പാലം

ഗതാഗതത്തിനുണ്ടാകുന്ന തടസ്സത്തിനെ തരണം ചെയ്യുന്നതിന് ഉതകുന്ന രീതിയിലോ നദികൾക്കോ മറ്റു ജലാശയങ്ങൽക്കോ കുറുകെ രണ്ടു കരകളെ തമ്മിൽ ബന്ധിപ്പിക്കുന്ന രീതിയിൽ പ്രകൃത്യാ ഉള്ളതോ മനുഷ്യ നിർമ്മിതികളോ ആണ് പാലം. ഗതാഗതക്കുരുക്കഴിക്കുന്നതിനായി വഴികൾക്കു മുകളിലൂടെ പാലങ്ങൾ നിർമ്മിച്ച് അത് വഴികളായി ഉപയോഗിക്കുന്നു.

പാലം
പാമ്പൻ തീവണ്ടിപ്പാലം. കപ്പലുകൾക്ക് കടന്നുപോകാനുള്ള കാന്റിലിവർ സം‌വിധാനത്തിൽ

ചരിത്രം

ആദ്യമായി പാലം നിർമ്മിച്ചത് പ്രകൃതി തന്നെയാണ്. കടപുഴകി നദിക്കു കുറുകെ വീണ മരങ്ങളാണിവ. മനുഷ്യർ ഇതിനെ അനുകരിച്ചുകൊണ്ട് ചെറിയ നീരൊഴുക്കുകൾക്ക് മുകളിൽ മരങ്ങൾ അടുക്കിയോ പലകകൾ കൂട്ടിക്കെട്ടിയോ പാലങ്ങൾ നിർമ്മിച്ചു പോന്നു. കല്ലുകളുടെ തൂണുകൾ കൊണ്ട് ബലപ്പെടുത്തി പാലങ്ങൾ നിർമ്മിക്കുവാൻ തുടങ്ങി.

ഭാരതീയ പുരാണ ലിഖിതമായ രാമായണത്തിൽ‍, ശ്രീരാമനും സേനയും, ഭാരതത്തിൽ നിന്നും ലങ്കയിലേക്ക് പാലം പണിയുകയുണ്ടായി എന്ന പരാമർശമുണ്ട്.

വിവിധതരം പാലങ്ങൾ

  • നടപ്പാലം - നടക്കാനുപയോഗിക്കുന്ന ചെറിയ പാലങ്ങളെയാണ് നടപ്പാലം എന്ന് പറയുന്നത്
  • തൂക്കുപാലം
  • കടൽപ്പാലം - കടലിന് മുകളിൽ പണിയുന്ന പാലങ്ങളെയാണ് കടൽപ്പാലം എന്ന് പറയുന്നത്. രണ്ട് തീരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന സാധാരണ പാലങ്ങൾക്ക് പുറമെ കടലിലേക്ക് തള്ളി നിൽക്കുന്ന തരത്തിൽ പണിയുന്ന പാലങ്ങളും കാണാവുന്നതാണ്. കരയോടടുക്കാത്ത കപ്പലിന്റെയടുത്തേക്ക് എത്തുന്നതിനാണ് ഇത്തരം കടൽപ്പാലങ്ങൾ ഉപയോഗിക്കുന്നത്.

ചിത്രശാല

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

പാലം 
Wiktionary
പാലം എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക

Tags:

പാലം ചരിത്രംപാലം വിവിധതരം പാലങ്ങൾപാലം ചിത്രശാലപാലം അവലംബംപാലം പുറത്തേക്കുള്ള കണ്ണികൾപാലം

🔥 Trending searches on Wiki മലയാളം:

നസ്ലെൻ കെ. ഗഫൂർപഴുതാരഅടൽ ബിഹാരി വാജ്പേയിജനയുഗം ദിനപ്പത്രംമോഹിനിയാട്ടംഇടുക്കി ലോക്‌സഭാ നിയോജകമണ്ഡലംചെറൂളജനാധിപത്യംഇരട്ടിമധുരംപറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രംയോദ്ധാമുല്ലപ്രഥമശുശ്രൂഷഗാർഹികപീഡനത്തിൽ നിന്നും സ്ത്രീകളെ സംരക്ഷിക്കുന്നതിനുള്ള നിയമം 2005മകം (നക്ഷത്രം)അതിരാത്രംരണ്ടാമൂഴംമാത്യു തോമസ്ഓവേറിയൻ സിസ്റ്റ്മൗലികാവകാശങ്ങൾവിശുദ്ധ സെബസ്ത്യാനോസ്2024 ലെ ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പ് കേരളത്തിൽകൊല്ലൂർ മൂകാംബികാക്ഷേത്രംഒരു സങ്കീർത്തനം പോലെബൈബിൾഇല്യൂമിനേറ്റിയൂറോളജിഅനശ്വര രാജൻതേന്മാവ് (ചെറുകഥ)മെറ്റാ പ്ലാറ്റ്ഫോമുകൾമനോരമ ന്യൂസ്കാളിഈമാൻ കാര്യങ്ങൾഇന്ത്യയിലെ തിരഞ്ഞെടുപ്പ് നിയമങ്ങൾസൗദി അറേബ്യയിലെ പ്രവിശ്യകൾപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉപ്പൂറ്റിവേദനപൂച്ചമംഗളാദേവി ക്ഷേത്രംകൊട്ടിയൂർ ശിവക്ഷേത്രങ്ങൾമലയാളസാഹിത്യംകൊല്ലംമനുഷ്യ ശരീരംകർണ്ണൻകുടജാദ്രിമയ്യഴിപ്പുഴയുടെ തീരങ്ങളിൽദാവീദ്പി. കേശവദേവ്മമിത ബൈജുദ്രൗപദിഈഴവർപരിശുദ്ധ കുർബ്ബാനഇളയരാജആയില്യം (നക്ഷത്രം)മലിനീകരണംകുമാരനാശാൻഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ ഓഫ് ഇന്ത്യവിവേകാനന്ദൻമലയാളി മെമ്മോറിയൽലൈലയും മജ്നുവുംഋതുരാജ് ഗെയ്ക്‌വാദ്ഒന്നാം കേരളനിയമസഭമാധ്യമം ദിനപ്പത്രംനെല്ല്പൃഥ്വിരാജ്ആദി ശങ്കരൻആരാച്ചാർ (നോവൽ)റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർകേരളത്തിന്റെ ഭൂമിശാസ്ത്രംതൃക്കടവൂർ ശിവരാജുആഗ്നേയഗ്രന്ഥികോട്ടയംമലപ്പുറംഅനീമിയഅഭാജ്യസംഖ്യബാഹ്യകേളിമംഗളദേവി ക്ഷേത്രംവള്ളത്തോൾ പുരസ്കാരം‌🡆 More