സ്റ്റാച്യൂ ഓഫ് ലിബർട്ടി

അമേരിക്കൻ ഐക്യനാടുകളിലെ ന്യൂയോർക്ക് ഹാർബറിലെ ലിബർട്ടി ദ്വീപിൽ സ്ഥിതി ചെയ്യുന്ന 93 മീറ്റർ ഉയരമുള്ള നിയോക്ലാസിക്കൽ പ്രതിമയാണ് സ്റ്റാച്യൂ ഓഫ് ലിബർട്ടി.

ഫ്രെഡറിക് അഗസ്റ്റെ ബാർത്തോൾഡി രൂപകൽപ്പന ചെയ്ത് ഗുസ്താവ് ഈഫൽ നിർമ്മിച്ച ഈ ശില്പം രാഷ്ട്രത്തിനു സമർപ്പിച്ചത് 1886 ഒക്ടോബർ 28നാണ്. അമേരിക്കയ്ക്ക് ഫ്രഞ്ചുകാർ നൽകിയ സമ്മാനമാണ് ഈ പ്രതിമ. സ്വാതന്ത്ര്യത്തിന്റെ പ്രതിരൂപമായ റോമൻ ദേവതയായ ലിബർത്താസിന്റെ രൂപമായാണ് പ്രതിമ. വലത്തുകൈയ്യിൽ ഉയർത്തിപ്പിടിച്ച ഒരു ദീപശിഖയും ഇടതുകൈയ്യിൽ ഒതുക്കിപ്പിടിച്ചിരിക്കുന്ന ജൂലൈ 4, 1776 എന്ന് റോമൻ അക്കത്തിൽ (JULY IV MDCCLXXVI) എഴുതിയ അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനദിന ഫലകവുമായ റ്റബുല അൻസാത്തയുമായാണ് (a tablet evoking the law) പ്രതിമ നിൽക്കുന്നത്. ഒരു തകർന്ന ചങ്ങല പ്രതിമയുടെ കാൽക്കൽ കിടക്കുന്നുണ്ട്. ആദ്യകാലങ്ങളിൽ ലിബർട്ടി എൻ‌ലൈറ്റെനിങ്ങ് ദ വേ‍ൾഡ് എന്നാണിതറിയപ്പെട്ടിരുന്നത്. ഈ പ്രതിമ സ്വാതന്ത്ര്യത്തിന്റെയും അമേരിക്കൻ ഐക്യനാടുകളുടേയും ഒരു പ്രതീകവും അമേരിക്കയിലേക്ക് കുടിയേറിപ്പാർക്കുന്നവർക്ക് സ്വാഗതമേകുന്ന കാഴ്ച്ചയുമാണ്. ഇരുമ്പ് ചട്ടക്കൂടിൽ ചെമ്പ് പാളികൾ പൊതിഞ്ഞാണ്‌ ഈ ശില്പം ഉണ്ടാക്കിയിരിക്കുന്നത്.

സ്റ്റാച്യൂ ഓഫ് ലിബർട്ടി
സ്റ്റാച്യൂ ഓഫ് ലിബർട്ടി
Locationലിബർട്ടി ദ്വീപ്, ന്യൂയോർക്ക് നഗരം, ന്യൂയോർക്ക്, യു.എസ്.
Coordinates40°41′21″N 74°2′40″W / 40.68917°N 74.04444°W / 40.68917; -74.04444
Builtഒക്ടോബർ 28, 1886
Architectഫ്രെഡറിക്ക് അഗസ്റ്റെ ബാർത്തോൾഡി
Visitors3.2 ദശലക്ഷം (in 2007)
Governing bodyയു.എസ്. നാഷണൽ പാർക്ക് സർവീസ്
Typeസാംസ്കാരികം
Criteriai, vi
Designated1984 (8th session)
Reference no.307
സ്റ്റേറ്റ് പാർട്ടിസ്റ്റാച്യൂ ഓഫ് ലിബർട്ടി അമേരിക്കൻ ഐക്യനാടുകൾ
പ്രദേശംയൂറോപ്പും വടക്കേ അമേരിക്കയും
U.S. National Register of Historic Places
Official name: Statue of Liberty National Monument, Ellis Island and Liberty Island
Designatedഒക്ടോബർ 15, 1966
Reference no.66000058
U.S. National Monument
DesignatedOctober 15, 1924
Designated byപ്രസിഡന്റ് കാൽവിൻ കൂളിഡ്ജ്
New York City Landmark
TypeIndividual
DesignatedSeptember 14, 1976
സ്റ്റാച്യൂ ഓഫ് ലിബർട്ടി is located in New York City
സ്റ്റാച്യൂ ഓഫ് ലിബർട്ടി
Statue of Liberty in ന്യൂയോർക്ക് ഹാർബർ

ചിത്രശാല

അവലംബം

Tags:

അമേരിക്കൻ ഐക്യനാടുകൾഗുസ്താവ് ഈഫൽ

🔥 Trending searches on Wiki മലയാളം:

എം.ആർ.ഐ. സ്കാൻകേരള നിയമസഭാ തിരഞ്ഞെടുപ്പ് (2021)വിരാട് കോഹ്‌ലിവിവിധ രാജ്യങ്ങളിലെ ഔദ്യോഗിക ഭാഷകളുടെ പട്ടികകേരള പബ്ലിക് സർവീസ് കമ്മീഷൻബഹ്റൈൻഇക്‌രിമഃവിചാരധാര4ഡി ചലച്ചിത്രംഇന്ത്യയുടെ പ്രധാനമന്ത്രിമാരുടെ പട്ടികഡ്രൈ ഐസ്‌വ്രതം (ഇസ്‌ലാമികം)ഇന്ത്യൻ ഭരണഘടന ഭേദഗതികൾതായ്‌വേര്സമീർ കുമാർ സാഹമൗര്യ രാജവംശംഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംവയനാട്ടുകുലവൻഇസ്റാഅ് മിഅ്റാജ്സംസംതാജ് മഹൽബൈബിൾഇന്ത്യൻ ഭരണഘടനയുടെ ആമുഖംകേരള സാഹിത്യ അക്കാദമി പുരസ്കാരംഉഴുന്ന്സച്ചിദാനന്ദൻബുദ്ധമതത്തിന്റെ ചരിത്രംമലബാർ കലാപംവയോമിങ്വയലാർ പുരസ്കാരംലാ നിനാകൂവളംഗദ്ദാമഅഴിമതിമോഹിനിയാട്ടംതുളസീവനംമാപ്പിളത്തെയ്യംആർദ്രതവിമോചനസമരംഉറവിട നികുതിപിടുത്തംഇബ്രാഹിം ഇബിനു മുഹമ്മദ്ഹൈപ്പർ മാർക്കറ്റ്മുഗൾ സാമ്രാജ്യംകാലാവസ്ഥകൊൽക്കത്ത നൈറ്റ് റൈഡേർസ്വാഗമൺമാതളനാരകംകേരളത്തിലെ നാടൻ കളികൾകേരളത്തിലെ ലോകസഭാമണ്ഡലങ്ങൾഉർവ്വശി (നടി)സ്വഹാബികളുടെ പട്ടികഭദ്രകാളിഫുക്കുഓക്കബദ്ർ യുദ്ധംകലാനിധി മാരൻക്ഷേത്രം (ആരാധനാലയം)പ്രാചീനകവിത്രയംഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം (1857)ഈസ്റ്റർ മുട്ടകാവ്യ മാധവൻഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ2+2 മന്ത്രിതല സംഭാഷണംഭാരതീയ റിസർവ് ബാങ്ക്ജൂതവിരോധംചലച്ചിത്രംപടയണിഖസാക്കിന്റെ ഇതിഹാസംഅമല പോൾദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിശതാവരിച്ചെടിഹജ്ജ്വിർജീനിയമാതൃഭൂമി ദിനപ്പത്രംആർജന്റീനAmerican Samoaമനുസ്മൃതികേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങൾഅർ‌ണ്ണോസ് പാതിരി🡆 More