ഇന്ത്യയുടെ ഭരണഘടനയുടെ എട്ടാം പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഒരു ഭാഷയാണ് മൈഥിലി(मैथिली).
ഈ ഭാഷ ഹിന്ദിയുടെ ഒരു രൂപമായിട്ടാണ് കണക്കാക്കപ്പെട്ടിരുന്നത്. 2001ലെ കാനേഷുമാരി പ്രകാരം മൈഥിലി 12,179,122 ആളുകളുടെ മാതൃഭാഷയാണ്. മുഖ്യമായിട്ടും ബീഹാറിൽ (സംസാരിക്കുന്നവർ 11,830,868)ഉപയോഗിക്കപ്പെടുന്നു.
Maithili | ||||
---|---|---|---|---|
मैथिली / মৈথিনী | ||||
| ||||
ഉച്ചാരണം | ഫലകം:IPA-mai | |||
ഉത്ഭവിച്ച ദേശം | India and Nepal | |||
ഭൂപ്രദേശം | Bihar and Jharkhand in India; Province No. 2 and Province No. 1 in Nepal | |||
സംസാരിക്കുന്ന നരവംശം | Maithil | |||
മാതൃഭാഷയായി സംസാരിക്കുന്നവർ | 33.9 million (2000)e21 (only 13.58 million reported their languages as Maithili on the 2011 census of India, as many consider it to be a variety of Hindi | |||
Indo-European
| ||||
ഭാഷാഭേദങ്ങൾ |
| |||
Tirhuta (Mithilakshar) (Former) Kaithi (Maithili style) (Former) Devanagari (Current) | ||||
ഔദ്യോഗിക സ്ഥിതി | ||||
ഔദ്യോഗിക പദവി | ഇന്ത്യ (8th schedule of Constitution of India, Jharkhand) | |||
Regulated by |
| |||
ഭാഷാ കോഡുകൾ | ||||
ISO 639-2 | mai | |||
ISO 639-3 | mai | |||
ഗ്ലോട്ടോലോഗ് | mait1250 | |||
Maithili-speaking region of India and Nepal |
ദേവനാഗരി ലിപിയാണ് എഴുതുവാൻ ഉപയോഗിക്കുന്നത്.
ഭാരതത്തിലെ ഔദ്യോഗിക ഭാഷകൾ |
ഫെഡറൽതല ഔദ്യോഗിക ഭാഷകൾ |
ഇംഗ്ലീഷ് • ഹിന്ദി |
സംസ്ഥാനതല ഔദ്യോഗിക ഭാഷകൾ |
ആസ്സാമീസ് • ബംഗാളി • ബോഡോ • ദോഗ്രി •ഗോണ്ടി • ഗുജറാത്തി• ഹിന്ദി • കന്നഡ • കശ്മീരി • കൊങ്കണി • മലയാളം • മൈഥിലി • മണിപ്പൂരി • മറാഠി• നേപ്പാളി • ഒറിയ • പഞ്ചാബി • സംസ്കൃതം • സന്താലി • സിന്ധി • തമിഴ് • തെലുങ്ക് • ഉർദു • |
This article uses material from the Wikipedia മലയാളം article മൈഥിലി ഭാഷ, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.