ആസ്സാമീസ്

ഇന്ത്യയിലെ വടക്കുകിഴക്കൻ സംസ്ഥാനമായ ആസ്സമിലെ ജനങ്ങൾ സംസാരിക്കുന്ന ഭാഷയാണ് ആസാമീസ് അഥവാ ഒഹൊമിയ​.

ആസ്സാം സംസ്ഥാനത്തെ ഔദ്യോഗിക ഭാഷയും ഇതുതന്നെയാണ്. അരുണാചൽ പ്രദേശിലെ കുറച്ചു ഭാഗത്തും മറ്റുചില വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ജനങ്ങളും ഈ ഭാഷ സംസാരിക്കുന്നുണ്ട്. ആസ്സാമീസ്‌ സംസാരിക്കുന്ന ചെറിയ വിഭാഗം ജനങ്ങളെ ഭൂട്ടാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലും കാണാവുന്നതാണ്. ഇന്തോ-യൂറോപ്യൻ ഭാഷാകുടുംബത്തിലെ കിഴക്കേ അറ്റത്തെ ഭാഷയായ ആസ്സാമീസ് ഏതാണ്ട് രണ്ട് കോടിയോളം ജനങ്ങൾ സംസാരിക്കുന്നു.

Assamese
অসমীয়াÔxômiya (ഒഹൊമിയ​)
Native toIndia, Bhutan & USA (DE, NJ & NY)
RegionAssam
Native speakers
13,079,696 (in 1991)
Indo-European
Assamese script
Official status
Official language in
ആസ്സാമീസ് ഇന്ത്യ (Assam)
Language codes
ISO 639-1as
ISO 639-2asm
ISO 639-3asm

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

ആസ്സാമീസ് 
Wiki
വിക്കിപീഡിയ സ്വതന്ത്ര സർവ്വവിജ്ഞാനകോശത്തിന്റെ ആസ്സാമീസ് പതിപ്പ്
ആസ്സാമീസ്  ഭാരതത്തിലെ ഔദ്യോഗിക ഭാഷകൾ
ഫെഡറൽതല ഔദ്യോഗിക ഭാഷകൾ
ഇംഗ്ലീഷ്ഹിന്ദി
സംസ്ഥാനതല ഔദ്യോഗിക ഭാഷകൾ
ആസ്സാമീസ്ബംഗാളിബോഡോദോഗ്രിഗോണ്ടിഗുജറാത്തിഹിന്ദികന്നഡകശ്മീരികൊങ്കണിമലയാളംമൈഥിലിമണിപ്പൂരിമറാഠിനേപ്പാളി ഒറിയപഞ്ചാബിസംസ്കൃതംസന്താലിസിന്ധിതമിഴ്തെലുങ്ക്ഉർദു

Tags:

അരുണാചൽ പ്രദേശ്ആസ്സാംഇന്ത്യബംഗ്ലാദേശ്ഭൂട്ടാൻ

🔥 Trending searches on Wiki മലയാളം:

ജഗതി ശ്രീകുമാർടി. പത്മനാഭൻതിരുമല വെങ്കടേശ്വര ക്ഷേത്രംവലിയനോമ്പ്കേരളത്തിലെ വാദ്യങ്ങൾമാർത്താണ്ഡവർമ്മഇന്ത്യയുടെ ദേശീയപതാകരാജീവ് ഗാന്ധിഅലങ്കാരം (വ്യാകരണം)കറാഹത്ത്പാട്ടുപ്രസ്ഥാനംജഗദീഷ്പെസഹാ വ്യാഴംശ്രുതി ലക്ഷ്മിതിരക്കഥരാമായണംഒ.എൻ.വി. കുറുപ്പ്ധനുഷ്കോടിഹണി റോസ്ക്ഷേത്രപ്രവേശന വിളംബരംകരുണ (കൃതി)അബ്ബാസി ഖിലാഫത്ത്അല്ലാഹുനവധാന്യങ്ങൾവൈക്കം സത്യാഗ്രഹംപ്രധാന ദിനങ്ങൾവി.ടി. ഭട്ടതിരിപ്പാട്എറണാകുളം ജില്ലകൂട്ടക്ഷരംമണ്ണാത്തിപ്പുള്ള്ഗുജറാത്ത് കലാപം (2002)എസ്.എൻ.ഡി.പി. യോഗംഉള്ളൂർ എസ്. പരമേശ്വരയ്യർഅഭാജ്യസംഖ്യകടൽത്തീരത്ത്ലൈംഗികബന്ധംശ്രീനിവാസ രാമാനുജൻസ്വാതിതിരുനാൾ രാമവർമ്മവള്ളത്തോൾ നാരായണമേനോൻകവിത്രയംആനന്ദം (ചലച്ചിത്രം)സ്വാലിഹ്നളിനിധാന്യവിളകൾഫേസ്‌ബുക്ക്രാജാ രവിവർമ്മമലനാട്അനീമിയആഗോളതാപനംഅങ്കണവാടിവൈലോപ്പിള്ളി ശ്രീധരമേനോൻജാലിയൻവാലാബാഗ് കൂട്ടക്കൊലപൊട്ടൻ തെയ്യംസാമൂതിരിഉപ്പൂറ്റിവേദനവിവരാവകാശനിയമം 2005മാർച്ച് 27ഇന്ത്യൻ രൂപഉത്സവംയുറാനസ്തെയ്യംഅധ്യാപനരീതികൾമലയാള നോവൽഇന്ത്യൻ പോസ്റ്റൽ സർവീസ്വിവിധയിനം നാടകങ്ങൾകൂദാശകൾകാലാവസ്ഥകോഴിക്കോട് ജില്ലപൊൻമുട്ടയിടുന്ന താറാവ്കരൾശംഖുപുഷ്പംസുമയ്യഗിരീഷ് പുത്തഞ്ചേരിസൈനബ് ബിൻത് മുഹമ്മദ്എം.പി. പോൾമണിപ്രവാളംകൂവളംഗോഡ്ഫാദർഭൂമി🡆 More