ആയുധം

മൂർച്ചയുള്ളതോ, മാരകങ്ങളോ ആയ ഉപകരണങ്ങളെ പൊതുവെ ആയുധം എന്നു വിളിക്കുന്നു.

ആയുധം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ആയുധം (വിവക്ഷകൾ) എന്ന താൾ കാണുക. ആയുധം (വിവക്ഷകൾ)

പണി ചെയ്യുക, വേട്ടയാടാടുക, സ്വയരക്ഷ, ശത്രുക്കളെ നേരിടുക, എന്നീ ആവശ്യങ്ങൾക്ക് പ്രാചീന കാലം മുതൽ മനുഷ്യൻ ആയുധങ്ങൾ ഉപയോഗിച്ചു പോരുന്നു. മുൻകാലങ്ങളിൽ ഉപയോഗിച്ചിരുന്ന മുന കൂർത്ത കല്ലുകൾ, കുന്തങ്ങൾ, ഗഥകൾ, തുടങ്ങി പീരങ്കികൾ, ബാലിസ്റ്റിക് മിസൈലുകൾ, വരെയുള്ള വിവിധതരം ഉപകരണങ്ങൾ ആയുധങ്ങളുടെ ഗണത്തിൽ വരുന്നു.

വേട്ടയാടുവാനായിരുന്നു ആദ്യകാലത്തെ ആയുധങ്ങളിൽ അധികവും ഉപയോഗിച്ചിരുന്നത്. മുന കൂർത്ത കല്ലാണ്‌ മനുഷ്യൻ മുൻ കാലങ്ങൾ ഉപയോഗിച്ചിരുന്ന ആയുധങ്ങളിൽ പ്രധാനം. മൃഗങ്ങളെ കൊല്ലാനും അവയുടെ തൊലിയുരിഞ്ഞെടുക്കാനും ഇവ ഉപയോഗിച്ചു പോന്നു. തടിയോ എല്ലിൻകഷണമോ കൊണ്ട്‌ കല്ലുകൾ ഉരച്ചുമിനുക്കി അഗ്രം കൂർപ്പിച്ചെടുത്തിരുന്നു. ഇങ്ങനെ ഉപയോഗിച്ചിരുന്ന കല്ലിന് 'ഫ്ലിന്റ്സ്റ്റോൺ' എന്നാണ്‌ പറഞ്ഞിരുന്നത്‌.

ബി. സി. 250000-നും 70000-നും ഇടയിൽ ജീവിച്ചിരുന്ന ശിലായുഗമനുഷ്യരും നിയാണ്ടർത്താൽ മനുഷ്യരും കൈക്കോടാലികൾ ഉപയോഗിച്ചിരുന്നു.

Tags:

ഉപകരണംമനുഷ്യൻ

🔥 Trending searches on Wiki മലയാളം:

നെൽവയൽ-നീർത്തട സംരക്ഷണ നിയമംകൂടൽമാണിക്യം ക്ഷേത്രംനോട്ടവി.ടി. ഭട്ടതിരിപ്പാട്അഡ്രിനാലിൻചവിട്ടുനാടകംഎവർട്ടൺ എഫ്.സി.neem4തൈറോയ്ഡ് ഗ്രന്ഥികെ. സുരേന്ദ്രൻ (രാഷ്ട്രീയ പ്രവർത്തകൻ)ജീവകം ഡിഗുരുവായൂർ സത്യാഗ്രഹംകേരള നിയമസഭാ തിരഞ്ഞെടുപ്പ് (1957)ഹൃദയം (ചലച്ചിത്രം)റിയൽ മാഡ്രിഡ് സി.എഫ്ചിയനാഗത്താൻപാമ്പ്ഇന്ത്യയിലെ രാഷ്ട്രീയകക്ഷികളുടെ പട്ടികകലാമണ്ഡലം കേശവൻനിയോജക മണ്ഡലംരബീന്ദ്രനാഥ് ടാഗോർആടലോടകംതൃക്കേട്ട (നക്ഷത്രം)അയമോദകംപ്ലീഹടി.എൻ. ശേഷൻദന്തപ്പാലപൊന്നാനി നിയമസഭാമണ്ഡലംവൃഷണംമലബാർ കലാപംമലയാളലിപികാസർഗോഡ് ലോക്‌സഭാ നിയോജകമണ്ഡലംരാമായണംഒന്നാം ലോകമഹായുദ്ധംകോഴിക്കോട്കേരളത്തിൽ നിന്നുള്ള പാർലമെന്റംഗങ്ങളുടെ പട്ടികസിന്ധു നദീതടസംസ്കാരംആദി ശങ്കരൻവിമോചനസമരംഇന്ത്യയുടെ സ്വാതന്ത്ര്യസമരംമണിപ്രവാളംഅപ്പോസ്തലന്മാർവാഗ്‌ഭടാനന്ദൻഹിന്ദു പിന്തുടർച്ചാവകാശ നിയമംതെയ്യംസൂര്യൻക്രിസ്തുമതംവി. മുരളീധരൻഇടതുപക്ഷംക്രിസ്തുമതം കേരളത്തിൽമിലാൻകാസർഗോഡ്കൊല്ലൂർ മൂകാംബികാക്ഷേത്രംഎം.എസ്. സ്വാമിനാഥൻചതയം (നക്ഷത്രം)കടുവ (ചലച്ചിത്രം)പാലക്കാട് ലോക്‌സഭാ നിയോജകമണ്ഡലംഡെങ്കിപ്പനിവേദംകാളിസജിൻ ഗോപുഇന്ത്യയുടെ ദേശീയ ചിഹ്നംആരോഗ്യംതിരുവനന്തപുരം ലോക്സഭാമണ്ഡലംആലത്തൂർ ലോക്‌സഭാ നിയോജകമണ്ഡലംശരത് കമൽശങ്കരാചാര്യർഗുരു (ചലച്ചിത്രം)ഗുജറാത്ത് കലാപം (2002)അതിരപ്പിള്ളി വെള്ളച്ചാട്ടംമഞ്ഞപ്പിത്തംതിരുവാതിരകളിവീണ പൂവ്ഭാരതീയ റിസർവ് ബാങ്ക്ബോർഡർലൈൻ പേഴ്സണാലിറ്റി ഡിസോർഡർസമ്മതിദായകരുടെ ദേശീയ ദിനം (ഇന്ത്യ)റഷ്യൻ വിപ്ലവം🡆 More