എംബബാനി

സ്വാസിലാന്റിലെ ഏറ്റവും വലിയ നഗരവും ആ രാജ്യത്തിന്റെ തലസ്ഥാനവും ആകുന്നു എംബബാനി (/(əm)bɑˈbɑn(i)/, Swati: ÉMbábáne).

94,874 (2010) ജനസംഖ്യയുള്ള ഈ നഗരം, എംസിംബ പർവ്വതത്തിലൂടൊഴുകുന്ന എംബബാനി നദിയുടെയും അതിന്റെ പോഷകനദിയായ പോളിഞ്ജാനെ നദിയുടെയും അടുത്തു സ്ഥിതിചെയ്യുന്നു. ഹോഹോ പ്രദേശത്താണിതു സ്ഥിതിചെയ്യുന്നത്. 1243 മീറ്റർ ആണ് സമുദ്രനിരപ്പിൽ നിന്നും ഈ പ്രദേശത്തിന്റെ ഉയരം.

എംബബാനി
A street in downtown Mbabane
A street in downtown Mbabane
എംബബാനി is located in Eswatini
എംബബാനി
എംബബാനി
Location of Mbabane in Swaziland.
Coordinates: 26°19′S 31°08′E / 26.317°S 31.133°E / -26.317; 31.133
Countryഎംബബാനി Swaziland
DistrictHhohho
Founded1902
വിസ്തീർണ്ണം
 • ആകെ150 ച.കി.മീ.(60 ച മൈ)
ഉയരം
1,243 മീ(4,078 അടി)
ജനസംഖ്യ
 (2010)
 • ആകെ94,874
 • ജനസാന്ദ്രത630/ച.കി.മീ.(1,600/ച മൈ)
Postal code
H100
വെബ്സൈറ്റ്www.mbabane.org.sz

ചരിത്രം

1902ൽ ഈ രാജ്യത്തിന്റെ ഭരണകേന്ദ്രം ബ്രെമേഴ്സ് ഡ്രോപ്പിൽനിന്നും ഇങ്ങോട്ടുമാറ്റി. ഈ പ്രദേശത്തിനു എംബബാനി എന്നു വിളിക്കാൻ കാരണം ബ്രിട്ടിഷുകാർ ഈ പ്രദേശത്തെത്തിയപ്പോൾ ഈ പ്രദേശം ഭരിച്ചിരുന്ന എംബബാനി കുനീനിയുടെ പേരിൽനിന്നാണ്. Website www.mbabane.org.sz Archived 2016-08-26 at the Wayback Machine.

സാമ്പത്തികം

ദക്ഷിണാഫ്രിക്കയുടെ അതിർത്തി പങ്കിടുന്ന ഈ പ്രദേശത്തെ പ്രധാന ഭാഷ സ്വാസി ആണ്. എന്നാൽ ഇംഗ്ലിഷ് വ്യാപകമായി ഉപയോഗിച്ചുവരുന്നു. എംബബാനിയും സ്വാസിലാന്റ് പൊതുവേയും വിനോദസഞ്ചാരം, പഞ്ചസാര കയറ്റുമതി എന്നിവയിൽനിന്നുള്ള വരുമാനത്തെ ആശ്രയിക്കുന്നു. ചുറ്റുപാടുമുള്ള പ്രദേശങ്ങളുടെ വാണിജ്യകേന്ദ്രമാണ് ഈ പ്രദേശം. അടുത്തായി ഇരുമ്പും ടിന്നും കുഴിച്ചെടുക്കുന്നുണ്ട്. ചെറുവ്യവസായങ്ങൾക്കായി മറ്റു രണ്ടുപ്രദേശങ്ങൾ ഇവിടെയുണ്ട്.

വിദ്യാഭ്യാസവും സംസ്കാരവും

എംബബാനി ദക്ഷിണാഫ്രിക്കയുടെ വാട്ടർഫോഡ് കംഹ്ലാബ യുണൈറ്റഡ് വേൾഡ് കോളിജിന്റെ കേന്ദ്രം ഇവിടെയാണ്. സ്വാസിലാന്റ്് സർവ്വകലാശാല, ലിംകോക്ക്‌വിങ് സാങ്കേതികസർവ്വകലാശാല എന്നിവയും ഇവിടെയുണ്ട്. ഇൻഡിൻഗിൽസി ആർട്ട് ഗാലറി ഇവിടെയുണ്ട്. സ്വാസിലാന്റിലെ സാംസ്കാരിക കേന്ദ്രവും പ്രദർശനശാലയും ഈ ആർട്ട് ഗാലറിയാണ്.

ഭൂമിശാസ്ത്രവും കാലാവസ്ഥയും

എംബബാനി, എംബബാനി നദിയുടെയും അതിന്റെ പോഷകനദിയായ പോളിഞ്ജാനെ നദിയുടെയും അടുത്തു സ്ഥിതിചെയ്യുന്നു.ഹോഹോ പ്രദേശത്താണിതു സ്ഥിതിചെയ്യുന്നത്.

ഉയരത്തിൽ കിടക്കുന്നതിനാൽ മിതശീതോഷ്ണ പരവ്വതപ്രദേശമാണ്. മഞ്ഞുമൂടുക അപൂർവ്വമാണ്. 1900നു ശേഷം 3 പ്രാവശ്യം ഈ പ്രദേശത്തു മഞ്ഞുമൂടിയിട്ടുണ്ട്. ശരാശരി താപനില11 °C (52 °F) ആണ്.

എംബബാനി പ്രദേശത്തെ കാലാവസ്ഥ
മാസം ജനു ഫെബ്രു മാർ ഏപ്രി മേയ് ജൂൺ ജൂലൈ ഓഗ സെപ് ഒക് നവം ഡിസം വർഷം
ശരാശരി കൂടിയ °C (°F) 24.9
(76.8)
24.5
(76.1)
24.1
(75.4)
22.6
(72.7)
21.4
(70.5)
19.3
(66.7)
19.8
(67.6)
21.3
(70.3)
23.2
(73.8)
22.8
(73)
22.5
(72.5)
23.7
(74.7)
22.5
(72.5)
ശരാശരി താഴ്ന്ന °C (°F) 14.9
(58.8)
14.5
(58.1)
13.4
(56.1)
11.0
(51.8)
7.9
(46.2)
4.7
(40.5)
4.6
(40.3)
6.6
(43.9)
9.5
(49.1)
11.3
(52.3)
12.9
(55.2)
14.2
(57.6)
10.5
(50.9)
വർഷപാതം mm (inches) 253.2
(9.969)
224.6
(8.843)
151.6
(5.969)
87.9
(3.461)
33.8
(1.331)
19.4
(0.764)
20.1
(0.791)
35.1
(1.382)
69.4
(2.732)
141.9
(5.587)
197.8
(7.787)
206.9
(8.146)
1,441.7
(56.76)
ശരാ. മഴ ദിവസങ്ങൾ 16.9 14.3 13.8 9.8 5.1 2.8 3.1 6.5 9.2 14.9 17.0 16.5 129.9
ഉറവിടം: World Meteorological Organization
എംബബാനി 
View of Mbabane
എംബബാനി 
Portable market hut in Mbabane, 1979

അന്താരാഷ്ട്രീയ ബന്ധങ്ങൾ

ഇരട്ട പട്ടണങ്ങൾ – സഹോദര നഗരങ്ങൾ

അവലംബം

ഗ്രന്ഥസൂചി

  • Paul Tiyambe Zeleza; Dickson Eyoh, eds. (2003). "Mbabane, Swaziland". Encyclopedia of Twentieth-Century African History. Routledge. ISBN 0415234794.

26°19′S 31°08′E / 26.317°S 31.133°E / -26.317; 31.133

Tags:

എംബബാനി ചരിത്രംഎംബബാനി സാമ്പത്തികംഎംബബാനി വിദ്യാഭ്യാസവും സംസ്കാരവുംഎംബബാനി ഭൂമിശാസ്ത്രവും കാലാവസ്ഥയുംഎംബബാനി അന്താരാഷ്ട്രീയ ബന്ധങ്ങൾഎംബബാനി അവലംബംഎംബബാനി ഗ്രന്ഥസൂചിഎംബബാനിസ്വാസിലാൻഡ്

🔥 Trending searches on Wiki മലയാളം:

അരിമ്പാറകടുവ (ചലച്ചിത്രം)ഇന്ദുലേഖനഥൂറാം വിനായക് ഗോഡ്‌സെജവഹർലാൽ നെഹ്രുabb67അയക്കൂറ2019-ലെ ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പ്മുള്ളൻ പന്നിപത്ത് കൽപ്പനകൾആറ്റിങ്ങൽ ലോക്‌സഭാ നിയോജകമണ്ഡലംവാഴഇന്ത്യപുകവലിയുടെ ആരോഗ്യ ഫലങ്ങൾബിഗ് ബോസ് (മലയാളം സീസൺ 5)കെ. കരുണാകരൻനാഴികചിങ്ങം (നക്ഷത്രരാശി)സുപ്രീം കോടതി (ഇന്ത്യ)ചെ ഗെവാറകോഴിക്കോട് ലോക്‌സഭാ നിയോജകമണ്ഡലംസി.എം. മുഹമ്മദ്‌ അബൂബക്കർ മുസ്ലിയാർചെന്നൈ സൂപ്പർ കിങ്ങ്‌സ്മലയാളം ഭാഷാ ദിനപത്രങ്ങളുടെ പട്ടികതിരുവനന്തപുരം പത്മനാഭസ്വാമിക്ഷേത്രംഎ.കെ. ആന്റണിഋതുമലയാളഭാഷാചരിത്രംഫ്രാൻസിസ് ഇട്ടിക്കോരവോട്ടവകാശംകോട്ടയംരാജസ്ഥാൻ റോയൽസ്ടി.എം. തോമസ് ഐസക്ക്തിരുവനന്തപുരത്തെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങൾഅഡോൾഫ് ഹിറ്റ്‌ലർസിനിമ പാരഡിസോനാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്)എ. വിജയരാഘവൻസ്മിനു സിജോപൊറാട്ടുനാടകംചമ്പകംഇന്ത്യയിലെ തിരഞ്ഞെടുപ്പ് നിയമങ്ങൾമലയാള മനോരമ ദിനപ്പത്രംതിരുവിതാംകൂർകഞ്ചാവ്നാഷണൽ കേഡറ്റ് കോർഭാരതീയ റിസർവ് ബാങ്ക്കുഞ്ചൻ നമ്പ്യാർഇസ്‌ലാം മതം കേരളത്തിൽഇന്ദിരാ ഗാന്ധിലോക മലമ്പനി ദിനംഇടതുപക്ഷംസ്വാതിതിരുനാൾ രാമവർമ്മചക്കസ്ഖലനംഉത്തർ‌പ്രദേശ്ഉള്ളൂർ എസ്. പരമേശ്വരയ്യർതകഴി സാഹിത്യ പുരസ്കാരംലക്ഷദ്വീപ്പുന്നപ്ര-വയലാർ സമരംറഫീക്ക് അഹമ്മദ്എം.കെ. രാഘവൻകൂനൻ കുരിശുസത്യംകൗ ഗേൾ പൊസിഷൻആറ്റിങ്ങൽ കലാപംസർഗംഅതിരപ്പിള്ളി വെള്ളച്ചാട്ടംസൂര്യൻഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംഇന്ത്യയുടെ ദേശീയപതാകഇന്ത്യയിലെ നദികൾഅപസ്മാരംവി. മുരളീധരൻചരക്കു സേവന നികുതി (ഇന്ത്യ)കെ.സി. വേണുഗോപാൽ🡆 More