സാൻഡ്‌വിച്ചുകളിലും കമ്പോസ് ചെയ്‌ത സാലഡുകളിലും ഫ്രഞ്ച് ഫ്രൈകളിലും സാധാരണയായി ഉപയോഗിക്കുന്ന കട്ടിയുള്ള തണുത്ത കെച്ചപ്പ് അല്ലെങ്കിൽ ഡ്രസിങ് ആണ് മയോന്നൈസ്.
ടാർട്ടർ സോസ് പോലുള്ള സോസുകളിൽ ഇത് ഒരു ബെയ്സ് ആണ്.
തരം | Condiment |
---|
വിനാഗിരി അല്ലെങ്കിൽ നാരങ്ങ നീര് സസ്യ എണ്ണ, മുട്ടയുടെ മഞ്ഞക്കരു എന്നിവ മയോന്നൈസ് ഉണ്ടാക്കുവാൻ ഉപയോഗിക്കുന്നു.
This article uses material from the Wikipedia മലയാളം article മയോന്നൈസ്, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.