ന്യൂ സെവെൻ വണ്ടേഴ്സ് ഫൗണ്ടേഷൻ 200 നാമനിർദ്ദേശങ്ങളിൽ നിന്നും പൊതു വോട്ടെടുപ്പു വഴി തിരഞ്ഞെടുത്ത ലോകാത്ഭുതങ്ങളാണ് പുതിയ ഏഴു ലോകാത്ഭുതങ്ങൾ.
2001 മുതൽ 2007 വരെയായിരുന്നു ഇതിനുള്ള നടപടിക്രമങ്ങൾ അരങ്ങേറിയത്. 2007 ജൂലൈ 7-നാണ് പട്ടിക ഔദ്യോഗികമായി പുറത്തിറക്കിയത്. സ്വിറ്റ്സർലന്റിലെ സൂറിച്ച് കേന്ദ്രമാക്കിയുള്ള സംഘടനയാണ് ന്യൂ സെവെൻ വണ്ടേഴ്സ് ഫൗണ്ടേഷൻ.
Wonder | Location | Image |
---|---|---|
ചീച്ചൻ ഇറ്റ്സ Chi'ch'èen Ìitsha' | യുകറ്റൻ, മെക്സിക്കോ | |
ക്രൈസ്റ്റ് ദി റെഡീമർ O Cristo Redentor | റിയോ ഡി ജനീറോ, ബ്രസീൽ | |
കൊളോസിയം Colosseo | റോം, ഇറ്റലി | |
ചൈനയിലെ വന്മതിൽ 万里长城 萬里長城 Wànlǐ Chángchéng | ബെയ്‌ജിങ്ങ്, ചൈന | |
മാച്ചു പിക്‌ച്ചു Machu Pikchu | കുസ്കോ, പെറു | |
പെട്ര البتراء al-Batrāʾ | മാൻ, ജോർദ്ദാൻ | |
താജ് മഹൽ ताज महल تاج محل | ആഗ്ര, ഇന്ത്യ |
The Giza Pyramid of Egypt, the only remaining Wonder of the Ancient World, was granted an honorary site.
Wonder | Location | Image |
---|---|---|
Giza Pyramid Complex أهرام الجيزة | ഗിസ, ഈജിപ്റ്റ് |
അവസാന വട്ടം വരെയെത്തിയ പതിമൂന്നു അത്ഭുതങ്ങൾ
Wonder | Location | Image |
---|---|---|
Acropolis of Athens | ഏതൻസ്, ഏതൻസ് | |
Alhambra | ഗ്രാനഡ, സ്പെയിൻ | |
അങ്കോർ വാട്ട് | അങ്കോർ, കംബോഡിയ | |
ഈഫൽ ഗോപുരം | പാരിസ്, ഫ്രാൻസ് | |
ഹേജിയ സോഫിയ | ഇസ്താംബൂൾ, തുർക്കി | |
കിയോമിസ് ദേറ | ക്യോത്തോ, ജപ്പാൻ | |
മോയി | ഈസ്റ്റർ ദ്വീപ്, ചിലി | |
Neuschwanstein | Füssen, ജർമ്മനി | |
Red Square | മോസ്കോ, റഷ്യ | |
സ്റ്റാച്യൂ ഓഫ് ലിബർട്ടി | ന്യൂയോർക്ക്, അമേരിക്കൻ ഐക്യനാടുകൾ | |
Stonehenge | എയിംസ്ബറി, യുണൈറ്റഡ് കിങ്ഡം | |
സിഡ്നി ഓപ്പറ ഹൗസ് | സിഡ്നി, ഓസ്ട്രേലിയ | |
റ്റിംബക്റ്റൂ | റ്റിംബക്റ്റൂ, മാലി |
This article uses material from the Wikipedia മലയാളം article പുതിയ ഏഴു ലോകാത്ഭുതങ്ങൾ, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.