ലിറ്റിൽ ബോയ്: ആറ്റം ബോംബ്

രണ്ടാം ലോകമഹായുദ്ധത്തിൽ അമേരിക്ക ഹിരോഷിമയിൽ വർഷിച്ച അണുബോംബിന്റെ കോഡ്നാമമാണ്‌ ലിറ്റിൽ ബോയ് (Little Boy- ചെറിയ കുട്ടി).

കേണൽ പോൾ ടിബ്ബെറ്റ്സ് പൈലറ്റായിരുന്ന B-29 സൂപ്പർഫോർട്രെസ്സ് എനോള ഗേ എന്ന യുദ്ധവിമാനമാണ്‌ 1945 ഓഗസ്റ്റ് 6-ന്‌ ഈ ബോംബിട്ടത്. ആയുധമായി ഉപയോഗിക്കപ്പെട്ട ആദ്യത്തെ അണുബോംബായിരുന്നു ഇത്. മൂന്ന് ദിവസങ്ങൾക്കുശേഷം നാഗസാക്കിയിൽ ഫാറ്റ് മാൻ എന്ന അണുബോംബും ഉപയോഗിക്കപ്പെട്ടു.

ചെറിയ കുട്ടി (Little Boy)
ലിറ്റിൽ ബോയ്: ആറ്റം ബോംബ്

ലിറ്റിൽ ബോയ് ബോംബിന്റെ മാതൃക.
വിഭാഗം ആണവായുധം
ഉല്പ്പാദന സ്ഥലം ലിറ്റിൽ ബോയ്: ആറ്റം ബോംബ് അമേരിക്ക
വിശദാംശങ്ങൾ
ഭാരം 9,700 pounds (4,400 kg)
നീളം 120 inches (3.0 m)
വ്യാസം 28 inches (710 mm)

Blast yield 13–18 kt (54–75 TJ)

യുറാനിയം 235-ന്റെ ന്യൂക്ലിയർ ഫിഷൻ വഴിയാണ്‌ ബോംബിൽ ഊർജ്ജം ഉത്പാദിപ്പിക്കപ്പെട്ടത്. നാലു ടണ്ണോളം ഭാരമുണ്ടായിരുന്ന ബോംബിന്റെ 600 മില്ലിഗ്രാം പിണ്ഡം ഐൻസ്റ്റൈന്റെ സമവാക്യമനുസരിച്ച് ഊർജ്ജമാക്കി മാറ്റിയതിലൂടെ 13-18 കിലോടൺ ടി.എൻ.ടി. യുടെ സ്ഫോടകശേഷിയാണ്‌ ലഭിച്ചത്. 140000 പേർ ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടു. ചെയിൻ റിയാക്ഷൻ എന്ന പ്രവർത്തനത്തിലൂടെയാണ് പിണ്ഡം ഊർജ്ജമാകുന്നത്. ആണവഇന്ധനത്തിൽ ന്യൂട്രോണുകൾ കടത്തിവിടുന്നു.അപ്പോൾ അവ ബന്ധനോർജം കൂടിയ മറ്റൊരു മൂലകമാകും .അപ്പോൾ അതിന്റെ മാസിന്റെ ചെറിയൊരുഭാഗം ഊർജ്ജമായിമാറുന്നു.ആ ഊർജ്ജമാണ് ഹിരോഷിമയിലെ പതിനായിരങ്ങളുടെ മരണകാരണം.ആണവഇന്ധനം ഒരു പരിധിയിലധികം ഒന്നിച്ചുവച്ചാൽ അത് തനിയെ പൊട്ടിത്തെറിക്കും.അതിനാൽ ഇവ കഷണങ്ങളായാണ് കൊണ്ട് പോകുക.ഇവയെ സ്ഫോടന സമയത്ത് ഒന്നിപ്പിക്കുന്നു .എന്നാൽ അത് അതിവേഗത്തിൽ നടത്തേണ്ടതുണ്ട്.അത് സാധിക്കുന്നതിന് അണുബോംബിന്റെ പ്രത്യേക സാങ്കേതികവിദ്യ ഉപയോഗിക്കണം

അവലംബം

Tags:

1945അണുബോംബ്അമേരിക്കആയുധംഓഗസ്റ്റ് 6നാഗസാക്കിഫാറ്റ് മാൻരണ്ടാം ലോകമഹായുദ്ധംഹിരോഷിമ

🔥 Trending searches on Wiki മലയാളം:

ഖസാക്കിന്റെ ഇതിഹാസംരണ്ടാം പിണറായി വിജയൻ മന്ത്രിസഭആഗ്‌ന യാമിഎൻ.കെ. പ്രേമചന്ദ്രൻകൃസരിമോഹൻലാൽകെ. മുരളീധരൻചലച്ചിത്രംചന്ദ്രയാൻ-3ഓടക്കുഴൽ പുരസ്കാരംകാലാവസ്ഥപ്രേമലുപൾമോണോളജിശ്വസനേന്ദ്രിയവ്യൂഹംപഞ്ചവത്സര പദ്ധതികൾ (ഇന്ത്യ)വദനസുരതംചണ്ഡാലഭിക്ഷുകിയൂസുഫ് അൽ ഖറദാവികോണ്ടംനയൻതാരമൂസാ നബിഎൻ. ബാലാമണിയമ്മശംഖുപുഷ്പംനസ്ലെൻ കെ. ഗഫൂർമലയാളലിപിഎ.കെ. ആന്റണിരാഷ്ട്രീയംനിയോജക മണ്ഡലം2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികമലയാളം ഭാഷാ ദിനപത്രങ്ങളുടെ പട്ടികഅർബുദംഷെങ്ങൻ പ്രദേശംഎം.കെ. രാഘവൻകോഴിക്കോട്എം.ടി. രമേഷ്കൃഷ്ണൻയൂട്ടറൈൻ ഫൈബ്രോയ്‌ഡ്മുലപ്പാൽതെസ്‌നിഖാൻപ്രധാന താൾചതിക്കാത്ത ചന്തുമണിച്ചിത്രത്താഴ് (ചലച്ചിത്രം)ഒന്നാം ലോകമഹായുദ്ധംകഞ്ചാവ്രാഷ്ട്രീയ സ്വയംസേവക സംഘംരണ്ടാമൂഴംലോക്‌സഭാമണ്ഡലങ്ങളുടെ പട്ടികദശാവതാരംതൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രംയയാതിബദ്ർ യുദ്ധംസംസ്കൃതംകാലൻകോഴിമുത്തപ്പൻമുസ്ലീം ലീഗ്തോമാശ്ലീഹാലയണൽ മെസ്സികണ്ണൂർ ജില്ലഒബ്സെസ്സിവ് കംപൾസിവ് ഡിസോർഡർകാമസൂത്രംപൗരത്വ ഭേദഗതി ആക്റ്റ്, 2019മലപ്പുറംകടുക്കദന്തപ്പാലഷാഫി പറമ്പിൽമമ്മൂട്ടിദുർഗ്ഗവള്ളത്തോൾ പുരസ്കാരം‌ചേലാകർമ്മംസന്ധിവാതംകൂടിയാട്ടംഗ്ലോക്കോമതങ്കമണി സംഭവംകേരളീയ കലകൾഇടുക്കി ജില്ലഗുദഭോഗംസിന്ധു നദീതടസംസ്കാരം🡆 More