കൊളോസിയം

റോമാ സാമ്രാജ്യത്തിൽ നിലനിന്നിരുന്ന പൊതുവിനോദ കേന്ദ്രങ്ങളിൽ ഏറ്റവും വലുതായിരുന്നു കൊളോസിയം അഥവാ ഫ്ലേവിയൻ ആംഫിതിയേറ്റർ.

അമ്പതിനായിരത്തിലേറെ കാണികളെ ഉൾക്കൊള്ളിക്കുമായിരുന്ന ഈ പോരങ്കണം അക്കാലത്ത് നിലനിന്നിരുന്ന ക്രൂരവിനോദമായ ഗ്ലാഡിയേറ്റർ മല്ലയുദ്ധത്തിന്റെ വേദിയായിരുന്നു. ക്രിസ്തുവിനുശേഷം ഏഴാം ദശകത്തിലാണ് ഇതു പണികഴിപ്പിച്ചത്.

കൊളോസിയം
കൊളോസിയത്തിന്റെ ഒരു സംരക്ഷിത ഭാഗം.

നിർമ്മാണം

എ.ഡി. 72-ൽ വെസ്പാസിയൻ ചക്രവർത്തിയുടെ കാലത്താണ് കൊളോസിയത്തിന്റെ നിർമ്മാണം ആരംഭിക്കുന്നത്. അദ്ദേഹത്തിന്റെ പുത്രൻ ടൈറ്റസ് ക്രി.പി. 80ൽ പൂർത്തിയാക്കി. ഡൊമിനിഷ്യൻ ചക്രവർത്തിയും പിന്നീടു ചില മിനുക്കുപണികൾ നടത്തി. 50000 കാഴ്ചക്കാരെ വരെ ഒരേ സമയം ഉൾക്കൊള്ളാൻ കഴിയുന്ന കൊളോസിയം പ്രധാനമായും പൊതുപ്രദർശന വേദിയായാണ് ഉപയോഗിച്ചിരുന്നത്.

ഘടന

48 മീറ്റർ ഉയരവും 188 മീറ്റർ നീളവും 156 മീറ്റർ വീതിയുമുള്ള വമ്പൻ സ്റ്റേഡിയമായിരുന്നു കൊളോസിയം. മൂന്നു നിലകളിലായി 240 കമാനങ്ങളുമുണ്ടായിരുന്നു. അടിത്തട്ട് പലകയി തീർത്ത് മുകളിൽ മണ്ണുമൂടിയാണ് തയ്യാറാക്കിയിരുന്നത്.

ആധുനിക കാലത്തെ പല സ്റ്റേഡിയങ്ങളും കൊളോസിയത്തിന്റെ മാതൃക പിന്തുടരുന്നതു കാണാം.

കൊളോസിയം 
കൊളോസിയം

Tags:

യേശു ക്രിസ്തുറോം

🔥 Trending searches on Wiki മലയാളം:

എ.കെ. ഗോപാലൻകേരളീയ കലകൾപൊറാട്ടുനാടകംയോഗർട്ട്ബിഗ് ബോസ് (മലയാളം സീസൺ 6)കെ. രാധാകൃഷ്ണൻ (പൊതുപ്രവർത്തകൻ)രാജസ്ഥാൻ റോയൽസ്വി.എസ്. അച്യുതാനന്ദൻപനികുര്യാക്കോസ് ഏലിയാസ് ചാവറകേരളത്തിലെ നിയമസഭാമണ്ഡലങ്ങളുടെ പട്ടികകെ.ഇ.എ.എംദുൽഖർ സൽമാൻപത്മജ വേണുഗോപാൽഅപസ്മാരംസൺറൈസേഴ്സ് ഹൈദരാബാദ്തൃക്കേട്ട (നക്ഷത്രം)കാമസൂത്രംറഫീക്ക് അഹമ്മദ്സാം പിട്രോഡചെ ഗെവാറനാഴികചതയം (നക്ഷത്രം)തുർക്കിതുളസിഇന്ത്യയുടെ രാഷ്‌ട്രപതിനവരത്നങ്ങൾചാലക്കുടി ലോക്‌സഭാ നിയോജകമണ്ഡലംഒളിമ്പിക്സ്വടകരമഞ്ഞുമ്മൽ ബോയ്സ്ഇന്ത്യയുടെ ഭരണഘടനകെ. അയ്യപ്പപ്പണിക്കർകവിത്രയംശോഭനമുഹമ്മദ്രതിമൂർച്ഛഗുൽ‌മോഹർമാവേലിക്കര നിയമസഭാമണ്ഡലംദ്രൗപദി മുർമുമിലാൻവള്ളത്തോൾ നാരായണമേനോൻവി. ജോയ്കേരള വനിതാ കമ്മീഷൻനരേന്ദ്ര മോദിലൈംഗിക വിദ്യാഭ്യാസംജി. ശങ്കരക്കുറുപ്പ്പെർഫ്യൂം ഹെർ ഫ്രാഗ്രൻസ്എം.ആർ.ഐ. സ്കാൻദേശീയപാത 66 (ഇന്ത്യ)തകഴി സാഹിത്യ പുരസ്കാരംരണ്ടാം പിണറായി വിജയൻ മന്ത്രിസഭഉദയംപേരൂർ സൂനഹദോസ്നിതിൻ ഗഡ്കരിഇസ്‌ലാംടി.എം. തോമസ് ഐസക്ക്രാഹുൽ ഗാന്ധിഭാരതീയ സ്റ്റേറ്റ് ബാങ്ക്ദന്തപ്പാലപി. കേശവദേവ്ടിപ്പു സുൽത്താൻപാണ്ഡവർസുമലതറിയൽ മാഡ്രിഡ് സി.എഫ്മില്ലറ്റ്മിയ ഖലീഫമംഗളാദേവി ക്ഷേത്രംനിയമസഭഅപർണ ദാസ്ഹോം (ചലച്ചിത്രം)ജാലിയൻവാലാബാഗ് കൂട്ടക്കൊലപടയണിഉദ്ധാരണംസമത്വത്തിനുള്ള അവകാശംനവധാന്യങ്ങൾഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രംകേരള നിയമസഭ🡆 More