സാമുറായ്

ജപ്പാനിലെ ഒരു ഉയർന്ന സൈനിക വർഗ്ഗമാണ് സാമുറായികൾ.

Samurai (侍?). ജാപ്പനീസ് ഭാഷയിൽ ഇവരെ ബുഷി/ബ്യൂക് (bushi (武士?, [bu.ɕi]) or buke (武家?)) എന്നും പറയാറുണ്ട്. വില്യം സ്കോട്ട് വിൽസണിന്റെ അഭിപ്രായത്തിൽ സമൂഹത്തിലെ ഉയർന്ന പദവിയിൽ ഉള്ളവരുടെ ഒപ്പം നിൽക്കുന്നവർ എന്ന് സാമുറായിക്ക് അർഥം നൽകാം. ചൈനയിലും ഇതേ അർഥത്തിൽ തന്നെയാണ് സാമുറായികൾ പരിഗണിക്കപ്പെട്ടത്. 10-ആം നൂറ്റാണ്ടിന്റെ ആദ്യ ഘട്ടങ്ങളിൽ രചിക്കപ്പെട്ടത് എന്ന് കരുതുന്ന കൊക്കിൻ വകാഷു കവിതാ സമാഹാരങ്ങളിൽ ആണ് സാമുറായി എന്ന പദം ആദ്യമായി ഉപയോഗിക്കുന്നത് എന്ന് വില്യം സ്കോട്ട് വിൽസൺ പറയുന്നുണ്ട്. 12-ആം നൂറ്റാണ്ട് ആയപ്പോഴേക്കും ബുഷി എന്ന ജാപനീസ് പദം സാമുറായിക്ക് തുല്യമായി ഉപയോഗിക്കാൻ തുടങ്ങി. സാമുറായി സമൂഹത്തിലെ മധ്യവർഗ്ഗ പടയാളി വിഭാഗമായി മാറിയതും ഇതേ കാലത്ത് തന്നെയാണ്. കൃത്യമായ നിയമസംഹിതകൾ ആചരിച്ചു കൊണ്ടാണ് ബുഷികൾ ജീവിക്കാറുള്ളത്. അവർ പാലിക്കുന്ന നിയമ സംഹിതയെ ബുഷിദോ' എന്നാണ് പറയുന്നത്.ശത്രുവിന്റെ പിടിയിലകപ്പെടുന്നതിനു മുന്പ്‌ സ്വന്തം കറ്റാന ഉപയോഗിച്ച് സ്വന്തം ജീവനെടുക്കുന്ന ആചാരം സാമുറായ്കളുടെയിടയിലുണ്ടായിരുന്നു‌. ജപ്പാനിലെ ജനസംഖ്യയുടെ 10%-ത്തിൽ താഴെ മാത്രമാണ് സാമുറായി വിഭാഗം ഇന്നുള്ളത്. ജാപ്പനീസ് ആയോധന കലകളിൽ ഇന്നും ഒഴിച്ചുകൂടാനാകാത്ത പാഠങ്ങളാണ് സാമുറായികളുടേത്.

സാമുറായ്
Samurai
സാമുറായ്
Samurai on horseback

ആധുനിക സിനിമകളിലെ സാമുറായി

ലോക സിനിമകളിൽ പല അർഥങ്ങളിൽ സാമുറായികൾ വിഷയീഭവിച്ചിട്ടുണ്ട്. അവയിൽ ഏറ്റവും എടുത്ത് പറയേണ്ട ഒന്നാണ് 7 സമുറായ്. ലോക ക്ലാസിക്കുകളിൽ ഒന്നാണ് 7 സാമുറായ്. പ്രമുഖ ജാപ്പനീസ് ചലചിത്രകാരൻ അകിര കുറസോവ സംവിധാനം ചെയ്ത ഈ സിനിമ 1954- ൽ ആണ് പുറത്തിറങ്ങിയത്.

മറ്റു സാമുറായ് സിനിമകൾ

  • 13 അസാസിൻസ് 2010
  • ദ ലാസ്റ്റ് സാമുറായ് 2003
  • കിൽ 1968
  • ഹരാകിരി 1962
  • ദ ഹിഡൻ ബ്ലേഡ് 2004
  • സാമുറായ് II: ഡുവൽ അറ്റ് ഇചിജോജി ടെമ്പ് ൾ 1955
  • സാമുറായ് III: ഡുവൽ അറ്റ് ഗാന്റ്യു ഐലന്റ് 1956
  • സാഞ്ചുറോ 1962
  • ക്വൈദൻ 1964
  • സ്വാർഡ് ഒഫ് ദ ബീസ്റ്റ് 1965
  • യാംദാ: ദ സാമുറായ് ഒഫ് അയൊതായ 2010
  • ത്രീ ഔട്ട്ലോ സാമുറായ് 1964
  • 47 റോനിൻ 2013
  • ബാൻഡിറ്റ്സ് v/s സാമുറായ് സ്ക്വാഡ്രൺ 1978
  • ലെജൻഡ് ഒഫ് ദ 8 സാമുറായ് 1983

അവലംബം

Tags:

കറ്റാന

🔥 Trending searches on Wiki മലയാളം:

അപർണ ബാലമുരളിഐക്യകേരള പ്രസ്ഥാനംജനാധിപത്യംപാമ്പൻ പാലംതത്തപുകവലിയുടെ ആരോഗ്യ ഫലങ്ങൾരാമായണംഷാഫി പറമ്പിൽചെറൂളവാഗൺ ട്രാജഡിഓന്ത്കേരള സാഹിത്യ അക്കാദമിനിസ്സഹകരണ പ്രസ്ഥാനംഹരിതഗൃഹപ്രഭാവംഗിരീഷ് പുത്തഞ്ചേരിരാഷ്ട്രീയ സ്വയംസേവക സംഘംസുഷിൻ ശ്യാംഅർബുദംപാർക്കിൻസൺസ് രോഗംപള്ളിവാസൽ ജലവൈദ്യുതപദ്ധതിവജൈനൽ ഡിസ്ചാർജ്വണക്കമാസംകുതിരാൻ‌ തുരങ്കംചാറ്റ്ജിപിറ്റിസച്ചിദാനന്ദൻഔഷധസസ്യങ്ങളുടെ പട്ടികഇന്ത്യൻ രൂപഹൃദയംപഴുതാരമേയ് 4ഹർഷദ് മേത്തഹെപ്പറ്റൈറ്റിസ്രാജീവ് ചന്ദ്രശേഖർകേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടികതൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രം2019-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികനിത്യകല്യാണിജവഹർലാൽ നെഹ്രുവ്യാഴംഎം.ആർ.ഐ. സ്കാൻതിരുമല വെങ്കടേശ്വര ക്ഷേത്രംഷിഗെല്ലകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യസ്ഖലനംസജിൻ ഗോപുമുരളികൊഴുപ്പ്ആറ്റൂർ രവിവർമ്മഇന്ത്യൻ പ്രധാനമന്ത്രിഈഴവമെമ്മോറിയൽ ഹർജിടിപ്പു സുൽത്താൻകേന്ദ്രഭരണപ്രദേശംലോക്‌സഭമാപ്പിളപ്പാട്ട്കൂറുമാറ്റ നിരോധന നിയമംഇന്ദിരാ ഗാന്ധികൃഷ്ണഗാഥലിംഗംശീഘ്രസ്ഖലനംഖലീഫ ഉമർയോഗക്ഷേമ സഭഅമോക്സിലിൻചെമ്പോത്ത്റിയൽ മാഡ്രിഡ് സി.എഫ്ചോറ്റാനിക്കര ഭഗവതിക്ഷേത്രംജ്ഞാനപീഠ പുരസ്ക്കാരം നേടിയ മലയാളികൾമലയാളസാഹിത്യംദേവീമാഹാത്മ്യംഗണപതിന്യൂനമർദ്ദംഫിലിപ്പോസ് ശ്ലീഹാസർഗാസോ കടൽകാൾ മാർക്സ്ക്വിറ്റ് ഇന്ത്യ പ്രസ്ഥാനംചുരുട്ടമണ്ഡലിപൊറാട്ടുനാടകംജ്ഞാനപ്പാന🡆 More