ഫറവോ

പുരാതന ഈജിപ്തിലെ രാജാവിന്റെ ഭരണകേന്ദ്രമായ രാജകൊട്ടാരമാണ്‌ ഫറവോ.

അർത്ഥം മഹത്തായ ഗൃഹം. യഥാർത്ഥത്തിൽ ഈ പദം രാജാവിന്റെ കൊട്ടാരത്തെ സൂചിപ്പിക്കാനായി ഉപയോഗിച്ചിരുന്നതെങ്കിലും കാലക്രമത്തിൽ അത് ഭരണസം‌വിധാനത്തേയും പിന്നീട് രാജാവിനെ സൂചിപ്പിക്കാനായും ഉപയോഗിച്ചു തുടങ്ങി. ഫറവോ എന്നത് പുരുഷരാജാക്കന്മാരെ മാത്രം പറഞ്ഞിരുന്ന പേരാണ്‌ എങ്കിലും ദുർലഭമായി സ്ത്രീ ഭരണാധികാരികൾക്കും ചേർത്തിരുന്നു. ഹോറസിന്റെ പുനർജ്ജന്മമായി കണക്കാക്കപ്പെട്ടിരുന്നതിലാണ് ആ രാജ്ഞിമാർക്ക് ഫറോ എന്ന് പേർ ചേർത്തത്.

പേരിനു പിന്നിൽ

മഹത്തായ ഗൃഹം എന്ന അർത്ഥം വരുന്ന പേറോ (Per‘o) എന്ന പദത്തിൽ നിന്നാണ്‌ ഫറോ എന്ന പദം രൂപം കൊണ്ടത്.

ഫറവോ 
റമെസ്സേ രണ്ടാമന്റെ മമ്മി

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Tags:

ഈജിപ്ത്ഹോറസ്

🔥 Trending searches on Wiki മലയാളം:

മംഗലം അണക്കെട്ട്അബ്ദുന്നാസർ മഅദനിഅത്താണി, തൃശ്ശൂർആഗ്നേയഗ്രന്ഥിഇസ്ലാമിലെ പ്രവാചകന്മാർചെറുപുഴ, കണ്ണൂർരാമനാട്ടുകരനെയ്തലക്കാവ് ഭഗവതിക്ഷേത്രംവേലൂർ, തൃശ്ശൂർമഞ്ചേരിഓടക്കുഴൽ പുരസ്കാരംപൂന്താനം നമ്പൂതിരിതിരുവില്വാമല ഗ്രാമപഞ്ചായത്ത്ഇന്ത്യയിലെ രാഷ്ട്രീയകക്ഷികളുടെ പട്ടികപോത്താനിക്കാട് ഗ്രാമപഞ്ചായത്ത്പണ്ഡിറ്റ് കെ.പി. കറുപ്പൻഅഷ്ടമിച്ചിറടി. പത്മനാഭൻപുൽപ്പള്ളിദീർഘദൃഷ്ടിപൊന്നിയിൻ ശെൽവൻതുമ്പമൺ ഗ്രാമപഞ്ചായത്ത്ആരോഗ്യംപാമ്പാടുംപാറതവനൂർ ഗ്രാമപഞ്ചായത്ത്അഴീക്കോട്, കണ്ണൂർമണിമല ഗ്രാമപഞ്ചായത്ത്ജി. ശങ്കരക്കുറുപ്പ്വണ്ണപ്പുറംതൃക്കാക്കരചേർപ്പ്പാവറട്ടിതേഞ്ഞിപ്പാലം ഗ്രാമപഞ്ചായത്ത്ചോഴസാമ്രാജ്യംകാഞ്ഞാണികേരള നവോത്ഥാന പ്രസ്ഥാനംനടുവിൽമംഗളാദേവി ക്ഷേത്രംപുലാമന്തോൾമുണ്ടക്കയംകാരക്കുന്ന്ഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)മതിലകംകുന്നംകുളംമലക്കപ്പാറമധുര മീനാക്ഷി ക്ഷേത്രംസക്കറിയഇന്ത്യയുടെ രാഷ്ട്രപതിമാരുടെ പട്ടികപുതുപ്പള്ളിനല്ലൂർനാട്ദേവസഹായം പിള്ളപെരുവണ്ണാമൂഴിതട്ടേക്കാട്മദംമരങ്ങാട്ടുപിള്ളിആസ്മആഗോളവത്കരണംപത്തനംതിട്ട ജില്ലശങ്കരാടിമദർ തെരേസഇന്ത്യൻ നാഷണൽ കോൺഗ്രസ്കാളിബോവിക്കാനംകലി (ചലച്ചിത്രം)ജ്ഞാനപീഠ പുരസ്കാരംപൂരംകൊച്ചിമലയാള മനോരമ ദിനപ്പത്രംവെള്ളാപ്പള്ളി നടേശൻകാളകെട്ടിഇരുളംകതിരൂർ ഗ്രാമപഞ്ചായത്ത്ഫത്‌വമലങ്കര ഓർത്തഡോക്സ് സുറിയാനി സഭടെസ്റ്റോസ്റ്റിറോൺവക്കംമാവേലിക്കരകാളികാവ്🡆 More