ജൂലിയസ് ന്യെരേരെ

ടാൻസാനിയയുടെ ആദ്യ പ്രസിഡന്റായിരുന്നു ജൂലിയസ് കംബരാഗെ ന്യെരേരെ (1922 ഏപ്രിൽ 13 – 1999 ഒക്ടോബർ 14).

1961-ൽ ബ്രിട്ടീഷുകാരുടെ കൈകളിൽ നിന്നും സ്വാതന്ത്ര്യം നേടി ടാൻഗാന്യികയുടെ രൂപീകരണം മുതൽ 1964-ലെ ടാൻസാനിയയുടെ പിറവി സമയത്തും 1985-ൽ വിരമിക്കുംവരെ അദ്ദേഹമായിരുന്നു രാഷ്ട്രത്തലവൻ.

മ്വാലിമു
ജൂലിയസ് ന്യെരേരെ
ജൂലിയസ് ന്യെരേരെ
പ്രഥമ പ്രസിഡണ്ട്
ഓഫീസിൽ
26 ഏപ്രിൽ 1964 – 5 നവംബർ 1985
പ്രധാനമന്ത്രിPost Abolished (1962–1972)
റഷീദി കവാവ (1972–1977)
എഡ്വാർഡ് സൊകോയിൻ(1977–1980)
ക്ലിയോപ മസൂയ(1980–1983)
എഡ്വാർഡ് സൊകോയിൻ(1983–1984)
സലിം അഹമ്മദ് സലിം(1984–1985)
Vice Presidentഅബീദ് കറുമെ (1964–1972)
Aboud Jumbe (1972–1984)
Ali Hassan Mwinyi (1984–1985)
പിൻഗാമിഅലി ഹസ്സൻ മിന്യി
ആദ്യ ടാൻഗാന്യികൻ പ്രസിഡന്റ്
ഓഫീസിൽ
9 ഡിസംബർ 1962 – 25 ഏപ്രിൽ 1964
പ്രധാനമന്ത്രിറഷീദി കവാവ
മുൻഗാമിOffice Created
പിൻഗാമിOffice Abolished
ആദ്യ ടാൻഗാന്യികൻ പ്രധാനമന്ത്രി
ഓഫീസിൽ
1 മെയ് 1961 – 22 ജനുവരി 1962
Monarchഎലിസബെത്ത് II
മുൻഗാമിOffice Created
പിൻഗാമിറഷീദി കവാവ
ആദ്യ ടാൻഗാന്യികൻ പ്രധാനമന്ത്രി
ഓഫീസിൽ
2 സെപ്തംബർ 1960 – 1 മെയ് 1961
Monarchഎലിസബെത്ത്-II
മുൻഗാമിOffice Created
പിൻഗാമിOffice Abolished
വ്യക്തിഗത വിവരങ്ങൾ
ജനനം(1922-04-13)13 ഏപ്രിൽ 1922
ബൂട്ടിമ, ടാൻഗാന്യിക
മരണം14 ഒക്ടോബർ 1999(1999-10-14) (പ്രായം 77)
ലണ്ടൻ, യുണൈറ്റഡ് കിങ്ഡം
അന്ത്യവിശ്രമംബൂട്ടിമ, ടാൻസാനിയ
ദേശീയതടാൻസാനിയൻ
രാഷ്ട്രീയ കക്ഷിCCM
പങ്കാളിമരിയ ന്യെരേരെ
കുട്ടികൾ
7
  • Andrew
  • Anna
  • Magige
  • John
  • Makongoro
  • Madaraka
  • Rosemary
അൽമ മേറ്റർMakerere University (DipEd)
യൂണിവേഴ്സിറ്റി ഓഫ് എഡിൻബർഗ്(മാസ്റ്റർ ഓഫ് ആർട്സ്)
തൊഴിൽഅധ്യാപകൻ
വെബ്‌വിലാസംjuliusnyerere.info

ടാൻഗാന്യിക്കയിൽ ജനിച്ച അദ്ദേഹം രാഷ്ട്രീയത്തിലേയ്ക്ക് പ്രവേശിക്കുന്നതിന് മുൻപ് അധ്യാപകനായിരുന്നു. സ്വാഹിലി ഭാഷയിൽ ടീച്ചർ എന്നത്ഥമുള്ള മ്വാലിമു എന്ന് വിളിക്കപ്പെടുന്നു. ബാബാ വാ തൈഫ (രാഷ്ട്രപിതാവ്) എന്നും അറിയപ്പെടുന്നു.

അവലംബം

Tags:

19221961196419851999ഏപ്രിൽ 13ഒക്ടോബർ 14ടാൻസാനിയബ്രിട്ടീഷ് സാമ്രാജ്യം

🔥 Trending searches on Wiki മലയാളം:

കണ്ണൂർ ലോക്സഭാമണ്ഡലംഗുജറാത്ത് കലാപം (2002)ഇന്ത്യൻ ശിക്ഷാനിയമം (1860)മെനിഞ്ചൈറ്റിസ്ക്രിസ്റ്റ്യാനോ റൊണാൾഡോഐക്യ ജനാധിപത്യ മുന്നണിതേന്മാവ് (ചെറുകഥ)അരിമ്പാറഇന്ത്യയിലെ രാഷ്ട്രീയകക്ഷികളുടെ പട്ടികകാളിപാമ്പ്‌രാജവെമ്പാലപണ്ഡിറ്റ് കെ.പി. കറുപ്പൻകറുത്ത കുർബ്ബാനഎൻ. ബാലാമണിയമ്മജിമെയിൽപൊന്നാനി ലോക്‌സഭാ നിയോജകമണ്ഡലംഒ.എൻ.വി. കുറുപ്പ്ബ്രഹ്മാനന്ദ ശിവയോഗിപൂയം (നക്ഷത്രം)മഞ്ഞുമ്മൽ ബോയ്സ്ചാത്തൻവദനസുരതംകേരള നിയമസഭാ തിരഞ്ഞെടുപ്പ് (2021)2019-ലെ ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പ്അസ്സലാമു അലൈക്കുംചെൽസി എഫ്.സി.വിവേകാനന്ദൻസ്‌മൃതി പരുത്തിക്കാട്ഫ്രാൻസിസ് ഇട്ടിക്കോരചിഹ്നനംഗുരുവായൂർ കേശവൻകേരളാ ഭൂപരിഷ്കരണ നിയമംസാറാ ജോസഫ്ആണിരോഗംകൂടിയാട്ടംമല്ലികാർജുൻ ഖർഗെമലയാളഭാഷാചരിത്രംഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം (1857)ഇന്ത്യയുടെ സ്വാതന്ത്ര്യസമരംതദ്ദേശ ഭരണ സ്ഥാപനങ്ങൾഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംയോദ്ധാനവരസങ്ങൾമലയാളം അക്ഷരമാലദാവീദ്ഗർഭംമുഹമ്മദ്രാജീവ് ചന്ദ്രശേഖർമുല്ലസുൽത്താൻ ബത്തേരിഅപർണ ദാസ്ലോക്‌സഭസ്വരാക്ഷരങ്ങൾഹോർത്തൂസ് മലബാറിക്കൂസ്ആനതേനീച്ചമലയാറ്റൂർ രാമകൃഷ്ണൻഹൃദയാഘാതംഇന്ത്യയുടെ ഭരണഘടനമീനഅടിയന്തിരാവസ്ഥവോട്ടിംഗ് യന്ത്രംഎസ് (ഇംഗ്ലീഷക്ഷരം)മദീനതെച്ചിക്കോട്ടുകാവ് രാമചന്ദ്രൻവെള്ളെരിക്ക്ആടുജീവിതം (ചലച്ചിത്രം)2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികമക്കഹജ്ജ്കേരളത്തിലെ ചുമർ ചിത്രങ്ങൾഅറുപത്തിയൊമ്പത് (69)കൂദാശകൾകോഴിപക്ഷിപ്പനിവട്ടമേശസമ്മേളനങ്ങൾ🡆 More