കാർണിവോറ

മാംസഭോജികളായ സസ്തനങ്ങൾ ഉൾപ്പെടുന്ന ഒരു നിരയാണ് കാർണിവോറ (Carnivora) (/kɑːrˈnɪvərə/;.

ലാറ്റിൻ ഭാഷയിൽ carō (stem carn-) "മാംസം", + vorāre "തിന്നുക"). 10 കുടുംബങ്ങളിലായി 280 -ലേറെ സ്പീഷീസുകൾ ഇതിൽ പെടുന്നു. സിംഹം, പുലി, ചെന്നായ,നായ, വാൽറസ്, ധ്രുവക്കരടി എന്നിവ ഈ വിഭാഗത്തിൽ പെടുന്നതാണ്. സസ്തനികളുടെ നിരയിൽ ഏറ്റവും വൈവിധ്യം പുലർത്തുന്നവർ കാർണിവോറുകളാണ്. വെറും 25 ഗ്രാം മാത്രമുള്ള ലീസ്റ്റ് വീസൽ (Mustela nivalis) മുതൽ ആയിരം കിലോയോളം ഭാരമുള്ള ധ്രുവക്കരടിയും 5000 കിലോവരെ ഭാരം വയ്ക്കുന്ന തെക്കേ ആന സീലുകളും ഈ നിരയിൽ പെടുന്നവരാണ്. പൂച്ചകുടുംബത്തിൻലെ മിക്ക അംഗങ്ങളും മാംസം മാത്രമേ കഴിക്കാറുള്ളൂ. എന്നാൽ റക്കൂണുകളും കരടികളും സാഹചര്യങ്ങൾക്ക് അനുസരിച്ച് മിശ്രഭോജികളാണ്. ഭീമൻ പാണ്ട മൽസ്യവും മുട്ടകളും കീടങ്ങളും എല്ലാം കഴിക്കുമെങ്കിലും ഏതാണ്ട് സസ്യാഹാരി തന്നെയാണ്. ധ്രുവക്കരടികൾ സീലുകളെ മാത്രമേ ഭക്ഷിക്കാറുള്ളൂ. കാർണിവോറുകളുടെ പല്ലും താടിയെല്ലുകളും ഇരയെ പിടിക്കാനും തിന്നാനും അനുയോജ്യമായ രീതിയിൽ ആണ്. വലിയ ഇരകളെയും വേടയാടാനായി കൂട്ടം ചേർന്നു ഇരതേടുന്ന സ്വഭാവവും ഇവയ്ക്കുണ്ട്.

Carnivorans
Temporal range: 42–0 Ma
PreꞒ
O
S
Middle Eocene to Recent
കാർണിവോറ
ശാസ്ത്രീയ വർഗ്ഗീകരണം
Families

പ്രത്യേകതകൾ

ബലവും മൂർച്ചയുള്ള നഖങ്ങളുണ്ട്. ഓരോ കാലിലും നാലിൽ കുറയാത്ത വിരലുകൾ ഉണ്ടായിരിക്കും.


അവലംബം

ബാല കൈരളി വിജ്ഞാനകോശം, സംസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്

Tags:

🔥 Trending searches on Wiki മലയാളം:

അൻസിബ ഹസ്സൻബാന്ദ്ര (ചലച്ചിത്രം)എ. വിജയരാഘവൻകെ. കുഞ്ഞാലിമലയാളിവിശുദ്ധ ഗീവർഗീസ്അയ്യപ്പൻബീജംഉദ്ധാരണംഎ.കെ. ആന്റണിചാലക്കുടിഅപർണ ദാസ്ഫ്രഞ്ച് വിപ്ലവംഎസ്.എൻ.സി. ലാവലിൻ കേസ്വട്ടവടഭാരതീയ സ്റ്റേറ്റ് ബാങ്ക്താമരബാങ്ക് ദേശസാത്കരണം (ഇന്ത്യ)സുപ്രഭാതം ദിനപ്പത്രംമലയാളി മെമ്മോറിയൽതപാൽ വോട്ട്പണ്ഡിറ്റ് കെ.പി. കറുപ്പൻഇല്യൂമിനേറ്റിപി.കെ. കുഞ്ഞാലിക്കുട്ടിചോതി (നക്ഷത്രം)കെ.ബി. ഗണേഷ് കുമാർപ്രേംനസീർമാതൃഭൂമി ദിനപ്പത്രംമൗലിക കർത്തവ്യങ്ങൾകേരള സംസ്ഥാന ഭാഗ്യക്കുറിമൗലികാവകാശങ്ങൾഅടിയന്തിരാവസ്ഥഏകീകൃത സിവിൽകോഡ്കേരള നിയമസഭസോണിയ ഗാന്ധികൂറുമാറ്റ നിരോധന നിയമംനായജീവിതശൈലീരോഗങ്ങൾകഞ്ചാവ്എറണാകുളം ജില്ലകൂദാശകൾപഴശ്ശിരാജബാഹ്യകേളിഇഷ്‌ക്ആലത്തൂർകണ്ണകിടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ്ചിലപ്പതികാരംഉറൂബ്ആൻ‌ജിയോപ്ലാസ്റ്റിഖുർആൻചെമ്പോത്ത്എഴുത്തച്ഛൻ പുരസ്കാരംപ്രധാന ദിനങ്ങൾഇടതുപക്ഷംതകഴി സാഹിത്യ പുരസ്കാരംജോയ്‌സ് ജോർജ്കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യThushar Vellapallyഗർഭഛിദ്രംചേനത്തണ്ടൻകാക്കസോഷ്യലിസംഅനിഴം (നക്ഷത്രം)എറണാകുളം ലോക്‌സഭാ നിയോജകമണ്ഡലംകീർത്തി സുരേഷ്രാഹുൽ മാങ്കൂട്ടത്തിൽഅതിരപ്പിള്ളി വെള്ളച്ചാട്ടംമൺറോ തുരുത്ത്ധനുഷ്കോടിആർട്ടിക്കിൾ 370മാവേലിക്കരപെരുവനം കുട്ടൻ മാരാർഇന്ത്യൻ നാഷണൽ കോൺഗ്രസ്നിവർത്തനപ്രക്ഷോഭംആഴ്സണൽ എഫ്.സി.ഹനുമാൻവി.പി. സിങ്ഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും🡆 More