മദ്ധ്യധരണ്യാഴി: കടൽ

യൂറോപ്പ്, ആഫ്രിക്ക, ഏഷ്യ എന്നിവയാൽ ചുറ്റപ്പെട്ട ഉൾക്കടൽ ആണ് മധ്യധരണ്യാഴി അഥവാ മെഡിറ്ററേനിയൻ കടൽ(Mediterranean Sea ).

മദ്ധ്യധരണ്യാഴി
മദ്ധ്യധരണ്യാഴി: കടൽ
സ്ഥാനംWestern Europe, Southern Europe, North Africa and Western Asia
നിർദ്ദേശാങ്കങ്ങൾ35°N 18°E / 35°N 18°E / 35; 18
Basin countriesഅൽബേനിയ, അൾജീരിയ, അൻഡോറ, ഓസ്ട്രിയ, ബേലാറുസ്, Bosnia and Herzegovina, ബൾഗേരിയ, ബുറുണ്ടി, Central African Republic, ചാദ്, (Republic of the) Congo, ക്രൊയേഷ്യ, സൈപ്രസ്, ചെക്ക് റിപ്പബ്ലിക്ക്, ഈജിപ്റ്റ്, എറിത്രിയ, എത്യോപ്പിയ, ഫ്രാൻസ്, Georgia, ജെർമ്മനി, ജിബ്രാൾടർ, ഗ്രീസ്, ഹങ്ങ്ഗറി, ഇസ്രായേൽ, ഇറ്റലി, കെനിയ, കൊസൊവൊ (independence disputed, claimed by Serbia), ലെബനൺ, ലിബിയ, Liechtenstein, (Republic of) Macedonia, മാൾട്ട, മൊൽഡോവ, മൊണാക്കൊ, Montenegro, മൊറോക്കൊ, നൈഗർ, പാലസ്തീനിയൻ പ്രദേശങ്ങൾ, പോളൻഡ്, റൊമേനിയ, റഷ്യ, റുവാൻട, സൻ മറീനോ, സ്ലൊവാക്യ, സ്ലൊവേനിയ, തെക്കൻ സുഡാൻ, സ്പെയിൻ, സുഡാൻ, സ്വിറ്റ്സർലാൻഡ്, സിറിയ, റ്റാൻസാനിയ, റ്റുനീഷ്യ, റ്റർക്കി, ഉഗാൻഡ, ഉക്രൈൻ, വത്തിക്കാൻ നഗരം
ഉപരിതല വിസ്തീർണ്ണം2,500,000 km2 (970,000 sq mi)
ശരാശരി ആഴം1,500 m (4,900 ft)
പരമാവധി ആഴം5,267 m (17,280 ft)
Residence time80-100 years
Islands3300+

കിഴക്കേയറ്റം മുതൽ പടിഞ്ഞാറേയറ്റം വരെ 3700 കി. മി. നീളമുള്ള ഇതിന്റെ വിസ്തൃതി ഏകദേശം 2512000 ച. കി. മി. ആണ്. 5150 മീറ്റർ പരമാവധി ആഴമുള്ള ഇതിനെ പടിഞ്ഞാറുഭാഗത്ത് ജിബ്രാൾട്ടർ കടലിടുക്ക് അറ്റ്ലാന്റിക് മഹാസമുദ്രവുമായി ബന്ധിപ്പിക്കുന്നു. വടക്കുകിഴക്കുഭാഗത്ത് മാർമരകടൽ, ഡാർഡനല്ലസ്സ്, ബോസ്ഫറസ് കടലിടുക്കുകൾ കരിങ്കടലുമായും തെക്കുകിഴക്കുഭാഗത്ത് സൂയസ് കനാൽ ചെങ്കടലുമായും ഇതിനെ ബന്ധിപ്പിക്കുന്നു.

സിസിലിക്കും ആഫ്രിക്കയ്ക്കും ഇടയിലുള്ള ഒരു സമുദ്രാന്തർ തിട്ട ഈ കടലിനെ പൂർവ്വ പശ്ചിമഭാഗങ്ങളായി വിഭജിക്കുന്നു. ഇവ വീണ്ടും അഡ്രിയാറ്റിക്, ഏജിയൻ, ടിറേനിയൻ, അയോണിയൻ, ലിലൂറുയൻ എന്നീ കടലുകളായി വിഭജിക്കപ്പെട്ടിരിക്കുന്നു.

മജോർക്ക, കോഴ്സിക്ക, സാർഡീനിയ, സിസിലി, ക്രീറ്റ്, സൈപ്രസ്, റോഡ്‌സ് എന്നിവയാണ് ഇതിലുള്ള പ്രധാന ദ്വീപുകൾ.

റോൺപോ, നൈൽ എന്നീ പ്രശസ്ത നദികൾ മെഡിറ്ററേനിയൻ കടലിലാണ് പതിക്കുന്നത്. ‘ലൈറ്റ്‌ഹൌസ് ഓഫ് മെഡിറ്ററേനിയൻ’ എന്നറിയപ്പെടുന്നത് സ്‌ട്രോംബോലി അഗ്നിപർവ്വതമാണ്.

Tags:

ആഫ്രിക്കഏഷ്യയൂറോപ്പ്

🔥 Trending searches on Wiki മലയാളം:

ദലിത് സാഹിത്യംകേരളീയ കലകൾമാമാങ്കംശ്രീനിവാസ രാമാനുജൻകോഴിക്കോട്ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം (1857)വൈലോപ്പിള്ളി ശ്രീധരമേനോൻമഞ്ഞപ്പിത്തംഎക്മോമില്ലറ്റ്ഇന്ത്യയുടെ ദേശീയപതാകവയനാട് ജില്ലആലപ്പുഴപാർക്കിൻസൺസ് രോഗംസച്ചിദാനന്ദൻനളിനിസിന്ധു നദീതടസംസ്കാരംമലയാളത്തിലെ യാത്രാവിവരണ ഗ്രന്ഥങ്ങളുടെ പട്ടികസുബാനള്ളാജോസഫ് മുണ്ടശ്ശേരിഅഭിജ്ഞാനശാകുന്തളംഉണ്ണായിവാര്യർമുഅ്ത യുദ്ധംമുള്ളൻ പന്നിവൃക്കകാബൂളിവാല (ചലച്ചിത്രം)മണ്ഡൽ കമ്മീഷൻസ്വഹീഹുൽ ബുഖാരികുഴിയാനഒടുവിൽ ഉണ്ണികൃഷ്ണൻമുണ്ടിനീര്കേരളത്തിലെ ജില്ലകളുടെ പട്ടികഎറണാകുളം ജില്ലസ്വർണംമഴവിൽക്കാവടിനരേന്ദ്ര മോദിമനോജ് നൈറ്റ് ശ്യാമളൻഉത്രാളിക്കാവ്ഭാഷാശാസ്ത്രംജൂലിയ ആൻജഗദീഷ്ഔറംഗസേബ്കാക്കനാടൻകടമ്മനിട്ട രാമകൃഷ്ണൻഇൻശാ അല്ലാഹ്സമാന്തരശ്രേണിമാമ്പഴം (കവിത)വൃഷണംപോർച്ചുഗൽഉദ്ധാരണംജി - 20ഖലീഫ ഉമർഫത്ഹുൽ മുഈൻനൃത്തശാലഫേസ്‌ബുക്ക്തൃശൂർ പൂരംമലയാളസാഹിത്യംസി.പി. രാമസ്വാമി അയ്യർആത്മകഥയേശുക്രിസ്തുവിന്റെ കുരിശുമരണംജാതിക്കവാഴക്കുല (കവിത)മമ്മൂട്ടിഭൂമികൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രംബിസ്മില്ലാഹിപാലക്കാട് ചുരംഇന്റർനെറ്റ് മൂവി ഡാറ്റാബേസ്വിജയ്റിപ്പബ്ലിക് ദിനം (ഇന്ത്യ)കൊട്ടാരക്കര ശ്രീധരൻ നായർചാന്നാർ ലഹളഗർഭഛിദ്രംപുന്നപ്ര-വയലാർ സമരംദൃശ്യം🡆 More