കോശദ്രവ്യം

ജീവകോശങ്ങൾക്കുള്ളിൽ പ്ലാസ്മാസ്തരത്തിനുള്ളിൽ, മർമ്മത്തിനു പുറത്തായി കാണപ്പെടുന്ന ജെല്ലി രൂപത്തിലുള്ള പദാർത്ഥമാണ് കോശദ്രവ്യം അഥവാ സൈറ്റോപ്ലാസം.

കോശത്തിനകത്ത് മർമ്മതിനുപുറത്തുള്ള കോശാംഗങ്ങളെയെല്ലാം നിലനിർത്തുന്നത് കോശദ്രവ്യമാണ്. കോശദ്രവ്യത്തിന്റെ 80 ശതമാനവും ജലമാണ്. പ്രോകാരിയോട്ട് കോശങ്ങളിൽ മർമ്മമില്ലാത്തതിനാൽ കോശവസ്തുക്കളെല്ലാം കോശദ്രവ്യത്തിനുള്ളിലുൾക്കൊണ്ടിരിക്കുന്നു. എന്നാൽ യൂക്കാരിയോട്ടുകളിൽ മർമ്മം ഒഴികെയുള്ള ഭാഗങ്ങളാണ് കോശദ്രവ്യം എന്നറിയപ്പെടുന്നത്. ഗ്ലൈക്കോളിസിസ് പോലെയുള്ള ഊർജ്ജോൽപ്പാദന പ്രവർത്തനങ്ങളെല്ലാം നടക്കുന്നത് കോശദ്രവ്യത്തിലാണ്.

വ്യത്യസ്തഭാഗങ്ങൾ

എൻഡോപ്ലാസം

കോശദ്രവ്യത്തിന്റെ ഉള്ളിലുള്ള തരികൾ പോലെ ഉൾപ്പെട്ടിരിക്കുന്ന ഭാഗമാണ് എൻഡോപ്ലാസം.

എക്ടോപ്ലാസം

കോശദ്രവ്യത്തിന്റെ തെളിഞ്ഞ പുറം ഭാഗത്തെ എക്ടോപ്ലാസം എന്നുവിളിക്കുന്നു.

സൈറ്റോസോൾ

കോശാംഗങ്ങൾക്കുപുറത്തായി കാണപ്പെടുന്ന കോശദ്രവ്യഭാഗമാണ് സൈറ്റോസോൾ. കോശദ്രവ്യത്തിന്റെ 70 ശതമാനവും സൈറ്റോസോളാണ്.

കോശാംഗങ്ങൾ

ഒരു പുറം സ്തരത്താൽ ആവരണം ചെയ്തിട്ടുള്ള എല്ലാ ഭാഗങ്ങളേയും കോശാംഗങ്ങൾ എന്നുവിളിക്കാം. റൈബോസോം, അന്തർദ്രവ്യജാലിക, ഗോൾഗി വസ്തുക്കൾ, ലൈസോസോം, മൈറ്റോകോൺഡ്രിയ, ഫേനം എന്നിവ കോശാംഗങ്ങൾക്കുദാഹരണങ്ങളാണ്.

കോശദ്രവ്യം 
ജന്തുകോശം(യൂക്കാരിയോട്ടിക്ക്), കോശാന്തരഭാഗങ്ങളോടുകൂടി.

കോശാംഗങ്ങൾ:
(1) മർമ്മകം
(2) മർമ്മം
(3) റൈബോസോം
(4) കണിക
(5) അന്തർദ്രവ്യജാലിക
(6) ഗോൾഗി വസ്തു
(7) മൃദു അന്തർദ്രവ്യജാലിക
(8) മൈറ്റോകോൺട്രിയ
(9) ഫേനം
(10) കോശദ്രവ്യം
(11) ലൈസോസോം
(12) സെൻട്രോസോം

അവലംബം

പുറത്തേയ്ക്കുള്ള കണ്ണികൾ

Tags:

കോശദ്രവ്യം വ്യത്യസ്തഭാഗങ്ങൾകോശദ്രവ്യം അവലംബംകോശദ്രവ്യം പുറത്തേയ്ക്കുള്ള കണ്ണികൾകോശദ്രവ്യംകോശംമർമ്മം

🔥 Trending searches on Wiki മലയാളം:

സരസ്വതി സമ്മാൻലൈംഗിക വിദ്യാഭ്യാസംഫ്രാൻസിസ് ഇട്ടിക്കോരവാസ്കോ ഡ ഗാമകവിത്രയംഎം.വി. ഗോവിന്ദൻഅർബുദംഉഷ്ണതരംഗംമലബന്ധംടി.എൻ. ശേഷൻചിങ്ങം (നക്ഷത്രരാശി)നാദാപുരം നിയമസഭാമണ്ഡലംഒന്നാം ലോകമഹായുദ്ധംകേരളാ ഭൂപരിഷ്കരണ നിയമംഗുകേഷ് ഡികുടുംബശ്രീവോട്ടർ വെരിഫയബിൾ പേപ്പർ ഓഡിറ്റ് ട്രയൽദ്രൗപദി മുർമുപഴശ്ശിരാജഭാരതീയ റിസർവ് ബാങ്ക്മലയാളി മെമ്മോറിയൽജെ.സി. ഡാനിയേൽ പുരസ്കാരംടൈഫോയ്ഡ്പാലക്കാട് ജില്ലബോർഡർലൈൻ പേഴ്സണാലിറ്റി ഡിസോർഡർപഴനി സുബ്രഹ്മണ്യസ്വാമിക്ഷേത്രംപന്ന്യൻ രവീന്ദ്രൻകേരളത്തിലെ നിയമസഭാമണ്ഡലങ്ങളുടെ പട്ടികകേരളത്തിൽ നിന്നുള്ള പാർലമെന്റംഗങ്ങളുടെ പട്ടികഗായത്രീമന്ത്രംഒ. രാജഗോപാൽഗുരുവായൂരപ്പൻടി.കെ. പത്മിനിസിംഗപ്പൂർഅരവിന്ദ് കെജ്രിവാൾഇന്ത്യാചരിത്രംമഞ്ഞപ്പിത്തംഅറബിമലയാളംഏകീകൃത സിവിൽകോഡ്മേടം (നക്ഷത്രരാശി)ആര്യവേപ്പ്രബീന്ദ്രനാഥ് ടാഗോർവള്ളത്തോൾ പുരസ്കാരം‌ആറ്റിങ്ങൽ കലാപംഎം.എസ്. സ്വാമിനാഥൻസൗദി അറേബ്യഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംമൗലികാവകാശങ്ങൾസൗരയൂഥംന്യുമോണിയകൗമാരംകെ.കെ. ശൈലജരാജ്യസഭദമയന്തിഎളമരം കരീംഇസ്‌ലാം മതം കേരളത്തിൽഉപ്പൂറ്റിവേദനബിരിയാണി (ചലച്ചിത്രം)നെൽവയൽ-നീർത്തട സംരക്ഷണ നിയമംഅപർണ ദാസ്ഋഗ്വേദംപിണറായി വിജയൻജ്ഞാനപ്പാനക്രിസ്തുമതംഅക്ഷയതൃതീയനായഇന്ത്യയുടെ ദേശീയ ചിഹ്നംചെസ്സ്ഒമാൻകുഞ്ഞുണ്ണിമാഷ്കൊൽക്കത്ത നൈറ്റ് റൈഡേർസ്ചെറുകഥവെള്ളരികാവ്യ മാധവൻചന്ദ്രയാൻ-3തിരുവോണം (നക്ഷത്രം)🡆 More