ചക്രം

ഒരു അക്ഷത്തിൽ കറങ്ങാൻ കഴിയുന്ന ഉപാധിയെയാണ് ചക്രം എന്ന് പറയുന്നത്.

ചക്രം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ചക്രം (വിവക്ഷകൾ) എന്ന താൾ കാണുക. ചക്രം (വിവക്ഷകൾ)

കറങ്ങുന്നതു വഴി ഭാരം വഹിച്ചുള്ള സ്ഥാനചലനം സാധ്യമാക്കുവാനോ, യന്ത്രഭാഗങ്ങളിൽ പ്രവർത്തിക്കുവാനോ, ഇവ സഹായിക്കുന്നു. അക്ഷത്തിൽ ഘടിപ്പിക്കപ്പെട്ടാ അച്ചുതണ്ടിന്റെ സഹായത്തോടെ ഉരുളുന്നത് വഴിയോ ഘർഷണത്തെ മറികടക്കുവാൻ കഴിയുന്നു. ചക്രത്തെ കറക്കുവാൻ ഒരു ബലം ആവശ്യമാണ്‌, ഗുരുത്വാകർഷണം വഴിയോ അല്ലെങ്കിൽ പുറമേ നിന്നുള്ള ബലപ്രയോഗത്തിലൂടെയോ ഇത് സാധ്യമാക്കുന്നു. ഇവയുടെ പ്രധാന ഉപയോഗം വാഹനങ്ങളിലും യന്ത്രങ്ങളിലുമാണ്‌.

ചക്രം
A spoked wheel on display at The National Museum of Iran, in Tehran. The wheel is dated late 2nd millennium BC and was excavated at Choqa Zanbil.

ചരിത്രം

ബി.സി. 4000 thill ചക്രങ്ങൾ ഉപയോഗിക്കപ്പെട്ടിരുന്നു എന്ന് മധ്യ യൂറോപ്പ്, മെസപ്പൊട്ടോമിയ എന്നീ സ്ഥലങ്ങളിലെ ചരിത്ര അവശിഷ്ടങ്ങൾ സൂചിപ്പിക്കുന്നു. പല സംസ്കാരങ്ങളിലും ചക്രത്തെപ്പറ്റി പരാമർശിക്കപ്പെട്ടിട്ടുള്ളതുകൊണ്ട് ചക്രം ആദ്യമായി ഉപയോഗിച്ചത് ഏത് സംസ്കാരത്തിലെ ജനതയാണെന്ന് വ്യക്തമല്ല.ബി.സി. 3000ത്തോടുകൂടി സിന്ധു നദീതട വാസികളും ചക്രം ഉപയോഗിക്കാൻ തുടങ്ങി. 1500 ബി.സി കാലഘട്ടത്തിൽ ഈജിപ്ഷ്യൻ ജനത കുട്ടികൾക്ക് വേണ്ടി നിർമ്മിച്ച കളിപ്പാട്ടങ്ങളിൽ ചക്രങ്ങളുണ്ടായിരുന്നു. പിന്നീട് കുതിരവണ്ടികളിൽ ചക്രങ്ങൾ ഉപയോഗിച്ചു തുടങ്ങി. പുതുശിലായുഗത്തിലാണ് ചക്രം കണ്ടു പിടിക്കപ്പെട്ടെതെന്നാണ് ചരിത്രകാരന്മാരുടെ അഭിപ്രായം.



Tags:

ഗുരുത്വാകർഷണംബലം

🔥 Trending searches on Wiki മലയാളം:

വിചാരധാരനക്ഷത്രം (ജ്യോതിഷം)കെ. സുരേന്ദ്രൻ (രാഷ്ട്രീയ പ്രവർത്തകൻ)ബാല്യകാലസഖിആന്തമാൻ നിക്കോബാർ ദ്വീപുകൾഭഗത് സിംഗ്ദീപക് പറമ്പോൽഎഴുത്തച്ഛൻ പുരസ്കാരംകൊടിക്കുന്നിൽ സുരേഷ്ദൈവംകേരള സംസ്ഥാന ഭാഗ്യക്കുറിമുള്ളാത്തമലമ്പനിഖസാക്കിന്റെ ഇതിഹാസംഅധ്യാപനരീതികൾഎ. വിജയരാഘവൻകേരളത്തിലെ പുരാതന അളവുതൂക്കങ്ങൾബുദ്ധമതത്തിന്റെ ചരിത്രംകാലാവസ്ഥനിലവാകകേരളകൗമുദി ദിനപ്പത്രംസംസ്കൃതം2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഎം.പി. അബ്ദുസമദ് സമദാനിആയില്യം (നക്ഷത്രം)കരുനാഗപ്പള്ളിഅറിവ്ലോകഭൗമദിനംകേരളത്തിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് 2020കണിക്കൊന്നസെൻട്രൽ ബോർഡ്‌ ഓഫ് സെക്കന്ററി എജ്യുക്കേഷൻവി. ജോയ്കേരളത്തിലെ ജാതി സമ്പ്രദായംപൾമോണോളജിമൂർഖൻഹെപ്പറ്റൈറ്റിസ്മതേതരത്വംനിക്കാഹ്അറുപത്തിയൊമ്പത് (69)പി. ഭാസ്കരൻവിഷാദരോഗംജയൻമെറ്റാ പ്ലാറ്റ്ഫോമുകൾഅടൂർ പ്രകാശ്എ.കെ. ആന്റണിപൊട്ടൻ തെയ്യംതൃശ്ശൂർ നിയമസഭാമണ്ഡലംദുർഗ്ഗഅണലിമഹാത്മാ ഗാന്ധിഇന്ത്യൻ രൂപഅയ്യങ്കാളിപ്രാചീനകവിത്രയംഉപ്പൂറ്റിവേദനബൈബിൾദശാവതാരംഅഡോൾഫ് ഹിറ്റ്‌ലർപാലക്കാട് ലോക്‌സഭാ നിയോജകമണ്ഡലംവീട്വയലാർ രാമവർമ്മകെ.കെ. ശൈലജഡോഗി സ്റ്റൈൽ പൊസിഷൻനസ്രിയ നസീംതിരുവനന്തപുരം പത്മനാഭസ്വാമിക്ഷേത്രംഇന്ത്യയുടെ സ്വാതന്ത്ര്യസമരംകണ്ണൂർ ജില്ലതണ്ണിമത്തൻഹോമിയോപ്പതിവെള്ളാപ്പള്ളി നടേശൻരണ്ടാം ലോകമഹായുദ്ധംപി. വത്സലചിയ വിത്ത്ടി.എൻ. ശേഷൻപ്രണവ്‌ മോഹൻലാൽകെ. അയ്യപ്പപ്പണിക്കർകലാഭവൻ മണിപൃഥ്വിരാജ്നയൻതാര🡆 More