ഇന്ത്യ റിപ്പബ്ലിക് ദിനം

ഇന്ത്യ ബ്രിട്ടീഷ് ഭരണത്തിൽ നിന്നും മോചിതമായി ഒരു പരമോന്നത ഗണതന്ത്ര രാജ്യമായതിന്റെ ഓർമ്മക്കായി ജനുവരി 26 ന് ആഘോഷിക്കുന്നതിനെയാണ് റിപ്പബ്ലിക് ദിനം( ഗണതന്ത്രദിനം) എന്നറിയപ്പെടുന്നത്.

ഇന്ത്യയിലെ ദേശീയ അവധി ദിവസങ്ങളിൽ ഒന്നാണ് ജനുവരി 26.

ഗണതന്ത്ര ദിനം
ഇന്ത്യ റിപ്പബ്ലിക് ദിനം
സൈനിക പരേഡ്
ആചരിക്കുന്നത്ഇന്ത്യ
തരംദേശീയം
ആഘോഷങ്ങൾപരേഡുകൾ, സ്കൂളുകളിൽ മധുരവിതരണം, സാംസ്കാരിക പരിപാടികൾ
തിയ്യതി26 January
അടുത്ത തവണ26 ജനുവരി 2025 (2025-01-26)
ആവൃത്തിവാർഷികം

ചരിത്രം

1947 ഓഗസ്റ്റ് 15 ന് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചെങ്കിലും ഇന്ത്യയുടെ പരമോന്നത ഭരണ ഘടന നിലവിൽ വന്നത് 1950 ജനുവരി 26 നാണ്. 1947 മുതൽ 1950 വരെയുള്ള കൈമാറ്റ കാലയളവിൽ ജോർജ്ജ് നാലാമനായിരുന്നു ഇന്ത്യയുടെ ഭരണ തലവൻ. ആ കാലഘട്ടത്തിലെ ഗവർണർ ജനറൽ സി. രാ‍ജഗോപാലാചാരി ആയിരുന്നു. 1950 ജനുവരി 26 ന് ഡോ. രാജേന്ദ്രപ്രസാദ് ഇന്ത്യയുടെ ആദ്യത്തെ രാഷ്ട്രപതിയായി തെരെഞ്ഞെടുക്കപ്പെട്ടു.

ഡോ. ബാബാ സാഹേബ് അംബേദ്കർ ചെയർമാനായ ഡ്രാഫ്റ്റിംഗ് കമ്മിറ്റിയാണ് ഭരണ ഘടന തയ്യാറാക്കിയത്. ബ്രീട്ടീഷുകാരുടെ ഗവൺമെൻറ് ഓഫ് ഇന്ത്യ ആക്ടിനെ (1935) പിൻവലിച്ച് 1950 ജനുവരി 26ന് ഇന്ത്യയുടെ ഭരണഘടന രാജ്യമെമ്പാടും നിലവിൽ വന്നു. ഇന്ത്യയുടെ പരമോന്നത ഭരണഘടന നിലവിൽ വന്നതിൻറെ ഓർമ്മക്കായാണ് ജനുവരി 26 രാജ്യം റിപ്പബ്ലിക് ദിനമായി ആഘോഷിക്കുന്നത്.

ആഘോഷങ്ങൾ

ഈ ദിവസത്തിന്റെ പ്രാധാന്യം നിലനിർത്താൻ എല്ലാ വർഷവും ഇന്ത്യയുടെ തലസ്ഥാനമായ ന്യൂ ഡൽഹിയിൽ വൻ സൈനിക പരേഡുകളും സാംസ്കാരിക പരിപാടികളും നടത്തപ്പെടുന്നു. സൈനിക പരേഡ് രാഷ്ട്രപതി ഭവനിൽ തുടങ്ങി രാജ്‌പഥിൽ കൂടി ചരിത്ര പ്രസിദ്ധമായ ചെങ്കോട്ടയിൽ ചെന്ന് ചേർന്ന് അവസാനിക്കുന്നു. ഇന്ത്യയുടെ മൂന്ന് സേനകളായ കരസേന, നാവികസേന, വ്യോമസേന എന്നിവരുടെ സൈനികർ അവരുടെ മുഴുവൻ ഔദ്യോഗിക വേഷത്തിൽ ഈ ദിവസം പരേഡ് നടത്തുന്നു. ഇന്ത്യൻ സൈന്യത്തിന്റെ പരമോന്നത നേതാവായ രാഷ്ട്രപതി ഈ സമയം ഇതിന്റെ സല്യൂട് സ്വീകരിക്കുന്നു. ഇതു കൂടാതെ ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യം കാണിക്കുന്ന ഒരു പാട് കാഴ്ചകളും ഈ പരേഡിൽ പ്രദർശിപ്പിക്കപ്പെടുന്നു. കൂടാതെ ഇന്ത്യൻ വ്യോമസേനയുടെ വിമാന സൈനിക പ്രദർശനങ്ങളും ഈ ദിവസം നടക്കുന്നു.

ഡൽഹി കൂടാതെ എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും അതത് സംസ്ഥാനത്തെ ഗവർണർമാർ പതാക ഉയർത്തുകയും ചെയ്യുന്നു.

റിപ്പബ്ലിക് ദിന പരേഡ്

ഇന്ത്യ റിപ്പബ്ലിക് ദിനം 
2004 ലെ പരേഡിൽ അഗ്നി-2 മിസൈൽ.
ഇന്ത്യ റിപ്പബ്ലിക് ദിനം 
ഇന്ത്യൻ വ്യോമസേനയുടെ പ്രകടനം

പ്രധാന അതിഥി

എല്ലാ റിപ്പബ്ലിക് ദിവസത്തിലും മറ്റു രാജ്യങ്ങളിൽ നിന്നുള്ള ഓരോ പ്രധാന വ്യക്തികൾ ഡെൽഹിയിൽ നടക്കുന്ന പരേഡിൽ അതിഥികൾ ആകാറുണ്ട്.

അബ്ദൈൽ ഫത്താ അൽ സിസി ഈജിപ്ത്
വർഷം അതിഥിയുടെ പേര് രാജ്യം
1950 പ്രസിഡന്റ് Sukarno ഇന്ത്യ റിപ്പബ്ലിക് ദിനം  ഇന്തോനേഷ്യ
1951 -
1952 -
1953 -
1954 King Jigme Dorji Wangchuck ഇന്ത്യ റിപ്പബ്ലിക് ദിനം  ഭൂട്ടാൻ
1955 Governor General Malik Ghulam Muhammad ഇന്ത്യ റിപ്പബ്ലിക് ദിനം  പാകിസ്താൻ
1956 -
1957 -
1958 Marshall Ye Jianying ഇന്ത്യ റിപ്പബ്ലിക് ദിനം  ചൈന
1959 -
1960 President Kliment Voroshilov ഇന്ത്യ റിപ്പബ്ലിക് ദിനം  സോവിയറ്റ് യൂണിയൻ
1961 Queen Elizabeth II ഇന്ത്യ റിപ്പബ്ലിക് ദിനം  യുണൈറ്റഡ് കിങ്ഡം
1962 -
1963 കംബോഡിയൻ രാജാവ് നൊറോഡോം സിഹാനൂക് ഇന്ത്യ റിപ്പബ്ലിക് ദിനം  കംബോഡിയ
1964 -
1965 Food and Agriculture Minister Rana Abdul Hamid ഇന്ത്യ റിപ്പബ്ലിക് ദിനം  പാകിസ്താൻ
1966 -
1967 -
1968 Prime Minister Alexei Kosygin ഇന്ത്യ റിപ്പബ്ലിക് ദിനം  സോവിയറ്റ് യൂണിയൻ
യുഗോസ്ലാവിയൻ രാഷ്ട്രപതി ജോസിപ് ബ്രോസ് ടിറ്റോ ഇന്ത്യ റിപ്പബ്ലിക് ദിനം  യുഗോസ്ലാവിയ
1969 Prime Minister of Bulgaria Todor Zhivkov ഇന്ത്യ റിപ്പബ്ലിക് ദിനം  ബൾഗേറിയ
1970 -
1971 ടാൻസാനിയൻ രാഷ്ട്രപതി ജൂലിയസ് ന്യെരേരെ ഇന്ത്യ റിപ്പബ്ലിക് ദിനം  ടാൻസാനിയ
1972 മൗറീഷ്യസ് പ്രധാനമന്ത്രി Seewoosagur Ramgoolam ഇന്ത്യ റിപ്പബ്ലിക് ദിനം  മൗറീഷ്യസ്
1973 President Mobutu Sese Seko ഇന്ത്യ റിപ്പബ്ലിക് ദിനം  Zaire
1974 യുഗോസ്ലാവിയൻ രാഷ്ട്രപതി ജോസിപ് ബ്രോസ് ടിറ്റോ ഇന്ത്യ റിപ്പബ്ലിക് ദിനം  യുഗോസ്ലാവിയ
Prime Minister Sirimavo Ratwatte Dias Bandaranaike ഇന്ത്യ റിപ്പബ്ലിക് ദിനം  ശ്രീലങ്ക
1975 President Kenneth Kaunda ഇന്ത്യ റിപ്പബ്ലിക് ദിനം  Zambia
1976 Prime Minister Jacques Chirac ഇന്ത്യ റിപ്പബ്ലിക് ദിനം  ഫ്രാൻസ്
1977 First Secretary Edward Gierek ഇന്ത്യ റിപ്പബ്ലിക് ദിനം  പോളണ്ട്
1978 President Patrick Hillery ഇന്ത്യ റിപ്പബ്ലിക് ദിനം  അയർലണ്ട്
1979 Prime Minister Malcolm Fraser ഇന്ത്യ റിപ്പബ്ലിക് ദിനം  ഓസ്ട്രേലിയ
1980 President Valéry Giscard d'Estaing ഇന്ത്യ റിപ്പബ്ലിക് ദിനം  ഫ്രാൻസ്
1981 President Jose Lopez Portillo ഇന്ത്യ റിപ്പബ്ലിക് ദിനം  മെക്സിക്കോ
1982 King Juan Carlos I ഇന്ത്യ റിപ്പബ്ലിക് ദിനം  സ്പെയിൻ
1983 President Shehu Shagari ഇന്ത്യ റിപ്പബ്ലിക് ദിനം  നൈജീരിയ
1984 King Jigme Singye Wangchuck ഇന്ത്യ റിപ്പബ്ലിക് ദിനം  ഭൂട്ടാൻ
1985 President Raúl Alfonsín ഇന്ത്യ റിപ്പബ്ലിക് ദിനം  അർജന്റീന
1986 Prime Minister Andreas Papandreou ഇന്ത്യ റിപ്പബ്ലിക് ദിനം  ഗ്രീസ്
1987 President Alan García ഇന്ത്യ റിപ്പബ്ലിക് ദിനം  പെറു
1988 President Junius Jayewardene ഇന്ത്യ റിപ്പബ്ലിക് ദിനം  ശ്രീലങ്ക
1989 General Secretary Nguyen Van Linh ഇന്ത്യ റിപ്പബ്ലിക് ദിനം  വിയറ്റ്നാം
1990 മൗറീഷ്യസ് പ്രധാനമന്ത്രി Anerood Jugnauth ഇന്ത്യ റിപ്പബ്ലിക് ദിനം  മൗറീഷ്യസ്
1991 മാലിദ്വീപ് രാഷ്ട്രപതി Maumoon Abdul Gayoom ഇന്ത്യ റിപ്പബ്ലിക് ദിനം  മാലിദ്വീപ്
1992 പോർച്ചുഗൽ രാഷ്ട്രപതി Mário Soares ഇന്ത്യ റിപ്പബ്ലിക് ദിനം  പോർച്ചുഗൽ
1993 ബ്രിട്ടീഷ് പ്രധാനമന്ത്രി John Major ഇന്ത്യ റിപ്പബ്ലിക് ദിനം  യുണൈറ്റഡ് കിങ്ഡം
1994 Prime Minister Goh Chok Tong ഇന്ത്യ റിപ്പബ്ലിക് ദിനം  സിംഗപ്പൂർ
1995 ദക്ഷിണാഫ്രിക്കൻ രാഷ്ട്രപതി നെൽ‌സൺ മണ്ടേല ഇന്ത്യ റിപ്പബ്ലിക് ദിനം  ദക്ഷിണാഫ്രിക്ക
1996 President Dr. Fernando Henrique Cardoso ഇന്ത്യ റിപ്പബ്ലിക് ദിനം  ബ്രസീൽ
1997 Prime Minister Basdeo Panday ഇന്ത്യ റിപ്പബ്ലിക് ദിനം  ട്രിനിഡാഡ് ടൊബാഗോ
1998 President Jacques Chirac ഇന്ത്യ റിപ്പബ്ലിക് ദിനം  ഫ്രാൻസ്
1999 King Birendra Bir Bikram Shah Dev ഇന്ത്യ റിപ്പബ്ലിക് ദിനം  നേപ്പാൾ
2000 President Olusegun Obasanjo ഇന്ത്യ റിപ്പബ്ലിക് ദിനം  നൈജീരിയ
2001 President Abdelaziz Bouteflika ഇന്ത്യ റിപ്പബ്ലിക് ദിനം  അൾജീരിയ
2002 മൗറീഷ്യസ് രാഷ്ട്രപതി Cassam Uteem ഇന്ത്യ റിപ്പബ്ലിക് ദിനം  മൗറീഷ്യസ്
2003 President Mohammed Khatami ഇന്ത്യ റിപ്പബ്ലിക് ദിനം  ഇറാൻ
2004 President Luiz Inacio Lula da Silva ഇന്ത്യ റിപ്പബ്ലിക് ദിനം  ബ്രസീൽ
2005 King Jigme Singye Wangchuck ഇന്ത്യ റിപ്പബ്ലിക് ദിനം  ഭൂട്ടാൻ
2006 King Abdullah bin Abdulaziz al-Saud ഇന്ത്യ റിപ്പബ്ലിക് ദിനം  സൗദി അറേബ്യ
2007 റഷ്യൻ രാഷ്ട്രപതി വ്ലാദിമിർ പുടിൻ ഇന്ത്യ റിപ്പബ്ലിക് ദിനം  റഷ്യ
2008 ഫ്രാൻസ് രാഷ്ട്രപതി നിക്കോളാസ് സർക്കോസി ഇന്ത്യ റിപ്പബ്ലിക് ദിനം  ഫ്രാൻസ്
2009 ഖസാഖ്‌സ്ഥാൻ രാഷ്ട്രപതി Nursultan Nazarbayev ഇന്ത്യ റിപ്പബ്ലിക് ദിനം  ഖസാഖ്‌സ്ഥാൻ
2010 ദക്ഷിണ കൊറിയൻ രാഷ്ട്രപതി Lee Myung Bak ഇന്ത്യ റിപ്പബ്ലിക് ദിനം  ദക്ഷിണ കൊറിയ
2011 President Susilo Bambang Yudhoyono ഇന്ത്യ റിപ്പബ്ലിക് ദിനം  ഇന്തോനേഷ്യ
2012 Prime Minister Yingluck Shinawatra തായ്‌ലാന്റ്
2013 King Jigme Khesar Namgyel Wangchuck ഇന്ത്യ റിപ്പബ്ലിക് ദിനം  ഭൂട്ടാൻ
2014 ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബേ ഇന്ത്യ റിപ്പബ്ലിക് ദിനം  ജപ്പാൻ
2015 അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമ ഇന്ത്യ റിപ്പബ്ലിക് ദിനം  അമേരിക്കൻ ഐക്യനാടുകൾ
2016 ഫ്രാൻസ് പ്രസിഡന്റ്‌ François Hollande ഇന്ത്യ റിപ്പബ്ലിക് ദിനം  ഫ്രാൻസ്
2017 അബുദാബി (എമിറേറ്റ്) മുഹമ്മദ് ബിൻ സയ്ദ് അൽ നഹ്യാൻ ഐക്യ അറബ് എമിറേറ്റുകൾ
2021 ബ്രസീൽ പ്രസിഡന്റ് ജെയിംസ് ബോൽസനാരോ ഇന്ത്യ റിപ്പബ്ലിക് ദിനം  ബ്രസീൽ
2022 അധിതി ഇല്ല

പുറത്തേക്കുള്ള കണ്ണികൾ

അവലംബം

Tags:

ഇന്ത്യ റിപ്പബ്ലിക് ദിനം ചരിത്രംഇന്ത്യ റിപ്പബ്ലിക് ദിനം ആഘോഷങ്ങൾഇന്ത്യ റിപ്പബ്ലിക് ദിനം പ്രധാന അതിഥിഇന്ത്യ റിപ്പബ്ലിക് ദിനം പുറത്തേക്കുള്ള കണ്ണികൾഇന്ത്യ റിപ്പബ്ലിക് ദിനം അവലംബംഇന്ത്യ റിപ്പബ്ലിക് ദിനംഇന്ത്യഗണതന്ത്രംജനുവരിജനുവരി 26ബ്രിട്ടീഷ്

🔥 Trending searches on Wiki മലയാളം:

ഇന്ദുലേഖവി.പി. സിങ്ഖസാക്കിന്റെ ഇതിഹാസംഗുരുവായൂർഫ്രാൻസിസ് ജോർജ്ജ്അതിരപ്പിള്ളി വെള്ളച്ചാട്ടംബിഗ് ബോസ് (മലയാളം സീസൺ 5)ഡെങ്കിപ്പനിചെ ഗെവാറഇ.ടി. മുഹമ്മദ് ബഷീർസ്വർണംവിക്കിപീഡിയദേവസഹായം പിള്ളവൃദ്ധസദനംകുംഭം (നക്ഷത്രരാശി)നിക്കാഹ്വോട്ടിംഗ് യന്ത്രംമനോജ് കെ. ജയൻഇടുക്കി ലോക്‌സഭാ നിയോജകമണ്ഡലംമുരിങ്ങനായർഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംസുൽത്താൻ ബത്തേരിവിചാരധാരകൊല്ലം ലോക്‌സഭാ നിയോജകമണ്ഡലംകടുവഅമേരിക്കൻ സ്വാതന്ത്ര്യസമരംകുണ്ടറ വിളംബരംഏപ്രിൽ 25പൊയ്‌കയിൽ യോഹന്നാൻസർഗംക്വിറ്റ് ഇന്ത്യ പ്രസ്ഥാനംരണ്ടാം പിണറായി വിജയൻ മന്ത്രിസഭനിവർത്തനപ്രക്ഷോഭംജർമ്മനിവിവേകാനന്ദൻജോയ്‌സ് ജോർജ്നഥൂറാം വിനായക് ഗോഡ്‌സെകെ. മുരളീധരൻഇസ്‌ലാംബുദ്ധമതത്തിന്റെ ചരിത്രംപത്തനംതിട്ട ലോക്‌സഭാ നിയോജകമണ്ഡലംആരോഗ്യംആറ്റിങ്ങൽ ലോക്‌സഭാ നിയോജകമണ്ഡലംതൊണ്ടിമുതലും ദൃക്സാക്ഷിയുംബിഗ് ബോസ് (മലയാളം സീസൺ 6)നോട്ടനവഗ്രഹങ്ങൾകുടജാദ്രിഡൊമിനിക് സാവിയോവെള്ളാപ്പള്ളി നടേശൻപി. കേശവദേവ്വ്യക്തിത്വംസാം പിട്രോഡപൊറാട്ടുനാടകംമാതൃഭൂമി ദിനപ്പത്രംപ്രഭാവർമ്മഭാരതീയ ജനതാ പാർട്ടിസ്‌മൃതി പരുത്തിക്കാട്വെള്ളിവരയൻ പാമ്പ്ആദി ശങ്കരൻഉപ്പൂറ്റിവേദനതുള്ളൽ സാഹിത്യംഎ.കെ. ഗോപാലൻമലബാർ കലാപംമഹാത്മാ ഗാന്ധിയുടെ കുടുംബംരാമൻകൂടിയാട്ടംഅരവിന്ദ് കെജ്രിവാൾആവേശം (ചലച്ചിത്രം)ജനാധിപത്യംആൽബർട്ട് ഐൻസ്റ്റൈൻകെ. സുധാകരൻകെ. കരുണാകരൻവൈക്കം സത്യാഗ്രഹം🡆 More