ദ്വീപ്

ദ്വീപ് (ആംഗലേയം: Island), പൂർണ്ണമായി വെള്ളത്താൽ ചുറ്റപ്പെട്ട ഭൂപ്രദേശം.

ദ്വീപ്
Atafu atoll in Tokelau
ദ്വീപ്
Ireland (left) and Great Britain (right), large islands of north-west Europe
ദ്വീപ്
A small island in Lower Saranac Lake in the Adirondacks, New York state, U.S.
ദ്വീപ്
Bangchuidao Island is an islet composed mostly of rock, in Dalian, Liaoning Province, China.
ദ്വീപ്
The islands of Fernando de Noronha, Brazil, are the visible parts of submerged mountains.
ദ്വീപ്
Manhattan [island], U.S. is home to over 1.6 million people.
ദ്വീപ്
Hawaiian islands from space
ദ്വീപ്
Kansai Airport is built on an artificial island in Japan.
പ്രമാണം:Island.jpg
അഡ്രിയാറ്റിക് സമുദ്രത്തിലെ ഒരു ദ്വീപ്

ഭൂമിയിൽ കരയുടെ ഒരു വലിയ ഭാഗം ദ്വീപുകളാണ്. ഏറ്റവും വലിയ 16 ദ്വീപുകളുടെ ആകെ വിസ്തീർണ്ണം 56 ദശലക്ഷം ചതുരശ്ര കിലോമീറ്ററാണ്. ചെറിയ ദ്വീപുകൾ ആയിരക്കണക്കിനാണ്. ദ്വീപുകളെ മൂന്നായി തരംതിരിക്കാം.

  1. കോണ്ടിനൻറൽ - വൻകരയോടു ചേർന്നുകിടക്കുന്നവയാണ് കോണ്ടിനൻറൽ ദ്വീപുകൾ. ഉദാഹരണം: ബ്രിട്ടീഷ് ദ്വീപുകൾ.
  2. ഓഷ്യാനിക് - സമുദ്രത്തിൻറെ അടിത്തട്ടിൽ നിന്ന് ഉയർന്നുവന്നവയാണ് ഓഷ്യാനിക് ദ്വീപുകൾ. ഉദാഹരണം: ടെനെറിഫ് (Tencriffe), സെൻറ് ഹെലേന (St. Helena), അസ്ൻഷൻ (Ascension) .
  3. കോറൽ - കോറൽ ദ്വീപ് (പവിഴദ്വീപ്) കോറൽ പൊളിപ്പുകൾ എന്ന ചെറിയ സമുദ്രജീവികളുടെ ജൈവാവിശിഷ്ടങ്ങൾ കൂട്ടംകൂടിയുണ്ടാകുന്നതാണ്.


Tags:

വെള്ളം

🔥 Trending searches on Wiki മലയാളം:

മുണ്ടിനീര്മില്ലറ്റ്തിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രംഉപന്യാസംകൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രംതത്ത്വമസിചട്ടമ്പിസ്വാമികൾആൻജിയോഗ്രാഫിപൊറാട്ടുനാടകംജനാധിപത്യംവേദ കാലഘട്ടംഎ. വിജയരാഘവൻകെ.കെ. ശൈലജനോട്ടമാത്യു തോമസ്പഴച്ചാറ്പ്രോക്സി വോട്ട്ശോഭ സുരേന്ദ്രൻനവോദയ അപ്പച്ചൻഗുരുവായൂർ കേശവൻകേരളത്തിലെ പുരാതന അളവുതൂക്കങ്ങൾഇന്ത്യൻ ശിക്ഷാനിയമം (1860)ഒമാൻഇന്ത്യയുടെ ദേശീയപ്രതിജ്ഞകേരള പോലീസ്മലയാളംരാജവെമ്പാലതിരുവനന്തപുരംകൂറുമാറ്റ നിരോധന നിയമംമോഹിനിയാട്ടംസി.എം. മുഹമ്മദ്‌ അബൂബക്കർ മുസ്ലിയാർമനുഷ്യമസ്തിഷ്കംചൂരഐക്യരാഷ്ട്രസഭവൃക്കവോട്ടവകാശംമേടം (നക്ഷത്രരാശി)പെരുന്തച്ചൻട്രാഫിക് നിയമങ്ങൾവൈലോപ്പിള്ളി ശ്രീധരമേനോൻതൃക്കേട്ട (നക്ഷത്രം)പറയിപെറ്റ പന്തിരുകുലംക്രിയാറ്റിനിൻമക്കഅഭാജ്യസംഖ്യകശകശഎം.ആർ.ഐ. സ്കാൻമാല പാർവ്വതിമലബാർ കലാപംആദായനികുതിസമാസംബാന്ദ്ര (ചലച്ചിത്രം)വാഗമൺആറ്റുകാൽ ഭഗവതി ക്ഷേത്രംഫ്രാൻസിസ് ജോർജ്ജ്ഇസ്‌ലാംകൊച്ചിമലയാള നോവൽലോകാരോഗ്യദിനംവക്കം അബ്ദുൽ ഖാദർ മൗലവികേരള നവോത്ഥാന പ്രസ്ഥാനംദ്രൗപദിമനുഷ്യ ശരീരംനരേന്ദ്ര മോദിഅണ്ണാമലൈ കുപ്പുസാമിമാർഗ്ഗംകളിവി. മുരളീധരൻമൂന്നാർകേരളകൗമുദി ദിനപ്പത്രംചെൽസി എഫ്.സി.ബാങ്ക് ദേശസാത്കരണം (ഇന്ത്യ)അമോക്സിലിൻപത്തനംതിട്ട ലോക്‌സഭാ നിയോജകമണ്ഡലംസി. രവീന്ദ്രനാഥ്സന്ധി (വ്യാകരണം)അപർണ ദാസ്വോട്ട്🡆 More