സെലീന ഗോമസ്: അമേരിക്കന്‍ ചലചിത്ര നടന്‍

ഒരു അമേരിക്കൻ ചലച്ചിത്ര നടിയും ഗായികയുമാണ് സെലീന ഗോമസ് (ജനനം: 1992 ജൂലൈ 22).

എമ്മി അവാർഡ് ലഭിച്ച ടെലിവിഷൻ പരമ്പരയായ വിസാർഡ്‌സ് ഓഫ് വേവർലി പ്ലേസിലെ അലെക്സ് റുസ്സോയെ അവതരിപ്പിച്ചതിലൂടെയാണ് സെലീന ഗോമസ് പ്രശസ്തയായത്. ടെലിവിഷൻ ചലച്ചിത്രങ്ങളായ അനദർ സിൻഡ്രല്ല സ്റ്റോറി, വിസർഡ്‌സ് ഓഫ് വേവർലി പ്ലേസ് : ദ മുവീ, പ്രിൻസ്സസ് പ്രൊട്ടക്ഷൻ പ്രോഗ്രാം എന്നിവയിലും സെലീന ഗോമസ് അഭിനയിച്ചു. റമോണ ആൻഡ് ബീസസിലൂടെയായിരുന്നു വെള്ളിത്തിരയിലേക്കുള്ള അരങ്ങേറ്റം.

സെലീന ഗോമസ്
ആറാമത് ഹോളിവുഡ് വാർഷിക സ്റ്റൈൽ അവാർഡ്സിൽ പങ്കെടുക്കാനെത്തിയ സെലീന ഗോമസ്.
ആറാമത് ഹോളിവുഡ് വാർഷിക സ്റ്റൈൽ അവാർഡ്സിൽ പങ്കെടുക്കാനെത്തിയ സെലീന ഗോമസ്.
പശ്ചാത്തല വിവരങ്ങൾ
ജന്മനാമംസെലീന മരിയ ഗോമസ്
ജനനം (1992-07-22) ജൂലൈ 22, 1992  (31 വയസ്സ്)
ഗ്രാൻഡ് പ്രിയറി, ടെക്സസ്, യുണൈറ്റഡ് സ്റ്റേറ്റ്സ്
വിഭാഗങ്ങൾപോപ്, നൃത്ത സംഗീതം, പോപ് റോക്ക്
തൊഴിൽ(കൾ)റെക്കോഡിംഗ് ആർട്ടിസ്റ്റ്, അഭിനേത്രി, ഫാഷൻ ഡിസൈനർ, അവതാരക
ഉപകരണ(ങ്ങൾ)വോകൽ, പിയാനോ, ഗിറ്റാർ, ഡ്രം
വർഷങ്ങളായി സജീവം2002 മുതൽ
ലേബലുകൾഹോളിവുഡ്
ഇന്റർസ്കോപ്പ്‌
വെബ്സൈറ്റ്SelenaGomez.com

2008ൽ യൂനിസെഫിന്റെ ഗുഡ് വിൽ അംബാസഡറായി.

അഭിനയം

ചലച്ചിത്രം

  • സ്പൈ കിഡ്സ് 3-ഡി: ഗെയിം ഓവർ
  • വാക്കർ, ടെക്സാസ് റേഞ്ചർ: ട്രയൽ ബൈ ഫയർ
  • അനദർ സിൻഡ്രല്ല സ്റ്റോറി
  • ഹോർട്ടൺ ഹിയേഴ്സ് എ ട്രൂ!
  • പ്രിൻസെസ് പ്രൊട്ടക്ഷൻ പ്രോഗ്രാം
  • വിസാഡ്സ് ഓഫ് വേവർലി പ്ലേസ്: ദ മുവീ
  • ആർതർ ആൻഡ് ദ റിവേഞ്ച് ഓഫ് മൽട്ടാസാഡ്
  • റമോണ ആൻഡ് ബീസസ്
  • മോണ്ടെ കാർലോ
  • ദ മപ്പെറ്റ്സ്
  • ഫണ്ണി ഓർ ഡൈ
  • ഹോട്ടൽ ട്രാൻസിൽവാനിയ
  • സ്പ്രിംഗ് ബേക്കേഴ്സ്
  • ആഫ്റ്റർഷോക്ക്
  • ദ ഗെറ്റ്അവേ
  • പാരെന്റൽ ഗൈഡൻസ് സജസ്റ്റഡ്

ടെലിവിഷൻ

  • ബാണീ ആൻഡ് ഫ്രൻഡ്സ്
  • ബ്രെയിൻ സാപ്പ്ഡ്
  • ദ സ്യൂട്ട് ലൈഫ് ഓഫ് സാക്ക് ആൻഡ് കോഡി
  • ആർവിൻ!
  • വാട്ട്സ് സ്റ്റീവി തിങ്കിംഗ്?
  • ഹന്ന മൊണ്ടാന
  • വിസാഡ്സ് ഓഫ് വേവർലി പ്ലേസ്
  • ജോനാസ് ബ്രദേഴ്സ്: ലിവിംഗ് ദ ഡ്രീം
  • സ്റ്റുഡിയോ ഡിസി: ആൾറെഡി ലൈവ്
  • ഡിസ്നീ ചാനെൽ ഗെയിംസ്
  • ദ സ്യൂട്ട് ലൈഫ് ഓൺ ഡെക്ക്
  • സോണി വിത്ത് എ ഡാൻസ്
  • സോ റാൻഡം
  • പ്രാങ്ക്സ്റ്റാഴ്സ്

ബഹുമതികൾ

സെലീന ഗോമസിന് നിരവധി അവാർഡുകൾ ലഭിക്കുകയും നിരവധി അവാഡുകളിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെടുകയും ഉണ്ടായിട്ടുണ്ട്. വിസാഡ്സ് ഓഫ് വേവർലി പ്ലേസിന് 2009ൽ അൽമാ അവാർഡും (പ്രത്യേക ജൂറി പുരസ്കാരം) ബർബാങ്ക് ഇന്റർനാഷണൽ ഫെസ്റ്റിവലിൽ മികച്ച ബാലതാരത്തിനുള്ള അവാർഡും 2010ൽ ഗ്രേസി അലെൻ അവാർഡും 2011ൽ ഹോളിവുഡ് ടീൻ ടിവി അവാഡും 2011ൽ ഇമേജെൻ അവാഡും 2009 മുതൽ 2011 വരെ തുടർച്ചയായി നാല് തവണ ആസ്ട്രേലിയ കിഡ്സ് ചോയ്സ് അവാഡും 2010 മുതൽ 2012 വരെ തുടർച്ചയായി മൂന്ന് തവണ മെക്സിക്കോ കിഡ്സ് ചോയ്സ് അവാഡും അഞ്ച് തവണ അമേരിക്കൻ കിഡ്സ് ചോയ്സ് അവാർഡും രണ്ട തവണ എമ്മി അവാർഡും ഏഴ് ടീൻ ചോയ്സ് അവാഡും ലഭിച്ചിട്ടുണ്ട്. യങ് ആർട്ടിസ്റ്റ് അവാർഡ്, ടെലിഹിറ്റ് അവാർഡ്, ഒ മ്യൂസിക്ക് അവാർഡ്, ഹോളിവുഡ് സ്റ്റൈൽ അവാർഡ് എന്നിവയും സെലീന ഗോമസ് സ്വന്തമാക്കിയിട്ടുണ്ട്.

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Tags:

സെലീന ഗോമസ് അഭിനയംസെലീന ഗോമസ് ബഹുമതികൾസെലീന ഗോമസ് അവലംബംസെലീന ഗോമസ് പുറത്തേക്കുള്ള കണ്ണികൾസെലീന ഗോമസ്അമേരിക്കൻ ഐക്യനാടുകൾഎമ്മി അവാർഡ്

🔥 Trending searches on Wiki മലയാളം:

ചവിട്ടുനാടകംകൂടിയാട്ടംഇങ്ക്വിലാബ് സിന്ദാബാദ്തീയർതിരുവനന്തപുരം പത്മനാഭസ്വാമിക്ഷേത്രംസിംഹംഅഞ്ചകള്ളകോക്കാൻഇറാൻഎൻ.കെ. പ്രേമചന്ദ്രൻകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)ബ്രിട്ടീഷ് ഇന്ത്യയിലെ നാട്ടുരാജ്യങ്ങൾഇടുക്കി അണക്കെട്ട്കൃഷ്ണൻവീണ പൂവ്മില്ലറ്റ്മാർഗ്ഗംകളിപ്രാചീനകവിത്രയംവൃദ്ധസദനംമലയാളചലച്ചിത്രംതിരുവനന്തപുരംതണ്ണിമത്തൻസ്ഖലനംമാർക്സിസംമിഷനറി പൊസിഷൻഇന്ത്യൻ നാഷണൽ കോൺഗ്രസ്ശ്രീകുമാരൻ തമ്പിസച്ചിൻ തെൻഡുൽക്കർകെ. അയ്യപ്പപ്പണിക്കർആറ്റിങ്ങൽ ലോക്സഭാമണ്ഡലംഅയ്യങ്കാളിമിയ ഖലീഫആഗോളവത്കരണംതൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രംനയൻതാരസ്തനാർബുദംവിനീത് ശ്രീനിവാസൻഫ്രാൻസിസ് ജോർജ്ജ്മഴഅറിവ്യൂട്ടറൈൻ ഫൈബ്രോയ്‌ഡ്വെള്ളാപ്പള്ളി നടേശൻഎൻഡോമെട്രിയോസിസ്കാലാവസ്ഥഅനശ്വര രാജൻഒന്നാം കേരളനിയമസഭകർണ്ണാട്ടിക് യുദ്ധങ്ങൾആദി ശങ്കരൻഷെങ്ങൻ പ്രദേശംമലയാളം ടെലിവിഷൻ ചാനലുകളുടെ പട്ടികകേരളത്തിലെ നാടൻപാട്ടുകൾബദ്ർ യുദ്ധംതുഞ്ചത്തെഴുത്തച്ഛൻദുർഗ്ഗമനോജ് കെ. ജയൻചിയ വിത്ത്പറയിപെറ്റ പന്തിരുകുലംശോഭ സുരേന്ദ്രൻഓമനത്തിങ്കൾ കിടാവോന്യൂട്ടന്റെ ചലനനിയമങ്ങൾരാജ്‌മോഹൻ ഉണ്ണിത്താൻതൃഷഷാഫി പറമ്പിൽകേരള പോലീസ്തോമസ് ചാഴിക്കാടൻവിവരാവകാശനിയമം 2005കേരളത്തിലെ പാമ്പുകൾഈലോൺ മസ്ക്ഫിറോസ്‌ ഗാന്ധിക്ഷേത്രപ്രവേശന വിളംബരംലോക്‌സഭാമണ്ഡലങ്ങളുടെ പട്ടികവജൈനൽ ഡിസ്ചാർജ്ഇസ്‌ലാംഅയക്കൂറസ്വപ്ന സ്ഖലനംപഞ്ചവത്സര പദ്ധതികൾ (ഇന്ത്യ)പൊട്ടൻ തെയ്യം🡆 More