അബർഡീൻ

സ്കോട്ട്‌ലൻഡിലെ ഒരു തുറമുഖനഗരമാണ് അബർഡീൻ.

അബർഡീൻ കൌണ്ടിയുടെ ആസ്ഥാനമായ ഈ പട്ടണം ഡീ, ഡോൺ എന്നീ നദീമുഖങ്ങൾക്കിടയിൽ സ്ഥിതിചെയ്യുന്നു. ഡീ നദീമുഖം തുറമുഖത്തിന്റെ പ്രകൃതിസൗകര്യങ്ങളെ വർധിപ്പിക്കുന്നു. സ്കോട്ട്ലൻഡിലെ വാണിജ്യ-വ്യവസായ-വിദ്യാഭ്യാസകേന്ദ്രമായ അബർഡീൻ മനോഹരമായ നഗരമാണ്. ദൂരക്കാഴ്ചയിൽ വെള്ളിപോലെ തിളങ്ങുന്ന ചാരനിറത്തിലുള്ള ഗ്രാനൈറ്റ് കല്ലുകളാൽ നിർമ്മിക്കപ്പെട്ടിരിക്കുന്ന കെട്ടിടങ്ങൾ നഗരത്തെ ആകർഷകമാക്കുന്നു. വൻ വ്യവസായങ്ങളുടെ കുറവ് ശുചിത്വം നിലനിർത്തുവാൻ സഹായിക്കുന്നു. കടൽക്കരയിലെ വെള്ളിനഗരം എന്നാണ് തദ്ദേശീയർ അബർഡീനെ വിശേഷിപ്പിക്കുന്നത്.

അബർഡീൻ
  • Scottish Gaelic: Obar Dheathain
  • Scots: Aiberdeen
  • Granite City, Oil Capital of Europe,
    Silver City
അബർഡീൻ
Skyline of Aberdeen
Population2,17,120 2010 Mid-Year Estimate
• Density1,089/km2 (2,820/sq mi)
LanguageEnglish
Scots (Doric)
OS grid referenceNJ925065
• Edinburgh94 mi (151 km)
• London403 mi (649 km)
Council area
  • Aberdeen City
Lieutenancy area
  • Aberdeen
CountryScotland
Sovereign stateUnited Kingdom
Post townABERDEEN
Postcode districtAB10-AB13 (part), AB15, AB16, AB22-AB25
Dialling code01224
PoliceScottish
FireScottish
AmbulanceScottish
EU ParliamentScotland
UK Parliament
  • Aberdeen South
  • Aberdeen North
  • Gordon
Scottish Parliament
  • North East Scotland
  • Aberdeen Central
  • Aberdeen North
  • Aberdeen South
Websiteaberdeencity.gov.uk
    List of places
    UK
    Scotland

മത്സ്യബന്ധനമാണ് മുഖ്യതൊഴിൽ; തെക്കൻ നഗരങ്ങളിലേക്ക് ട്രെയിൻ മാർഗ്ഗം മത്സ്യം കയറ്റുമതി ചെയ്യുന്നുണ്ട്. രോമവസ്ത്രങ്ങൾ നിർമ്മിക്കുന്നതും ഗ്രാനൈറ്റ് കല്ലുകൾ ചെത്തുന്നതുമാണ് പ്രധാന വ്യവസായങ്ങൾ. ഇവ കൂടാതെ പല ചെറുകിട വ്യവസായങ്ങളും അഭിവൃദ്ധിപ്പെട്ടിട്ടുണ്ട്. അബർഡീന്റെ പ്രാധാന്യം മുഖ്യമായും ഒരു ഒഴിവുകാലസങ്കേതമെന്ന നിലയ്ക്കാണ്. ഡോൺനദിക്കു കുറുകെയുള്ള ബ്രിജ് ഓ ബാൾഗോണി (Brig O' balgownie) പാലം 14-ആം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ടതാണ്. ഇവിടത്തെ സർവകലാശാല 1494-ൽ സ്ഥാപിക്കപ്പെട്ടു.

യു.എസ്സിലെ തെക്കേ ഡെക്കോട്ടാ സംസ്ഥാനത്തിലും അബർഡീൻ എന്നു പേരുള്ള ഒരു നഗരമുണ്ട്. റെയിൽവേ കേന്ദ്രമെന്ന നിലയിൽ വ്യാപാര പ്രാധാന്യമുള്ള ഒരു നഗരമാണ് ഇത്.

ചിത്രശാല

അവലംബം

പുറംകണ്ണികൾ

അബർഡീൻ കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അബർഡീൻ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.

Tags:

നദിപട്ടണംസ്കോട്ട്‌ലൻഡ്

🔥 Trending searches on Wiki മലയാളം:

ഏർവാടികമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യകേരളത്തിന്റെ ഭൂമിശാസ്ത്രം2024 ലെ ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പ് കേരളത്തിൽബോർഡർലൈൻ പേഴ്സണാലിറ്റി ഡിസോർഡർക്ഷേത്രപ്രവേശന വിളംബരംവേദംമമ്മൂട്ടിപാമ്പാടി രാജൻവടകര ലോക്സഭാമണ്ഡലംഫ്രാൻസിസ് ജോർജ്ജ്സൂര്യഗ്രഹണംഅസ്സലാമു അലൈക്കുംമലയാറ്റൂർ രാമകൃഷ്ണൻകേരളത്തിലെ പാമ്പുകൾസഹോദരൻ അയ്യപ്പൻമുലപ്പാൽപ്രേമം (ചലച്ചിത്രം)പൗരത്വ ഭേദഗതി ആക്റ്റ്, 2019കെ.ഇ.എ.എംഡൊമിനിക് സാവിയോഎവർട്ടൺ എഫ്.സി.നക്ഷത്രംനവരസങ്ങൾമലയാളം ഭാഷാ ദിനപത്രങ്ങളുടെ പട്ടികഹെൻറിയേറ്റാ ലാക്സ്ഗർഭഛിദ്രംകോടിയേരി ബാലകൃഷ്ണൻഅക്ഷയതൃതീയദുൽഖർ സൽമാൻജ്ഞാനപീഠ പുരസ്ക്കാരം നേടിയ മലയാളികൾ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികസ്ത്രീഇന്ത്യൻ പ്രീമിയർ ലീഗ്പ്രമേഹംപ്രീമിയർ ലീഗ്ടി.എം. തോമസ് ഐസക്ക്പൊറാട്ടുനാടകംമരപ്പട്ടിപി. കേശവദേവ്കൂറുമാറ്റ നിരോധന നിയമംപെർഫ്യൂം ഹെർ ഫ്രാഗ്രൻസ്മണിപ്രവാളംമുകേഷ് (നടൻ)ആദായനികുതിഇന്ത്യൻ ശിക്ഷാനിയമം (1860)ഒബ്സെസ്സിവ് കംപൾസിവ് ഡിസോർഡർരാജ്യസഭമേടം (നക്ഷത്രരാശി)നസ്രിയ നസീംപൊന്നാനി നിയമസഭാമണ്ഡലംശങ്കരാചാര്യർവി.ഡി. സതീശൻവയനാട് ലോക്‌സഭാ നിയോജകമണ്ഡലംതിരുവിതാംകൂർചമ്പകംഇന്ത്യയിലെ തിരഞ്ഞെടുപ്പ് നിയമങ്ങൾശുഭാനന്ദ ഗുരുവോട്ടർ വെരിഫയബിൾ പേപ്പർ ഓഡിറ്റ് ട്രയൽആധുനിക കവിത്രയംഇന്ത്യയുടെ പ്രധാനമന്ത്രിമാരുടെ പട്ടികട്രാഫിക് നിയമങ്ങൾശ്വാസകോശ രോഗങ്ങൾചട്ടമ്പിസ്വാമികൾപത്മജ വേണുഗോപാൽഹനുമാൻകമ്യൂണിസംഓസ്ട്രേലിയതരുണി സച്ച്ദേവ്തമിഴ്ഡെങ്കിപ്പനിഅറബിമലയാളംചില്ലക്ഷരംവിദ്യാഭ്യാസംയക്ഷിദേശാഭിമാനി ദിനപ്പത്രംവി.ടി. ഭട്ടതിരിപ്പാട്പാലക്കാട് ലോക്‌സഭാ നിയോജകമണ്ഡലം🡆 More