ജമൈക്ക

ഗ്രേറ്റർ ആന്റിലെസിൽ ഉൾപ്പെടുന്ന ഒരു ദ്വീപ് രാഷ്ട്രമാണ്‌ ജമൈക്ക.

ജമൈക്ക
ദേശീയ പതാക ദേശീയ ചിഹ്നം
ദേശീയ പതാക ദേശീയ ചിഹ്നം
ആപ്തവാക്യം: Out of Many One People
ദേശീയ ഗാനം:
ജമൈക്ക
തലസ്ഥാനം കിങ്സ്റ്റൺ
രാഷ്ട്രഭാഷ ഇംഗ്ലീഷ്
ഗവൺമന്റ്‌
പ്രധാനമന്ത്രി
ഭരണഘടനാനുസൃത രാജവാഴ്ച്
പോർഷ്യ സിംസൺ മില്ലർ
{{{സ്വാതന്ത്ര്യം/രൂപീകരണം}}} ഏപ്രിൽ 6, 1962
വിസ്തീർണ്ണം
 
10,991ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ
 • ജനസാന്ദ്രത
 
2,731,832 (2005)
252/ച.കി.മീ
നാണയം ഡോളർ (JMD)
ആഭ്യന്തര ഉത്പാദനം {{{GDP}}} ({{{GDP Rank}}})
പ്രതിശീർഷ വരുമാനം {{{PCI}}} ({{{PCI Rank}}})
സമയ മേഖല UTC +17
ഇന്റർനെറ്റ്‌ സൂചിക .jm
ടെലിഫോൺ കോഡ്‌ +1876

കരീബിയൻ കടലിൽ സ്ഥിതിചെയ്യുന്ന ഈ ദ്വീപിന്‌ ഏകദേശം 234 കിലോമീറ്റർ നീളവും (145 മൈൽ) 80 കിലോമീറ്റർ (50 മൈൽ) വീതിയുമുണ്ട്. ഡൊമനിക്കൻ റിപ്പബ്ലിക്, ഹെയ്റ്റി എന്നിവ ഉൾപ്പെടുന്ന ഹിസ്പാനിയോള ദ്വീപിന്‌ പടിഞ്ഞാറായും ക്യൂബക്ക് 145 കിലോമീറ്റർ തെക്കായുമാണ്‌ ജമൈക്ക സ്ഥിതിചെയ്യുന്നത്.

പാരിഷുകൾ

ജമൈക്കയെ പതിനാല്‌ പാരിഷുകളായി വിഭജിച്ചിരിക്കുന്നത് ജമൈക്ക 

കോൺവാൾ കൗണ്ടി മിഡിൽസെക്സ് കൗണ്ടി സറെ കൗണ്ടി
1 ഹാനോവർ പാരിഷ് 6 ക്ലാരൺറ്റൺ പാരിഷ് 11 കിങ്സ്റ്റൺ പാരിഷ്
2 സെന്റ് എലിസബത്ത് പാരിഷ് 7 മാഞ്ചസ്റ്റർ പാരിഷ് 12 പോട്ട്ർലാന്റ് പാരിഷ്
3 സെയിന്റ് ജെയിംസ് പാരിഷ് 8 സെയിന്റ് ആൻ പാരിഷ് 13 സെയിന്റ് ആൻഡ്രു പാരിഷ്
4 ട്രെലാവ്നി പാരിഷ് 9 സെയിന്റ് കാതറീൻ പാരിഷ് 14 സെയിന്റ് തോമസ് പാരിഷ്
5 വെസ്റ്റ്മോർലാന്റ് പാരിഷ് 10 സെയിന്റ് മേരി പാരിഷ്

കായികം

കായികരംഗത്ത് വളരെ പ്രശസ്തർ ഉള്ള രാജ്യമാണ് ജമൈക്ക.

ക്രിക്കറ്റ്

വെസ്റ്റ് ഇൻഡീസ് ടീമിൽ പ്രസിദ്ധ രായ കോർട്ണി വാൽ‌ഷ്,ക്രിസ് ഗെയ്ൽ, മർലോൺ സാമുവൽസ്]], ഡഫ് ഡൂജോൺ, ബ്രണ്ണൻ നാഷ് എന്നിവരെല്ലാം ജമൈക്കൻ താരങ്ങളാണ്

അത്ലറ്റിക്സ്

മർലിൻ ഓട്ടി,വെറോണീക്ക കാംബൽ, ഉസൈൻ ബോൾട്ട് എന്നിവരും ജമൈക്കൻ താരങ്ങളാണ്.]

അവലംബം


Tags:

ജമൈക്ക പാരിഷുകൾജമൈക്ക കായികംജമൈക്ക അവലംബംജമൈക്കക്യൂബഡൊമനിക്കൻ റിപ്പബ്ലിക്ഹിസ്പാനിയോളഹെയ്റ്റി

🔥 Trending searches on Wiki മലയാളം:

മുഹമ്മദിന്റെ വിടവാങ്ങൽ പ്രഭാഷണംഗീതഗോവിന്ദംഇന്ത്യയിലെ രാഷ്ട്രീയകക്ഷികളുടെ പട്ടികമലയാളഭാഷാചരിത്രംഇന്ത്യൻ നാഷണൽ കോൺഗ്രസ്ഉപ്പൂറ്റിവേദനതൃക്കടവൂർ ശിവരാജുരക്തസമ്മർദ്ദംപൗരത്വ ഭേദഗതി ആക്റ്റ്, 2019മലയാളചലച്ചിത്രംഇടതുപക്ഷംആയുഷ്കാലംകുംഭം (നക്ഷത്രരാശി)മലപ്പുറം ജില്ലകേരള നവോത്ഥാനം2004-ലെ ഇന്ത്യൻ മഹാസമുദ്രഭൂകമ്പവും സുനാമിയുംലക്ഷ്മി നായർപന്ന്യൻ രവീന്ദ്രൻസ്റ്റാൻ സ്വാമിചാത്തൻകൊല്ലവർഷ കാലഗണനാരീതിസെറ്റിരിസിൻഅപ്പെൻഡിസൈറ്റിസ്പരാഗണംപ്രധാന താൾവദനസുരതംബൈബിൾആഴ്സണൽ എഫ്.സി.നോറ ഫത്തേഹിഭഗവദ്ഗീതബെന്നി ബെഹനാൻകഞ്ഞിസമത്വത്തിനുള്ള അവകാശംപോവിഡോൺ-അയഡിൻകോട്ടയംസന്ധിവാതംഇന്ത്യയുടെ സ്വാതന്ത്ര്യസമരംമാതൃഭൂമി ദിനപ്പത്രംസൂര്യൻവോട്ടിംഗ് മഷിപാത്തുമ്മായുടെ ആട്പത്തനംതിട്ട ലോക്‌സഭാ നിയോജകമണ്ഡലംമുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ (ഇന്ത്യ)മലയാളം അക്ഷരമാലഡി. രാജഭൂമിയുടെ അവകാശികൾധ്യാൻ ശ്രീനിവാസൻവോട്ടവകാശംഗുജറാത്ത് കലാപം (2002)ഗൗതമബുദ്ധൻഗുരു (ചലച്ചിത്രം)നക്ഷത്രം (ജ്യോതിഷം)അന്തർമുഖതആന്റോ ആന്റണിതിരുവോണം (നക്ഷത്രം)പ്രതിപക്ഷ നേതാവ് (ഇന്ത്യ)വെള്ളിക്കെട്ടൻമലബാർ കലാപംയൂട്യൂബ്കൊളസ്ട്രോൾപി.സി. തോമസ്സജിൻ ഗോപുമഹാത്മാ ഗാന്ധിചെമ്പോത്ത്ഓടക്കുഴൽ പുരസ്കാരംവൈക്കം മുഹമ്മദ് ബഷീർനിവർത്തനപ്രക്ഷോഭംഭാരതീയ ജനതാ പാർട്ടിഫ്രഞ്ച് വിപ്ലവംബഹുജൻ സമാജ് പാർട്ടിഏകീകൃത സിവിൽകോഡ്ആൻ‌ജിയോപ്ലാസ്റ്റിഎസ്.എൻ.ഡി.പി. യോഗംക്രിയാറ്റിനിൻമലയാളലിപിസുരേഷ് ഗോപികന്യാകുമാരി🡆 More