ആഫ്രിക്കൻ രാജ്യമായ മൊസാംബിക്കിന്റെ തലസ്ഥാനമാണ് മപൂട്ടോ (പോർച്ചുഗീസ് ഉച്ചാരണം: .മൊസാംബിക്കിലെ എറ്റവും വലിയ പട്ടണമായ മപൂട്ടോ ഇന്ത്യൻ മഹാസമുദ്രതീരത്തെ ഒരു പ്രധാന തുറമുഖം കൂടിയാണ്.
അക്കേഷ്യ മരങ്ങൾ ധാരാളമായി കാണുന്നതിനാൽ അക്കേഷ്യകളുടെ നാട് എന്നും മപൂട്ടോ അറിയപ്പെടുന്നു.ഏകദേശം 18,00,000 ആളുകൾ മപൂട്ടോയിൽ താമസിക്കുന്നു.
Maputo Lourenço Marques | ||
---|---|---|
City | ||
| ||
Country | Mozambique | |
Founded | 1782 | |
City status | 1887 | |
• മുനിസിപ്പൽ കൗൺസിൽ തലവൻ | ഡെവിഡ് സിമാംഗോ | |
• City | 346.77 ച.കി.മീ.(133.89 ച മൈ) | |
ഉയരം | 47 മീ(154 അടി) | |
(2007 census) | ||
• City | 17,66,184 | |
• ജനസാന്ദ്രത | 5,100/ച.കി.മീ.(13,000/ച മൈ) | |
• മെട്രോപ്രദേശം | 17,66,823 | |
സമയമേഖല | UTC+2 (മധ്യ ആഫ്രിക്കൻ സമയമേഖല) | |
പോസ്റ്റൽ കോഡ് | 0101-XX, 0102-XX, 0103-XX, 0104-XX, 0105-XX, 0106-XX, 0107-XX | |
Area Code & Prefix | (+258) 21-XX-XX-XX | |
ISO കോഡ് | MZ | |
വെബ്സൈറ്റ് | www |
മപൂട്ടോ താഴെപ്പറയുന്ന നഗരങ്ങളുമായി ബന്ധം സ്ഥാപിക്കുന്നു
This article uses material from the Wikipedia മലയാളം article മപൂട്ടോ, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.