നിക്കോളസ് കേജ്(ജനനം നിക്കോളാസ് കൊപ്പൊല, ജനുവരി 7, 1964) അക്കാദമി അവാർഡ് ജേതാവായ അമേരിക്കൻ അഭിനേതാവാണ്.
നിക്കോളസ് കേജ് | |
---|---|
ജനനം | നികൊളസ് കിം കൊപ്പൊള |
മറ്റ് പേരുകൾ | നിക്കി കേജ് |
തൊഴിൽ | സിനിമ്മ നടൻ, സിനിമ്മ നിർമ്മാതാവ് |
സജീവ കാലം | 1981 - present |
ജീവിതപങ്കാളി(കൾ) | പട്രിഷിയ അർക്യെട്ട് (1995-2001) ലിസ മേരി പ്രെസ് ലി (2002-2004) ആലീസ് കിം (2005-) |
പുരസ്കാരങ്ങൾ | BSFC Award for Best Actor 1995 Leaving Las Vegas CFCA Award for Best Actor 1995 Leaving Las Vegas DFWFCA Award for Best Actor 1995 Leaving Las Vegas LAFCA Award for Best Actor 1995 Leaving Las Vegas NBR Award for Best Actor 1995 Leaving Las Vegas NSFC Award for Best Actor 1995 Leaving Las Vegas NYFCC Award for Best Actor 1995 Leaving Las Vegas Walk of Fame - Motion Picture 7021 Hollywood Blvd |
ഒപ്പ് | |
1981-ൽ ടെലിവിഷനിൽ അരങ്ങേറ്റം കുറിച്ചുകൊണ്ടാണു അദ്ദേഹം തന്റെ അഭിനയ ജീവിതം ആരംഭിച്ചത്. കേജ് അനേകം "ബാഡ് ബോയ്" റോളുകളിൽ അഭിനയിച്ചിട്ടുണ്ട്. 1989ൽ ഇൻഡിപെൻഡന്റ് സ്പിരിറ്റ് അവാർഡിൽ ആരംഭിച്ച അവാർഡ് കൊയ്ത്ത് ലിവിംഗ് ലാസ് വേഗാസ്-ലെ അഭിനയത്തിനു അകാദമി അവാർഡ് ഫോർ ബെസ്റ്റ് ആക്റ്റർ, ഏറ്റവും ഒടുവിൽ ടൊറൊന്റോ ഫിലീം ക്രിട്ടിക്സ് അസ്സോസിയേഷൻ അവാർഡിൽ വരെ എത്തി നിൽക്കുന്നു.
കാലിഫോർണിയയിലെ ലോംഗ് ബീച്ചിലാണ് നിക്കോളസ് കേജിൻറെ ജനനം.
This article uses material from the Wikipedia മലയാളം article നിക്കോളസ് കേജ്, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.