ആഗ്ര

ആഗ്ര
ആഗ്ര
ആഗ്ര
ആഗ്ര
27°11′N 78°01′E / 27.18°N 78.02°E / 27.18; 78.02
ഭൂമിശാസ്ത്ര പ്രാധാന്യം നഗരം
രാജ്യം ഇന്ത്യ
സംസ്ഥാനം ഉത്തർപ്രദേശ്‌
ഭരണസ്ഥാപനങ്ങൾ
'
വിസ്തീർണ്ണം ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 1,331,339
ജനസാന്ദ്രത /ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
282 XXX
+0562
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ താജ്‌മഹൽ

ഉത്തർപ്രദേശ് സംസ്ഥാനത്തെ ഒരു പ്രധാനപട്ടണമാണ്‌ ആഗ്ര. ഇന്ത്യയിലെ മുഗൾ സാമ്രാജ്യത്തിന്റെ തലസ്ഥാനനഗരമായിരുന്നു ആഗ്ര. ഡൽഹിയിൽ നിന്ന് 200 കിലോമീറ്റർ തെക്ക്, യമുനാതീരത്ത് സ്ഥിതിചെയ്യുന്നു. മുഗളരുടെ കാലത്തെ ഒട്ടനവധി ചരിത്രസ്മാരകങ്ങൾ ഇവിടെയുണ്ട്.

ആഗ്ര
ആഗ്ര കോട്ട
ആഗ്ര
ഖാസ് മഹൽ
ആഗ്ര
താജ്മഹൽ

ചരിത്രം

ദില്ലിയിലെ ലോധി രാജവംശത്തിലെ സുൽത്താനായിരുന്ന സിക്കന്തർ ലോധിയാണ്‌ 1503-ൽ ആഗ്ര നഗരം സ്ഥാപിച്ചത്.

ചരിത്രസ്മാരകങ്ങൾ

താജ്‌മഹൽ

ലോകമഹാത്ഭുതങ്ങളിൽ ഒന്നായ താജ്മഹൽ ആഗ്രയിൽ, യമുനാനദിക്കരയിൽ സ്ഥിതി ചെയ്യുന്നു. തൻറെ പത്നി മുംതാസിൻറെ സ്മരണയ്ക്കായി മുഗൾ ചക്രവർത്തിയായ ഷാജഹാൻ പണികഴിപ്പിച്ചതാണ് ഇത്. മുഗൾ വാസ്തുവിദ്യയുടെ ഉത്തമോദാഹരണമാണ് താജ്. 1983 ൽ ഇത് ലോകപൈതൃകപ്പട്ടികയിൾ ഇടം നേടി. പൂർണമായും വെണ്ണക്കല്ലിൽ നിർമ്മിച്ച ഈ സ്മാരകം പൂർത്തിയാകാൻ ഇരുപത് വർഷത്തോളമെടുത്തു.

ആഗ്ര കോട്ട

ഇന്ത്യയിലെ ഏറ്റവും ചരിത്രപ്രാധാന്യമുള്ള കോട്ട. അക്ബർ ചക്രവർത്തി 1565ൽ പുതിയ കോട്ടയുടെ നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിച്ചു. 1983 ൽ ഇത് യുനെസ്കോയുടെ ലോകപൈതൃകപ്പട്ടികയിൽ ഇടം നേടി.

ജഹാംഗീർ പാലസ്

അക്ബർ ചക്രവർത്തി ആഗ്ര കോട്ടയ്ക്കുള്ളിൽ അദ്ദേഹത്തിൻറെ മകൻ ജഹാംഗീറിനുവേണ്ടി പണികഴിപ്പിച്ച കൊട്ടാരം

പുറത്തേക്കുള്ള കണ്ണികൾ

Tags:

ആഗ്ര ചരിത്രംആഗ്ര ചരിത്രസ്മാരകങ്ങൾആഗ്ര പുറത്തേക്കുള്ള കണ്ണികൾആഗ്ര

🔥 Trending searches on Wiki മലയാളം:

അബുൽ കലാം ആസാദ്ഭാവന (നടി)കഞ്ചാവ്ഇന്ദിരാ ഗാന്ധികേരളത്തിലെ നാടൻ കളികൾബാലചന്ദ്രൻ ചുള്ളിക്കാട്ചക്കമുഅ്ത യുദ്ധംഭാരതീയ ജനതാ പാർട്ടിനായർപനിരതിമൂർച്ഛശ്രീനിവാസ രാമാനുജൻപൂയം (നക്ഷത്രം)റാംജിറാവ് സ്പീക്കിങ്ങ്സ്വാതി പുരസ്കാരംആറ്റിങ്ങൽ കലാപംസന്ധി (വ്യാകരണം)ഭഗവദ്ഗീതജനഗണമനകേരള സാഹിത്യ അക്കാദമിചൂരരക്താതിമർദ്ദംകേരളത്തിലെ ജില്ലകളുടെ പട്ടികആനന്ദം (ചലച്ചിത്രം)ഒന്നാം ലോകമഹായുദ്ധംഫത്ഹുൽ മുഈൻകേരളത്തിലെ പാമ്പുകൾവിക്കിപീഡിയകേരളത്തിലെ വിമാനത്താവളങ്ങൾബാല്യകാലസഖി24 ന്യൂസ്തുളസിതുഞ്ചത്തെഴുത്തച്ഛൻഓം നമഃ ശിവായഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംവയനാട് ജില്ലമലയാളം അക്ഷരമാലഡെങ്കിപ്പനികേരളീയ കലകൾനിർജ്ജലീകരണംകാക്കനാടൻപ്രധാന താൾഉപരാഷ്ട്രപതി (ഇന്ത്യ)പരിസ്ഥിതി സംരക്ഷണംചാത്തൻനാടകത്തിന്റെ അടിസ്ഥാനഘടകങ്ങൾഅയ്യപ്പൻമലയാളത്തിലെ യാത്രാവിവരണ ഗ്രന്ഥങ്ങളുടെ പട്ടികപാണ്ഡവർഒ.വി. വിജയൻഅപ്പൂപ്പൻതാടി ചെടികൾവാഴജ്ഞാനപീഠം നേടിയ സാഹിത്യകാരന്മാരുടെ പട്ടികപ്രധാന ദിനങ്ങൾഭാസൻനെൽവയൽ-നീർത്തട സംരക്ഷണ നിയമംസൂര്യൻസഹോദരൻ അയ്യപ്പൻപൊട്ടൻ തെയ്യംകണ്ടൽക്കാട്കടൽത്തീരത്ത്ചേനത്തണ്ടൻമഴഇടുക്കി അണക്കെട്ട്ചണ്ഡാലഭിക്ഷുകിനൂറുസിംഹാസനങ്ങൾതിറയാട്ടംകേരളചരിത്രംകിന്നാരത്തുമ്പികൾവിദ്യാഭ്യാസ സാങ്കേതികവിദ്യരാജ്യങ്ങളുടെ പട്ടികടിപ്പു സുൽത്താൻഅലീന കോഫ്മാൻമധുഇ.എം.എസ്. നമ്പൂതിരിപ്പാട്വൈക്കം സത്യാഗ്രഹം🡆 More