ബഹുഭുജം

ബഹുഭുജം (ആംഗലേയം: Polygon), തുടർച്ചയായ ‍‌രേഖാഖണ്ഡങ്ങൾ യോജിപ്പിച്ചുണ്ടാകുന്ന സംവൃത ജ്യാമിതീയ രൂപം.

ഈ രേഖാഖണ്ഡങ്ങളെ ബഹുഭുജത്തിന്റെ വശങ്ങൾ എന്നും, ഇത്തരം രണ്ടു വശങ്ങൾ കൂടിച്ചേരുന്ന ബിന്ദുവിനെ ശീർഷം എന്നും വിളിക്കുന്നു.

ബഹുഭുജം
വശങ്ങളുടെ എണ്ണത്തെ അടിസ്ഥാനമാക്കി ക്രമീകൃത ബഹുഭുജങ്ങളെ(regular polygon) തരം തിരിക്കുന്നു
ബഹുഭുജം
ഒരേ ആരമുള്ള വൃത്തത്തിനകത്തും പുറത്തും ക്രമീകൃത ബഹുഭുജം(regular polygon) വരക്കാം. പരിവൃത്തത്തിനുള്ളിലായും അന്തർ‌വൃത്തത്തിനു ചുറ്റും.

വിവിധ തരം ബഹുഭുജങ്ങൾ

വശങ്ങളുടെ എണ്ണത്തെ അടിസ്ഥാനമാക്കി ബഹുഭുജങ്ങളെ തരം തിരിക്കുന്നു.

ബഹുഭുജങ്ങളുടെ പേരുകൾ
ബഹുഭുജത്തിന്റെ

പേര്

വശങ്ങൾ
ഏകഭുജം
1
ദ്വിഭുജം
2
ത്രികോണം
3
ചതുർഭുജം
4
പഞ്ചഭുജം
5
ഷഡ്‌ഭുജം
6
സപ്തഭുജം
7
അഷ്ടഭുജം
8
നവഭുജം
9
ദശഭുജം
10

പുറത്തേക്കുള്ള കണ്ണികൾ

Tags:

🔥 Trending searches on Wiki മലയാളം:

ആയില്യം (നക്ഷത്രം)വീഡിയോഉപ്പൂറ്റിവേദനകൃസരിബാങ്കുവിളിആർത്തവവിരാമംഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ ഓഫ് ഇന്ത്യഅടൽ ബിഹാരി വാജ്പേയിമന്ത്നെഫ്രോട്ടിക് സിൻഡ്രോംവാഗ്‌ഭടാനന്ദൻചാന്നാർ ലഹളപത്തനംതിട്ട ജില്ലകറുകഇസ്‌ലാംക്രിക്കറ്റ്മാർഗ്ഗംകളിയേശുവജൈനൽ ഡിസ്ചാർജ്കൊച്ചുത്രേസ്യപാലക്കാട് ലോക്‌സഭാ നിയോജകമണ്ഡലംഅഞ്ചകള്ളകോക്കാൻകരുണ (കൃതി)കൊല്ലംഅറബിമലയാളംനാഡീവ്യൂഹംആടുജീവിതം (ചലച്ചിത്രം)ഹെപ്പറ്റൈറ്റിസ്-ബിഅരിമ്പാറഅപ്പോസ്തലന്മാർഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംസ്ത്രീ ഇസ്ലാമിൽകേരളീയ കലകൾഅയ്യങ്കാളിതൈറോയ്ഡ് ഗ്രന്ഥികേരളത്തിൽ നിന്നുള്ള പാർലമെന്റംഗങ്ങളുടെ പട്ടികബാല്യകാലസഖിഹോമിയോപ്പതിജന്മഭൂമി ദിനപ്പത്രംമനഃശാസ്ത്രത്തിലെ വ്യത്യസ്ത സമീപനങ്ങൾഈമാൻ കാര്യങ്ങൾആസ്ട്രൽ പ്രൊജക്ഷൻമുണ്ടിനീര്എലിപ്പനിബാങ്ക് ദേശസാത്കരണം (ഇന്ത്യ)ചാലക്കുടി ലോക്‌സഭാ നിയോജകമണ്ഡലംമല്ലികാർജുൻ ഖർഗെകുവൈറ്റ്എയ്‌ഡ്‌സ്‌പത്ത് കൽപ്പനകൾഉർവ്വശി (നടി)സി.എം. മുഹമ്മദ്‌ അബൂബക്കർ മുസ്ലിയാർനക്ഷത്രം (ജ്യോതിഷം)കേരളകൗമുദി ദിനപ്പത്രംനായർഇൻഡോർജാലിയൻവാലാബാഗ് കൂട്ടക്കൊലകോശംപ്രധാന താൾഅമർ അക്ബർ അന്തോണിതൃക്കേട്ട (നക്ഷത്രം)ചീനച്ചട്ടിറോസ്‌മേരിപൗലോസ് അപ്പസ്തോലൻകുണ്ടറ വിളംബരംനസ്ലെൻ കെ. ഗഫൂർശ്രീകുമാരൻ തമ്പിഅരവിന്ദ് കെജ്രിവാൾലൈലയും മജ്നുവുംഉഷ്ണതരംഗംപ്രീമിയർ ലീഗ്ഈലോൺ മസ്ക്കൊച്ചി വാട്ടർ മെട്രോഎ.പി.ജെ. അബ്ദുൽ കലാംഉങ്ങ്ശുഭാനന്ദ ഗുരുഅഗ്നികണ്ഠാകർണ്ണൻഇസ്ലാമിലെ പ്രവാചകന്മാർ🡆 More