തേനിനും തേനീച്ച ഉത്പന്നങ്ങൾക്കുംവേണ്ടി തേനീച്ചകളെ വളർത്തുന്നതിന്റെ തേനീച്ചക്കൃഷി അഥവാ തേനീച്ചവളർത്തൽ എന്ന് പറയുന്നു.
തേനീച്ചകളിൽനിന്നും തേൻ ശേഖരിക്കുന്നത് പതിനായിരം വർഷങ്ങൾക്ക് മുമ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. ഒൻപതിനായിരം വർഷങ്ങൾക്ക് മുമ്പേ ഉത്തര ആഫ്രിക്കയിൽ മൺകുടങ്ങളിൽ തേനീച്ചവളർത്തൽ നടത്തിയിരുന്നു തൂത്തൻഖാമൻ തുടങ്ങിയ ഫറവോമാരുടെ കല്ലറകളിൽനിന്നും തേൻ നിറച്ച ഭരണികൾ കണ്ടെടുത്തിട്ടുണ്ട്. പതിനെട്ടാം നൂറ്റാണ്ടിലാണ് തേനീച്ചക്കൂട്ടിലെ കോളനി മുഴുവൻ നശിപ്പിക്കാതെ തേനെടുക്കുന്ന വിദ്യ യൂറോപ്പിയന്മാൻ വികസിപ്പിച്ചെടുത്തത്.
തേനീച്ചയുടെ ജനുസുകളുടെ എണ്ണം ഇരുപതിനായിരത്തിലധികം വരുംപല ജനുസുകളും ഒറ്റക്ക് കഴിയുന്നവയാണ്
തേനീച്ചകൽ കൂട്ടതൊദെ വസിക്കുന്ന ഷദ്പദങ്ങളാണ്.
This article uses material from the Wikipedia മലയാളം article തേനീച്ച വളർത്തൽ, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.