ഷാങ്ഹായ്

പീപ്പിൾ റിപ്പബ്ലിക് ഓഫ് ചൈനയിലെ ഏറ്റവും ഉയർന്ന ജനസംഖ്യയുള്ള നഗരവും ലോകത്തെ പ്രോപ്പർ നഗരങ്ങളിൽ ഏറ്റവും ജനസംഖ്യയുള്ള നഗരവുമാണ് ഷാങ്ഹായ് (上海).

ചൈനയിലെ നാലു പ്രവിശ്യാതല മുൻസിപ്പാലിറ്റികളിലൊന്നായ ഷാങ്ഹായിൽ 2010ലെ കണക്കനുസരിച്ച് 23 ദശലക്ഷം പേർ വസിക്കുന്നു.. ചൈനയുടെ കിഴക്കൻ തീരത്തുള്ള യാങ്റ്റ്സെ നദീമുഖത്ത് സ്ഥിതി ചെയ്യുന്ന ഈ നഗരം ഒരു പ്രധാന സാമ്പത്തിക കേന്ദ്രവും ലോകത്തെ ഏറ്റവും തിരക്കേറിയ തുറമുഖവുമാണ്.

ഷാങ്ഹായ്

上海
മുൻസിപ്പാലിറ്റി
ഷാങ്ഹായ് മുൻസിപ്പാലിറ്റി • 上海市
മുകളിൽനിന്ന് ഘടികാരദിശയിൽ: പുഡോങ് സ്കൈലൈൻ; യുയുവാൻ ഉദ്യാനം, ചൈനീസ് പവിലിയനും എക്സ്പോ ആക്സിസും, നാഞ്ജിങ് റോഡിലെ നിയോൺ സൈനുകൾ, ദി ബണ്ട്
മുകളിൽനിന്ന് ഘടികാരദിശയിൽ: പുഡോങ് സ്കൈലൈൻ; യുയുവാൻ ഉദ്യാനം, ചൈനീസ് പവിലിയനും എക്സ്പോ ആക്സിസും, നാഞ്ജിങ് റോഡിലെ നിയോൺ സൈനുകൾ, ദി ബണ്ട്
ചൈനയിൽ ഷാങ്ഹായ് മുൻസിപ്പാലിറ്റിയുടെ സ്ഥാനം
ചൈനയിൽ ഷാങ്ഹായ് മുൻസിപ്പാലിറ്റിയുടെ സ്ഥാനം
രാജ്യംഷാങ്ഹായ് China
Settled5ആം - 7ആം നൂറ്റാണ്ട്
ഇൻകോർപ്പൊറേറ്റഡ്
 - ടൗൺ

എ.ഡി. 751
 - കൗണ്ടി1292
 - മുൻസിപ്പാലിറ്റിജൂലൈ 17, 1854
വിഭാഗങ്ങൾ
 - കൗണ്ടി തലം
 - ടൗൺഷിപ്പ് തലം

18 ജില്ലകൾ, 1 കൗണ്ടി
220 പട്ടണങ്ങളും ഗ്രാമങ്ങളും
ഭരണസമ്പ്രദായം
 • CPC മുൻസിപ്പാലിറ്റി സെക്രട്ടറിയു ഷെൻഷെങ്
 • മേയർഹാൻ ഷെങ്
വിസ്തീർണ്ണം
 • മുൻസിപ്പാലിറ്റി7,037 ച.കി.മീ.(2,717 ച മൈ)
 • ഭൂമി6,340 ച.കി.മീ.(2,450 ച മൈ)
 • ജലം679 ച.കി.മീ.(262 ച മൈ)
 • നഗരം
5,299 ച.കി.മീ.(2,046 ച മൈ)
ഉയരം
4 മീ(13 അടി)
ജനസംഖ്യ
 (2007)
 • മുൻസിപ്പാലിറ്റി1,84,50,000
 • ജനസാന്ദ്രത2,600/ച.കി.മീ.(6,800/ച മൈ)
സമയമേഖലUTC+8 (ചൈന സ്റ്റാൻഡേർഡ് സമയം)
പിൻകോഡ്
200000 – 2021000
ഏരിയ കോഡ്21
GDP2007ലെ ഉദ്ദേശകണക്ക്
 - മൊത്തംUS$171.55 ശതകോടി (7ആം)
 - പ്രതിശീർഷ വരുമാനംUS$9,298 (1ആം)
 - വളർച്ചIncrease 13.3%
HDI (2005)0.909 (2ആം)
ലൈസൻസ് പ്ലേറ്റ് പ്രിഫിക്സുകൾ沪A, B, D, E, F,G
沪C (പുറമ്പ്രദേശങ്ങൾ)
നഗര പുഷ്പംയൂലാൻ മഗ്നോലിയ
വെബ്സൈറ്റ്www.shanghai.gov.cn
ഷാങ്ഹായ് ഈ ലേഖനത്തിൽ ചൈനീസ് ചിഹ്നങ്ങൾ ഉപയോഗിച്ചിട്ടുണ്ട്.
ഉചിതമായ ഫോണ്ട് റെൻഡറിംഗ് സപ്പോർട്ട് ഇല്ലാത്തപക്ഷം താങ്കൾ ചൈനീസ് ചിഹ്നങ്ങൾക്കു പകരം ചോദ്യചിഹ്നങ്ങളോ, ചതുരപ്പെട്ടികളോ, മറ്റു ചിഹ്നങ്ങളോ കണ്ടെന്നു വരാം.
ഷാങ്ഹായ്
ഷാങ്ഹായ്
"ഷാങ്ഹായ്", എന്നു ചൈനീസ് ലിപിയിൽ
Chinese上海
WuZaonhe
Literal meaningകടലിനു മുകളിൽ അഥവാ കടലിൽ

ആദ്യകാലങ്ങളിൽ മത്സ്യബന്ധനത്തിന്റെയും തുണിത്തരങ്ങളുടേയും ഒരു പട്ടണമായിരുന്നു ഷാങ്ഹായ്. 19ആം നൂറ്റാണ്ടോടെ ഈ നഗരത്തിന്റെ പ്രാധാന്യം വർദ്ധിച്ചു. ഇവിടുത്തെ തുറമുഖത്തിന്റെ അനുയോജ്യമായ സ്ഥാനമായിരുന്നു അതിന് കാരണം. 1842ലെ നാൻ‌കിങ് ഉടമ്പടി പ്രകാരം ഈ നഗരത്തിൽ വിദേശ വ്യാപാരം ആരംഭിച്ചു.

ചിത്രശാല

കാലാവസ്ഥ

ഷാങ്ഹായ് (1971–2000) പ്രദേശത്തെ കാലാവസ്ഥ
മാസം ജനു ഫെബ്രു മാർ ഏപ്രി മേയ് ജൂൺ ജൂലൈ ഓഗ സെപ് ഒക് നവം ഡിസം വർഷം
ശരാശരി കൂടിയ °C (°F) 8.1
(46.6)
9.2
(48.6)
12.8
(55)
19.1
(66.4)
24.1
(75.4)
27.6
(81.7)
31.8
(89.2)
31.3
(88.3)
27.2
(81)
22.6
(72.7)
17.0
(62.6)
11.1
(52)
20.2
(68.4)
ശരാശരി താഴ്ന്ന °C (°F) 1.1
(34)
2.2
(36)
5.6
(42.1)
10.9
(51.6)
16.1
(61)
20.8
(69.4)
25.0
(77)
24.9
(76.8)
20.6
(69.1)
15.1
(59.2)
9.0
(48.2)
3.0
(37.4)
12.9
(55.2)
മഴ/മഞ്ഞ് mm (inches) 50.6
(1.992)
56.8
(2.236)
98.8
(3.89)
89.3
(3.516)
102.3
(4.028)
169.6
(6.677)
156.3
(6.154)
157.9
(6.217)
137.3
(5.406)
62.5
(2.461)
46.2
(1.819)
37.1
(1.461)
1,164.7
(45.854)
ശരാ. മഴ/മഞ്ഞു ദിവസങ്ങൾ (≥ 0.1 mm) 9.7 10.3 13.9 12.7 12.1 14.4 12.0 11.3 11.0 8.1 7.0 6.5 129.0
% ആർദ്രത 75 74 76 76 76 82 82 81 78 75 74 73 76.8
മാസം സൂര്യപ്രകാശം ലഭിക്കുന്ന ശരാശരി മണിക്കൂറുകൾ 123.0 115.7 126.0 156.1 173.5 147.6 217.8 220.8 158.9 160.8 146.6 147.7 1,894.5
ഉറവിടം: China Meteorological Administration

അവലംബം

Tags:

ചൈന

🔥 Trending searches on Wiki മലയാളം:

ഇല്യൂമിനേറ്റിമലമുഴക്കി വേഴാമ്പൽപാത്തുമ്മായുടെ ആട്കല്ലുരുക്കികേരളാ ഭൂപരിഷ്കരണ നിയമംഉമ്മൻ ചാണ്ടിഉലുവതണ്ണിമത്തൻമിഷനറി പൊസിഷൻകാനഡമമ്മൂട്ടിസജിൻ ഗോപുസമസ്ത കേരള ജംഇയ്യത്തുൽ ഉലമപത്തനംതിട്ട ലോക്‌സഭാ നിയോജകമണ്ഡലംഎസ്. ജാനകിപൗരത്വ ഭേദഗതി ആക്റ്റ്, 2019ചിക്കൻപോക്സ്വേലുത്തമ്പി ദളവമാർഗ്ഗംകളിഷമാംകാശിത്തുമ്പസൂര്യാഘാതംഹരപ്പനിവർത്തനപ്രക്ഷോഭംമലപ്പുറം ജില്ലശാസ്ത്രംഡെങ്കിപ്പനിവാഴകേരളകൗമുദി ദിനപ്പത്രംകൂട്ടക്ഷരംവിമോചനസമരംഐക്യരാഷ്ട്രസഭതൃശ്ശൂർദശാവതാരംസി. രവീന്ദ്രനാഥ്മൗലികാവകാശങ്ങൾമില്ലറ്റ്ഇന്ത്യയിലെ പഞ്ചായത്തി രാജ്കുറിച്യകലാപംകേരളത്തിലെ ലോകസഭാമണ്ഡലങ്ങൾശിവൻഇന്ത്യയിലെ രാഷ്ട്രീയകക്ഷികളുടെ പട്ടികഹെപ്പറ്റൈറ്റിസ്വേദംഹോമിയോപ്പതിചണ്ഡാലഭിക്ഷുകിശ്രീകുമാരൻ തമ്പിവിക്കിപീഡിയചീനച്ചട്ടിനവരസങ്ങൾനസ്രിയ നസീംരബീന്ദ്രനാഥ് ടാഗോർറേഡിയോദുൽഖർ സൽമാൻഇന്ത്യവധശിക്ഷആൽബർട്ട് ഐൻസ്റ്റൈൻഎസ്.കെ. പൊറ്റെക്കാട്ട്പ്രകാശ് രാജ്സന്ധി (വ്യാകരണം)മനോജ് കെ. ജയൻചാന്നാർ ലഹളയൂട്ടറൈൻ ഫൈബ്രോയ്‌ഡ്സുമലതമാമ്പഴം (കവിത)വില്യം ഷെയ്ക്സ്പിയർഎവർട്ടൺ എഫ്.സി.സഹോദരൻ അയ്യപ്പൻചക്കമലയാളം വിക്കിപീഡിയഷാഫി പറമ്പിൽഹോട്ട്സ്റ്റാർപത്താമുദയംദൈവംപി. കുഞ്ഞിരാമൻ നായർതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾഇടുക്കി അണക്കെട്ട്മഹാത്മാ ഗാന്ധിയുടെ കുടുംബംബെന്യാമിൻ🡆 More