ക്രീറ്റ്

ക്രീറ്റ്, ഗ്രീക്ക് ദ്വീപുകളിൽ ഏറ്റവും വലുതും ജനസംഖ്യ കൂടിയതുമായ ദ്വീപാണ്.

മെഡിറ്ററേനിയൻ കടലിലെ അഞ്ചാമത്തെ വലിയ ദ്വീപും ഇതാണ്. സിസിലി,സാഡീനിയ,സൈപ്രസ്,കോർസിക്ക എന്നിവയാണ് മറ്റുള്ളവ. ക്രീറ്റും അതിനു ചുറ്റുപാടും കിടക്കുന്ന അനേകം ചെറുദ്വീപുകളും ചേർന്നതാണ് ക്രീറ്റ് മേഖല. ഗ്രീസിന്റെ പതിമൂന്ന് പ്രധാന ഭരണഘടകങ്ങളിൽ ഒന്നാണിത്. ക്രീറ്റിന്റെ തലസ്ഥാനവും ഏറ്റവും വലിയ പട്ടണവുമാണ് ഹെറാക്ലിയോൺ. 2011 ലെ സെൻസസ് അനുസരിച്ച് ഈ പ്രദേശത്തെ ജനസംഖ്യ 6,23,065 ആയിരുന്നു.

Crete (Kriti)
Native name: Κρήτη
ക്രീറ്റ്
NASA photograph of Crete
ക്രീറ്റ്
Geography
LocationEastern Mediterranean
Coordinates35°12.6′N 24°54.6′E / 35.2100°N 24.9100°E / 35.2100; 24.9100
Area8,450 km2 (3,260 sq mi)
Area rank88
Highest elevation2,456 m (8,058 ft)
Highest pointMount Ida (Psiloritis)
Administration
RegionCrete
Capital cityHeraklion
Largest settlementHeraklion (pop. 211,370)
Demographics
DemonymCretan, archaic Cretian
Population634,930 (2019)
Population rank73
Pop. density75 /km2 (194 /sq mi)
Ethnic groupsGreeks;
historically, Minoans,
Eteocretans,
Cydonians and Pelasgians
Additional information
Time zone
  • GMT +2
HDI (2018) 0.870
very high · 2nd

ഗ്രീസിന്റെ സമ്പദ് വ്യവസ്ഥയിൽ ഒരു പ്രധാന പങ്കു വഹിക്കുന്ന ക്രീറ്റ് ഗ്രീസിന്റെ സാംസ്ക്കാരിക പാരമ്പര്യത്തെയും പിൻപറ്റുന്നുണ്ട്, എങ്കിലും ക്രീറ്റ്, അതിന്റേതായ സാംസ്ക്കാരികത്തനിമ അതിന്റെ സ്വന്തം കവിതാരീതിയിലും,സംഗീതത്തിലുമൊക്കെ നിലനിർത്തിവരുന്നു. ക്രീറ്റ് ഒരു കാലത്ത് യൂറോപ്പിലെ ഏറ്റവും പ്രാചീനമായ സംസ്ക്കാരമെന്നു കണക്കാക്കുന്ന മിനോവൻ സംസ്ക്കാരത്തിന്റെ (സി.2700-1420 ബി സി) കേന്ദ്രമായിരുന്നു.

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Tags:

മദ്ധ്യധരണ്യാഴിസാർഡീനിയസിസിലിസൈപ്രസ്

🔥 Trending searches on Wiki മലയാളം:

പ്ലീഹകേന്ദ്രഭരണപ്രദേശംതകഴി സാഹിത്യ പുരസ്കാരംഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻപ്രതിപക്ഷ നേതാവ് (ഇന്ത്യ)പത്മജ വേണുഗോപാൽസിറോ-മലബാർ സഭഹോം (ചലച്ചിത്രം)അണലിആഗ്നേയഗ്രന്ഥിഹൃദയം (ചലച്ചിത്രം)തൃശ്ശൂർ ജില്ലഏഷ്യാനെറ്റ് ന്യൂസ്‌സ്വവർഗ്ഗലൈംഗികതഓണംപഞ്ചവത്സര പദ്ധതികൾ (ഇന്ത്യ)മലയാള സാഹിത്യകാരന്മാരുടെ പട്ടികകേരള നിയമസഭഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)ശോഭന2024 ലെ ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പ് കേരളത്തിൽകുടജാദ്രിവൃഷണംകെ. സുരേന്ദ്രൻ (രാഷ്ട്രീയ പ്രവർത്തകൻ)സമസ്ത കേരള ജംഇയ്യത്തുൽ ഉലമഓവേറിയൻ സിസ്റ്റ്ഉമ്മൻ ചാണ്ടികാമസൂത്രംഉദ്ധാരണംകയ്യോന്നിട്രാൻസ് (ചലച്ചിത്രം)ദന്തപ്പാലസുൽത്താൻ ബത്തേരിചെറുകഥഇസ്ലാമിലെ പ്രവാചകന്മാർലിംഗംപാർവ്വതിശിവം (ചലച്ചിത്രം)ഒ. രാജഗോപാൽഉത്കണ്ഠ വൈകല്യംഫാസിസംകേരളത്തിലെ കോർപ്പറേഷനുകൾആഴ്സണൽ എഫ്.സി.സഖാവ്ഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രംഇടതുപക്ഷംകുണ്ടറ വിളംബരംഅടിയന്തിരാവസ്ഥഉപ്പുസത്യാഗ്രഹംഉർവ്വശി (നടി)ജി. ശങ്കരക്കുറുപ്പ്കാവ്യ മാധവൻശ്രീലങ്കപേവിഷബാധകുമാരനാശാൻപൊന്നാനി നിയമസഭാമണ്ഡലംഷെങ്ങൻ പ്രദേശംആലത്തൂർ ലോക്‌സഭാ നിയോജകമണ്ഡലംസുമലതമതേതരത്വംശുഭാനന്ദ ഗുരുവടകര നിയമസഭാമണ്ഡലംകാലാവസ്ഥഅഡ്രിനാലിൻഇന്ത്യൻ ഭരണഘടന ഭേദഗതികൾകണ്ണ്അറ്റോർവാസ്റ്റാറ്റിൻഹണി റോസ്നരേന്ദ്ര മോദിതത്ത്വമസികമല സുറയ്യ🡆 More