്കെട്ടൻഅനശ്വര രാജൻതോമസ് ആൽ‌വ എഡിസൺകേരളീയ കലകൾവിദ്യ ബാലൻമതംഇസ്‌ലാംതിരക്കഥസ്വദേശി പ്രസ്ഥാനംഹനുമാൻഇലഞ്ഞിആൻജിയോഗ്രാഫിവായനകാർത്തിക (നടി)ഇന്ത്യൻ പ്രീമിയർ ലീഗ്കേരളത്തിലെ ജില്ലകളുടെ പട്ടികയൂട്ടറൈൻ ഫൈബ്രോയ്‌ഡ്വേദ കാലഘട്ടംചേലാകർമ്മംശബരിമല ധർമ്മശാസ്താക്ഷേത്രംനാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്)പൂന്താനം നമ്പൂതിരികണ്ണകിസ്വലാഗുരുവായൂർ സത്യാഗ്രഹംമുംബൈ ഇന്ത്യൻസ്പാലക്കാട് ലോക്‌സഭാ നിയോജകമണ്ഡലംസ്ഖലനംക്ലിയോപാട്രഡെങ്കിപ്പനിതപാൽ വോട്ട്കുടജാദ്രിബ്ലോക്ക് പഞ്ചായത്ത്ക്രിക്കറ്റ്ക്ഷേത്രപ്രവേശന വിളംബരംജവഹർലാൽ നെഹ്രുമൃണാളിനി സാരാഭായിസുഗതകുമാരിആടുജീവിതം (ചലച്ചിത്രം)പ്രീമിയർ ലീഗ്വി. മുരളീധരൻമൗലികാവകാശങ്ങൾകാമസൂത്രംപക്ഷിപ്പനിഒന്നാം ലോകമഹായുദ്ധംഇന്ത്യൻ നാഷണൽ കോൺഗ്രസ്സിറോ-മലബാർ സഭഉഭയവർഗപ്രണയിഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻഎ.പി.ജെ. അബ്ദുൽ കലാംനായർമലയാളം ടെലിവിഷൻ ചാനലുകളുടെ പട്ടികഅമേരിക്കൻ ഐക്യനാടുകൾആറ്റുകാൽ ഭഗവതി ക്ഷേത്രംഇന്ത്യയുടെ ദേശീയപതാകകൂറുമാറ്റ നിരോധന നിയമംമുല്ലവി. സാംബശിവൻ🡆 More