ഒപെക്

ഒപെക് അഥവാ ഓഗനൈസേഷൻ ഒഫ് ദ പെട്രോളിയം എക്സ്പോർട്ടിംഗ് കൺട്രീസ് (Organization of the Petroleum Exporting Countries - OPEC) എന്നത് പെട്രോളിയം കയറ്റുമതിചെയ്യുന്ന പതിമൂന്ന് രാജ്യങ്ങളുടെ ഒരു കൂട്ടായ്മയാണ്‌.

1965 മുതൽ വിയന്ന ആണ്‌ ഒപെക്കിന്റെ ആസ്ഥാനം. 1960 സെപ്റ്റംബർ 10 മുതൽ 1 വരെ ബാഗ്ദാദിൽ നടന്ന ഇറാൻ, ഇറാഖ്‌ ,കുവൈറ്റ്‌, സൗദി അറേബ്യ ,വെനിസ്വേല എന്നീ രാജ്യങ്ങളുടെ കൂടിക്കാഴ്ചയിലാണ്‌ ഈ സംഘടന രൂപമെടുത്തത്.

Organization of the Petroleum Countries (OPEC)
Flag of Organization of the Petroleum Countries (OPEC)
Flag
Location of Organization of the Petroleum Countries (OPEC)
HeadquartersVienna, Austria
Official languageEnglish
തരംInternational cartel
Membership
നേതാക്കൾ
• Secretary General
Mohammed Barkindo
സ്ഥാപിതംBaghdad, Iraq
• Statute
September 1960
• In effect
January 1961
നാണയവ്യവസ്ഥIndexed as USD per barrel (US$/bbl)
Website
OPEC.org
ഒപെക്
OPEC മുദ്ര

അംഗരാജ്യങ്ങൾ

ലോകത്തിലെ പെട്രോളിയം നിക്ഷേപത്തിന്റെ മൂന്നിൽ രണ്ടു ഭാഗവും ഉത്പാദനത്തിന്റെ 35.6%വും ഒപെക് രാജ്യങ്ങളിലാണ്‌.

അവലംബം

Tags:

1960ഇറാഖ്‌ഇറാൻകുവൈറ്റ്‌പെട്രോളിയംവിയന്നവെനിസ്വേലസൗദി അറേബ്യ

🔥 Trending searches on Wiki മലയാളം:

റമദാൻആസൂത്രണ കമ്മീഷൻചിറ്റൂർപ്രണയംപുത്തൂർ ഗ്രാമപഞ്ചായത്ത്ബ്രഹ്മാവ്പ്രധാന താൾവള്ളത്തോൾ നാരായണമേനോൻകൃഷ്ണനാട്ടംകൂരാച്ചുണ്ട്ജവഹർലാൽ നെഹ്രുകാവാലംകയ്യോന്നിചെറായിഇടുക്കി ജില്ലതുമ്പ (തിരുവനന്തപുരം)പുറക്കാട് ഗ്രാമപഞ്ചായത്ത്മഞ്ചേശ്വരംമുഗൾ സാമ്രാജ്യംനെൽവയൽ-നീർത്തട സംരക്ഷണ നിയമംഞാറക്കൽ ഗ്രാമപഞ്ചായത്ത്ഉടുമ്പന്നൂർഅത്താണി, തൃശ്ശൂർഒ.എൻ.വി. കുറുപ്പ്ശങ്കരാചാര്യർമയ്യഴിഋതുമുളങ്കുന്നത്തുകാവ്സ്വഹാബികൾബിഗ് ബോസ് (മലയാളം സീസൺ 5)കാളകെട്ടിഇന്ത്യയുടെ ഭരണഘടനരാധചൊക്ലി ഗ്രാമപഞ്ചായത്ത്കരകുളം ഗ്രാമപഞ്ചായത്ത്മാർത്താണ്ഡവർമ്മതിരുവാതിരക്കളിനിലമേൽകാസർഗോഡ്അബ്ദുന്നാസർ മഅദനിഏങ്ങണ്ടിയൂർലൗ ജിഹാദ് വിവാദംപൂവാർപാമ്പാടി രാജൻകേരളത്തിലെ ദേശീയപാതകൾഗുൽ‌മോഹർസംഘകാലംവാണിയംകുളം ഗ്രാമപഞ്ചായത്ത്കൊല്ലങ്കോട്ഇന്ത്യയുടെ സ്വാതന്ത്ര്യസമരംനെയ്തലക്കാവ് ഭഗവതിക്ഷേത്രംആലങ്കോട്ഇന്ത്യൻ ആഭ്യന്തര മന്ത്രിആലപ്പുഴതളിക്കുളംഇന്ത്യൻ ഭരണഘടനയുടെ ആമുഖംആയില്യം (നക്ഷത്രം)കൊല്ലൂർ മൂകാംബികാക്ഷേത്രംഎ.പി.ജെ. അബ്ദുൽ കലാംമേപ്പാടികുമാരനാശാൻകേരളത്തിലെ നദികളുടെ പട്ടികകുട്ടിക്കാനംചിമ്മിനി അണക്കെട്ട്കുളക്കടബാർബാറികൻകൊണ്ടോട്ടിനായർ സർവീസ്‌ സൊസൈറ്റിപാമ്പാടുംപാറചാന്നാർ ലഹളരാമകഥപ്പാട്ട്പൊന്നാനിനന്മണ്ടകുറിച്യകലാപംഭീമനടിപൊന്മുടിദേശീയ മനുഷ്യാവകാശ കമ്മീഷൻ (ഇന്ത്യ)🡆 More