ദക്ഷിണ അറ്റ്ലാന്റിക് സമുദ്രത്തിലെ ഒരു ദ്വീപസമൂഹമാണ് ഫോക്ക്ലാന്റ് ദ്വീപുകൾ (സ്പാനിഷ്:ഐലാസ് മാൽവിനസ്).
അർജന്റീനിയൻ തീരത്തുനിന്നും 300 മൈൽ (480 കിലോമീറ്റർ) ദൂരത്തായും, ഷാഗ് റോക്ക്സിന്റെ 671 മൈൽ (1,080 കിലോമീറ്റർ) പടിഞ്ഞാറായും, ബ്രിട്ടീഷ് അന്റാർട്ടിക് ഭൂവിഭാഗത്തിന്റെ and 584 മൈൽ (940 കിലോമീറ്റർ) വടക്കായുമാണ് ഇവ സ്ഥിതി ചെയ്യുന്നത്. ആകെ 776 ദ്വീപുകളാണ് ഇതിലുള്ളത്. കിഴക്കൻ ഫോക്ൿലാന്റ് , പടിഞ്ഞാറൻ ഫോക്ൿലാന്റ് എന്നീ ദ്വീപുകളാണ് അവയിൽ പ്രധാനപ്പെട്ടവ. കിഴക്കൻ ഫോക്ൿലാന്റിലെ സ്റ്റാൻലിയാണ് തലസ്ഥാനം. യുണൈറ്റഡ് കിങ്ഡത്തിന്റെ, സ്വയം ഭരണാവകാശമുള്ള ഒരു വിദേശ പ്രദേശമാണ് ഫോക്ൿലാന്റ് ദ്വീപുകൾ.
Falkland Islands | |
---|---|
ദേശീയ മുദ്രാവാക്യം: "Desire the right" | |
ദേശീയ ഗാനം: "God Save the Queen" | |
തലസ്ഥാനം and largest city | Stanley |
ഔദ്യോഗിക ഭാഷകൾ | English |
നിവാസികളുടെ പേര് | Falkland Islander |
ഭരണസമ്പ്രദായം | British Overseas Territory |
• Head of state | Queen Elizabeth II |
• Governor | Nigel Haywood |
• Chief Executive | Tim Thorogood |
British overseas territory | |
• Liberation Day | 14 June 1982 |
• ആകെ വിസ്തീർണ്ണം | 12,200 km2 (4,700 sq mi) (162nd) |
• ജലം (%) | 0 |
• July 2005 estimate | 3,060 (226th) |
• ജനസാന്ദ്രത | 0.25/km2 (0.6/sq mi) (240th) |
ജി.ഡി.പി. (PPP) | 2005 estimate |
• ആകെ | $75 million (223rd) |
• പ്രതിശീർഷം | $25,000 (2002 estimate) (not ranked) |
എച്ച്.ഡി.ഐ. (n/a) | n/a Error: Invalid HDI value · n/a |
നാണയവ്യവസ്ഥ | Falkland Islands pound1 (FKP) |
സമയമേഖല | UTC-4 |
• Summer (DST) | UTC-3 |
കോളിംഗ് കോഡ് | 500 |
ISO കോഡ് | FK |
ഇൻ്റർനെറ്റ് ഡൊമൈൻ | .fk |
1 Fixed to the Pound sterling (GBP). |
തെക്കേ അമേരിക്ക |
---|
അർജന്റീന • ബൊളീവിയ • ബ്രസീൽ • ചിലി • കൊളംബിയ • ഇക്വഡോർ • ഫോക്ക്ലാന്റ് ദ്വീപുകൾ (ബ്രിട്ടന്റെ അധീശത്വത്തിൽ) • ഫ്രഞ്ച് ഗയാന (ഫ്രഞ്ച് ഭരണ പ്രദേശം) • ഗയാന • പരാഗ്വെ • പെറു • സുരിനാം • ഉറുഗ്വെ • വെനിസ്വേല |
This article uses material from the Wikipedia മലയാളം article ഫോക്ക്ലാന്റ് ദ്വീപുകൾ, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.